“സ്….ഓഒഹ്”
ജോജു മൂക്കിലൂടെയും വായിലൂടെയും വരുന്ന ചൂടുള്ള ആവി അനുഭവിച്ചറിഞ്ഞു.
“എന്താടാ ജോജു തീരെ വയ്യേ ?”
മിനി അവനെ നോക്കി..
“ഇല്ല..കുഴപ്പമില്ല..മമ്മി വേഗം വിട്”
ജോജു പതിയെ പറഞ്ഞു..
“മ്മ്…”
മിനി മൂളികൊണ്ട് വണ്ടി മുന്നോട്ടെടുത്തു. പോകും നേരം ജോജു ആകെ അസ്വസ്ഥനായിരുന്നു . പനിയും ഉണ്ട്..എന്നാൽ മിനിയെ ഇടക്കിടെ ഒളികണ്ണിട്ടു നോക്കുവേം വേണം .
ടൗണിലുള്ള ഒരു ക്ലിനിക്കിൽ പോയി ഡോക്ടറെ കണ്ടു ജോജുവും മിനിയും ഒരു മണിക്കൂറിനകം തിരിച്ചെത്തി. വൈറൽ പനിയുടെ തുടക്കം ആണെന്ന് ഡോക്ടർ പറഞ്ഞു .രണ്ടു മൂന്നു ദിവസം റെസ്റ്റ് വേണം. ഇൻജെക്ഷൻ നൽകിയ ശേഷം മരുന്നും കുറിച്ച് കൊടുത്തു .
വീട്ടിലെത്തിയ ഉടനെ ജോജു ഹാളിലെ സോഫയിലേക്ക് ചെന്ന് വീണു . പിന്നാലെ ഹാൻഡ് ബാഗും വലതു തോളിൽ ഇട്ടു കുണുങ്ങി വന്ന മിനി അവന്റെ അടുത്ത് വന്നിരുന്നു .
“റൂമിൽ പോയി കിടന്നോ ..മമ്മി കഞ്ഞി ആയാൽ വിളിക്കാം…പാർലറിൽ കാര്യം ഷഹാനയോടു ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ വിളിച്ചു പറയട്ടെ “
കണ്ണടച്ച് മലർന്നു കിടന്ന ജോജുവിന്റെ നെറുകയിൽതഴുകി മിനി പറഞ്ഞുകൊണ്ട് അകത്തേക്ക് എഴുനേറ്റു നടന്നു . അകത്തു കയറി സാരിയും ബ്ലൗസും അഴിച്ചിട്ട മിനി ഒരു ഗൗൺ എടുത്തിട്ടു. രാത്രിയിൽ ഉടുക്കുന്ന ടൈപ്പ് ആണത് .
അവൾ അതും എടുത്തിട്ടുകൊണ്ട് അടുക്കളയിലേക്കു കയറി . അന്നത്തെ ദിവസം മിനി അവനെ സ്നേഹ വാത്സല്യങ്ങളോടെ പരിചരിച്ചു. അവന്റെ ആവശ്യങ്ങൾക്കെല്ലാം മിനി വിളിപ്പുറത്തുണ്ട് .മമ്മിയുടെ സ്നേഹം അറിയുന്ന നേരത്ത് തന്റെ തോന്നലുകളും വേണ്ടാത്ത ചിന്തകളുമൊക്കെ പാപം ആണെന്ന തോന്നൽ അവനിലുണ്ടാവാൻ തുടങ്ങി .
പിറ്റേന്ന് പതിവ് പോലെ ജോജുവിനെ വിളിച്ചുണർത്താനായി മിനി മുകളിലെ റൂമിലേക്ക് ചെന്നു. പനിക്ക് സ്വല്പം കുറവുണ്ടെങ്കിലും നല്ല ക്ഷീണം ഉണ്ട് ജോജുവിന് . തലേന്നിട്ട ഗൗൺ തന്നെയാണ് മിനിയുടെ വേഷം ! അവൾ ജോജുവിനെ കുലുക്കി വിളിച്ചു.
“ജോജു..ഡാ..മോനെ എണീക്ക്..മരുന്നൊക്കെ കഴിക്കാനുള്ളതാ..വന്നു വല്ലോം കഴിച്ചേ “
മിനി അവനെ തട്ടി വിളിച്ചു .