എന്റെ ജീവിതത്തിലെ രണ്ടു സ്ത്രീകൾ [KKS]

Posted by

എന്റെ ജീവിതത്തിലെ രണ്ടു സ്ത്രീകൾ

Ente Jeevithathile Randu Sthreekal | Author : KKS

 

എന്റെ ക്യാമ്പിന്റെ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ നോക്കിയത് .ലാപ്ടോപ്പിൽ അത്യാവശ്യം തിരക്ക് പിടിച്ചു ഒരു പ്രോജക്ടിന്റെ അവസാന വട്ട റെവ്യൂയിൽ മുഴികിയിരിക്കുകയായിരുന്നു ഞാൻ.തല ഉയർത്തി നോക്കിയ ഞാൻ ഒന്ന് ഞെട്ടി.
എന്റെ ഓരോ നിമിഷത്തിലും ഹൃദയമിടിപ്പ് കൂട്ടുന്ന ആ ഓർമ്മകൾ എന്നിലേക്ക്‌ ഒന്നുകൂടി ആവാഹിക്കുന്ന ,എന്നെ ഒരു നിമിഷം കൊണ്ട് ശതകാല സ്മ്രിതികളിലേക്കു കൂട്ടികൊണ്ടു പോയി അവളുടെ മുഖവും രൂപവും.
കൈവിട്ടു പോയ സൗഭാഗ്യങ്ങളെല്ലാം എന്നെ തേടി ഒരിക്കൽ കൂടി വരുന്നതായി എനിക്ക് തോന്നി.എന്റെ ദിവ്യയുടെ ഓർമ്മകൾ എന്നിലേക്കി ഒന്ന് കൂടി കടന്നു വന്നു.സർ എന്ന വിളിയായിരുന്നു എന്നെ ഉണർത്തിയത്.
ഐ ആം സ്നേഹൽ ,ജോയ്ൻഡ് ആസ് ദി ന്യൂ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് .ഹായ് സ്നേഹൽ ഞാൻ വർത്തമാനകാലത്തിലേക്കു തിരിച്ചു വന്നു.പക്ഷെ എന്റെ ഹൃദയമിടിപ്പ് മാത്രം ഭൂതകാലത്തിൽ നിന്നും മടങ്ങിവരാൻ വിസമ്മതിച്ചു നിന്നു .
ക്യാൻ യു വെയിറ്റ് ഫോർ എ മിനിറ്റ് .ഐ വിൽ ഫിനിഷ് ദിസ് ആൻഡ് കാൾ യു .ഞാൻ പറഞ്ഞൊപ്പിച്ചു.ഉടനെ ഫോൺ എടുത്തു ദിവ്യയെ വിളിക്കാൻ ആണ് തോന്നിയത് .പക്ഷെ ഇന്നവൾ എനിക്ക് അപ്രാപ്യമായ ഒരു അകാലത്തിലാണെന്നു ഞാൻ തിരിച്ചറിയുകയായിരുന്നു .
ചെയ്തുകൊണ്ടിരുന്ന സ്പ്രെഡ്ഷീറ്റ് സേവ് ചെയ്തു ക്ലോസ് ചെയ്തു ഞാൻ ലാപ്ടോപ്പ് മടക്കി വെച്ചു .മെല്ലെ സീറ്റിൽ നിന്നും എണീറ്റ് ഡോർ തുറന്നു അവളെ അകത്തേക്ക് ക്ഷണിച്ചു.അവൾ അതെ പുഞ്ചിരിയുമായി റൂമിലേക്ക് കടന്നു വന്നു.എനിക്കഭിമുഖമായ കസേരയിൽ ഇരിക്കാൻ ഞാൻ അവൾക്കു നിർദേശിച്ചു.അവളുടെ മുഖത്തു നിന്നും എന്റെ കണ്ണുകൾ മെല്ലെ ആ നിറഞ്ഞ മാറ്റിലേക്കി നീങ്ങി .ഞാൻ എന്റെ പാൽകിടാങ്ങൾ എന്ന് പറഞ്ഞു കളിയാക്കിയിരുന്നു ദിവ്യയുടെ മാറിടങ്ങൾ .ഫാനിന്റെ കാറ്റിന്റെ ശക്തിയിൽ എന്റെ മുന്നിൽ സാരിത്തലപ്പിന്റെ ഇടയിലൂടെ അനാവൃതമായിരുന്ന ആ നിറഞ്ഞ മാറിടങ്ങൾ.അവൾ അഴിയാതെ എത്ര തവണ ഞാൻ നോക്കിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *