രതി ശലഭങ്ങൾ 29 [Sagar Kottappuram]

Posted by

ഇന്ന് വിളിച്ചു ശല്യപെടുത്താതിരുന്നതിനു..
[പിന്നെ കുറച്ചു ചിരിക്കുന്ന സ്മൈലീസ് ]
ഗുഡ് നൈറ്റ് ..സ്വീറ്റ് ഡ്രീംസ് “

അത്രയും ആയിരുന്നു അവളുടെ സന്ദേശം. ഞാൻ തിരിച്ചു ഇനി ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഒരു പുഞ്ചിരിക്കുന്ന സ്മൈലി മാത്രം അയച്ചു .

രണ്ടു ആഴ്ച കൂടി കഴിഞ്ഞാൽ പിന്നെ എക്സാം ആണ് . അത് കഴിഞ്ഞാൽ പിന്നെ ക്രിസ്തുമസ് വെക്കേഷനും . ആ ടൈമിൽ ആണ് അമ്മയുടെ വീട്ടുകാർ എല്ലാം കൂടി യാത്ര പോകാൻ തീരുമാനിച്ചിട്ടുള്ളത്. ആ ഗ്യാപ്പിൽ ഒരിക്കലും സരിതയുമായി ഒരു കറക്കം നടപ്പില്ല ! അതിനു മുൻപ് മാക്സിമം ഈ ആഴ്ച തന്നെ കാര്യം നടത്തണം . യാത്ര ഒഴിവാക്കുന്നതാകും നല്ലത്.എന്തേലും സംഭവിച്ചു പണി പാളിയാ കുടുങ്ങും ! ശ്യാമിന്റെ വീട് തന്നെയാണ് സേഫ് ! അത് സരിതയെ കൂടി പറഞ്ഞു മനസിലാക്കണം . അവൾക്കു എന്റെ ചിലവിൽ കറങ്ങാൻ പോകാൻ ആണോ പ്ലാൻ എന്നെനിക്കു തോന്നാതിരുന്നില്ല. ഒരു മടിയും കൂടാതെ ആണ് എല്ലാം ചോദിക്കുന്നത് . ശെടാ..ഇത്ര കഷ്ടപ്പെട്ടു അവളെ പണിയേണ്ട കാര്യം ഒന്നും നമുക്കില്ല .

മ്മ്…ഇനി വിളിക്കുമ്പോ എല്ലാം പറയാം. എന്തായാലും സ്റ്റാർട്ടിങ് ട്രബിൾ ഒഴിവായിട്ടുണ്ട് ! ഇനി ധൈര്യമായി തുറന്നു സംസാരിക്കാം !

Leave a Reply

Your email address will not be published. Required fields are marked *