ആ കട കഴിഞ്ഞ പിന്നെ കട ഒന്നുമില്ല… സിഗരറ്റ് വാങ്ങണം എന്ന് ഉണ്ടായിരുന്നു എനിക്ക് പക്ഷേ മാഡം ഉള്ളത് കൊണ്ട് അതും പറ്റിയില്ല….. രണ്ട് മൂന്ന് കവറുമായി മാഡം തിരിച്ചു വന്നു വണ്ടിയിൽ കയറി… നേരത്തെ മാഡം പറഞ്ഞ സ്ഥലത്ത് എത്തിയപ്പോ ഞാൻ വണ്ടി സൈഡിലേക്ക് ഒതുക്കി…. എന്നോട് മാഡം ചോദിച്ചു…
“പേടിയുണ്ടോ വണ്ടി അങ്ങോട്ട് കയറ്റാൻ…??
“ഇല്ല…. ഏറ്റവും മുകളിലേക്ക് കയറണോ…??
തെങ്ങിന്റെ ഉയരം ഉള്ള ആ കുന്നിലേക്ക് നോക്കി മാഡം പറഞ്ഞു…
“വേണ്ട.. അങ്ങോട്ട് നോക്ക് അവിടേക്ക് മതി…”
അതിന്റെ പകുതി ഉയരമുള്ള കുന്ന് കാണിച്ച് മാഡം പറഞ്ഞു…. ഞാൻ തലയാട്ടി കൊണ്ട് വണ്ടി കുറച്ച് മുന്നോട്ട് എടുത്തു… എന്നിട്ട് വണ്ടിയിൽ നിന്നും ഇറങ്ങി ടയറിലെ കാറ്റ് പകുതിയിൽ അധികം അഴിച്ചു വിട്ടു.. നാല് വീലും ഒരുപോലെ ചെയ്‌ത് ഞാൻ വണ്ടിയിൽ കയറി ഫോർ വീൽ ഓണാക്കി….
“ഇനി പോകുമ്പോ കാറ്റ് അടിക്കാൻ എന്ത് ചെയ്യും….??
“അതിനുള്ള സെറ്റപ്പ് ഇതിലുണ്ട്…..”
“ബാക്കിൽ ഇരുന്ന കുഴപ്പം ഉണ്ടോ….??
“അറിയില്ല… ഇവിടെ ആണ് സെയ്ഫ്….”
കിട്ടിയാൽ കിട്ടി പോയ പോയി എന്ന ലെവലിൽ മുന്നിലെ സീറ്റ് കാണിച്ചു ഞാൻ പറഞ്ഞു…. കറുത്ത മുഖപടം എടുതിട്ട് മാഡം പിന്നിൽ നിന്നും ഇറങ്ങി മുന്നിലേക്ക് കയറി… പർദ്ദ മാറിയ മാഡത്തിന്റെ തുടയുടെ വണ്ണം ഞാൻ ഒട്ടിയ പാന്റിന്റെ മുകളിലൂടെ കണ്ടു…. ഹമ്മോ…. സീറ്റ് ബെൽറ്റ് ഇട്ട് പോകാം എന്ന് പറഞ്ഞു മാഡം കറുത്ത തുണി മുഖത്ത് നിന്ന് മാറ്റി… അക്സെലേറ്റർ അമർത്തി ഞാൻ വണ്ടി മുന്നോട്ട് എടുത്തു… പൂഴിമണ്ണെല്ലാം തെറിപ്പിച്ച് സുഖമായി ലാൻഡ് ക്രൂയിസർ മുകളിലേക്ക് കയറി ആടി ഉലഞ്ഞു കൊണ്ട് അഞ്ചു മിനുട്ട് കൊണ്ട് മാഡം പറഞ്ഞ സ്ഥലത്ത് വണ്ടി എത്തിച്ചു…. മുകളിലേക്ക് എത്തിയതും ചിരിച്ചു കൊണ്ട് മാഡം പറഞ്ഞു…
“സൂപ്പർ ആസിഫെ…..”
വണ്ടിയിൽ നിന്നും ഇറങ്ങി മാഡം എന്നോടും ഇറങ്ങാൻ പറഞ്ഞു… മണ്ണിലേക്ക് ഇറങ്ങിയ ഞാൻ താഴേക്ക് ഒന്ന് നോക്കി… അയ്യോ ഇത്ര ദൂരം കയറിയോ റോഡിലൂടെ ആര് പോയാലും ഇവിടെ ആളുള്ളത് അറിയാൻ പറ്റില്ല….. ഞാനും മാഡത്തിന്റെ ഒപ്പം ചെന്നു … വണ്ടി നിർത്തിയ സ്ഥലത്ത് നിന്നും താഴേക്ക് ഇറങ്ങി ഒരു പരന്ന സ്ഥലത്ത് മാഡം ഇരുന്നു… ഒടുക്കത്തെ കാറ്റ് ആയിരുന്നു… തണുപ്പ് സഹിക്കാൻ വയ്യ …..
“ഞാൻ വാങ്ങിയ കവർ ഒന്ന് എടുക്കുമോ….??
തലയാട്ടി തിരിഞ്ഞു നടന്ന എന്നോട് പറഞ്ഞു…
“വണ്ടിയിലെ കാർപറ്റും എടുക്ക്…”
വലിയ കാർപറ്റും മാഡം വാങ്ങിയ കവറും എടുത്ത് ഞാൻ വേഗം തിരിച്ചു വന്നു…. അത് വാങ്ങി നിലത്ത് വിരിക്കുന്നതിനിടയിൽ മുഖത്ത് നോക്കാതെ പറഞ്ഞു…
“കഫീലോ സൽമയോ വിളിച്ച ഹോസ്പിറ്റലിൽ ആണെന്ന് പറയണം…”
“ആഹ്…”