“മ്മ്…”
ഞാൻ മൂളി..
“അഹ് അതാ പറഞ്ഞെ ..ചുമ്മാ അവരെ പറ്റിക്കാൻ ആണെന്കി വിട്ടേക്ക് മോനെ, കണ്ടിട്ട് പാവം ആണ് അത് .ഇനിയിപ്പോ സീരിയസ് ആണെന്കി തന്നെ ഇതൊക്കെ വല്ലോം നടക്കോ മൈരേ ..നിന്റെം മിസ്സിന്റെം പ്രായം തന്നെ മെയിൻ ഇഷ്യൂ അല്ലെ “
ശ്യാം ഓപ്പോസിറ്റ് സൈഡിൽ നിന്നും എന്റെ അടുത്ത് കിടന്ന മരക്കസേരയിലേക്കു ഇരുന്നുകൊണ്ട് പറഞ്ഞു .പിന്നെ സ്വല്പം മിച്ചർ വാരി തിന്നു . അവൻ പറഞ്ഞത് കേട്ടപ്പോൾ എനിക്കും ആകെ വല്ലാതെ ആയി. മഞ്ജുസിനെ എന്തോ എനിക്ക് വല്ലാതെ പിടിച്ചിട്ടുണ്ട് . അത് ചുമ്മാ കഴപ്പിന്റെ പുറത്തല്ല എന്ന് ഞാൻ പറഞ്ഞാലും ഒരു മൈരന്മാരും വിശ്വസിക്കില്ല . കാരണം മഞ്ജു കാണാൻ അങ്ങനെ ആണ് ! ആരായാലും നോക്കിപ്പോകും !
“അതിപ്പോ സച്ചിനും വൈഫും ഒകെ അങ്ങനല്ലേ ..”
ഞാൻ സ്വല്പം ആലോചിച്ചു ഇരുന്ന ശേഷം പെട്ടെന്ന് ഓര്മ വന്ന ഒരുദാഹരണം പറഞ്ഞു .
“സച്ചിൻ എവിടെ കിടക്കുന്നു നീ എവിടെ കിടക്കുന്നു..പിന്നെ നിന്റെ വീട്ടുകാര്..കുടുംബക്കാര് ..മിസ്സിന്റെ ഫാമിലി…പോട്ടെ അവര് തന്നെ സമ്മതിക്കും എന്നുറപ്പുണ്ടോ ഈ റിലേഷന്ഷിപ് തുടരാൻ ?”
ശ്യാം നല്ല പക്വത എത്തിയവരെ പോലെ സംസാരിച്ചുകൊണ്ട് ബിയർ കാലി ആക്കി. പിന്നെ വൈറ്ററെ വിളിച്ചു ഒരെണ്ണം കൂടെ ഓർഡർ ചെയ്തു .
അയാൾ ഓർഡർ സ്വീകരിച്ചു പുറത്തേക്കു പോയി.
“എന്നാലും…ഞൻ മാക്സിമം വിട്ടു കൊടുക്കില്ല..അത് തീരുമാനിച്ചിട്ടുണ്ട് “
ഞാൻ ആരോടെന്നില്ലാതെ സ്വയം പറഞ്ഞു ആശ്വസിച്ചു .
“ഉവ്വ ..മൈരേ ഇതൊക്കെ കളിച്ചിട്ട് വിട്ടേക്കണം..അല്ലാതെ കൂടുതൽകേറി ഉണ്ടാക്കാൻ പോയ തടിയും പേരും കേടാവും ..”
ശ്യാം ഒരുപദേശം പോലെ പറഞ്ഞു .
ഞാൻ ഒന്നും മിണ്ടാൻ പോയില്ല . അപ്പോഴേക്കും വൈറ്റർ പുതിയ കുപ്പി ആയി എത്തി . അത് ഞങ്ങൾക്ക് മുൻപിലെ ടേബിളിൽ വെച്ച് അയാൾ പോയി . ശ്യാം അത് കടിച്ചു പൊട്ടിച്ചു കൊണ്ട് പതിയെ കുടിച്ചു.
“നിനക്കു വേണോ ?”