“ ചേച്ചി” ടീനയുടെ വിളിയാണ് റീനയെ തിരികെ കൊണ്ടു വന്നത്..
“ ഇഷ്ടമായോ” ടീന ചോദിച്ചു.
“ മമ്മഹ്, നിനക്ക് എന്താ സന്തോഷമായോ” ?
“ ഒരുപാട് “ റീനയുടെ കൈകളിൽ ടീന ഉമ്മ നൽകി.
ക്ലോക്കിൽ സമയം 5 ആയെന്ന സൂചന നൽകി മണി മുഴങ്ങി.
“ അയ്യോ, “ റീന വാ പൊളിച്ചു..
“ അഞ്ചായി” അച്ചായൻ ഏത് സമയം വേണേലും വരും . നമ്മളെ ഇങ്ങനെ കണ്ടാൽ പിന്നെ ജീവിച്ചിട്ടു കാര്യമില്ല..
റീന വേഗം ബെഡിൽ കിടക്കുന്ന പാന്റി കയ്യിലെടുത്തു..കീറിയ നൈറ്റി കയ്യിലെടുത്തു..വേഗത്തിൽ ബ്രാ ധരിച്ചു.
ടീനയും അതിവേഗത്തിൽ തന്റെ വസ്ത്രങ്ങൾ ധരിച്ചു… ഇതിനുള്ളിൽ മുഖമെല്ലാം കഴുകി പുതിയ നൈറ്റി ധരിച്ചു റീന വന്നു.. വേഗം അലമാര തുറന്ന് 2000 രൂപ ടീനയ്ക്ക് നേരെ നീട്ടി.
“ എന്തിനാ ഇത്” ടീന ചോദിച്ചു.
“ ഇത് മെഷീന്റെ പൈസ , പിന്നെ ബാക്കി നിനക്ക് ഇരിക്കട്ടെ ..ഒരു സന്തോഷത്തിനു..”
“ സുഖിപ്പിച്ചതിന്റെ കൂലി ആണോ, എന്നാൽ വേണ്ട “ ടീന പറഞ്ഞു
“ ഹേയ് അങ്ങനെ കരുതേണ്ട, നിന്റെ അവസ്ഥയൊക്കെ ഞാൻ അറിഞ്ഞതല്ലേ ചെറിയ സഹായമായി കണ്ടാൽ മതി “ രൂപ കയ്യിലേക്ക് വെച്ഛ് നൽകി.
ടീന എതിർപ്പ് കാണിച്ചെങ്കിലും വാങ്ങിക്കാതെ രക്ഷയില്ല എന്ന് മനസിലാക്കി അവൾ സ്വീകരിച്ചു. അലമാരായിലെ കണ്ണാടിയിൽ നോക്കി മുടിയെല്ലാം ഒതുക്കി തന്റെ ബാഗ് എടുക്കാൻ ടീന നടന്നു. പെട്ടെന്ന് മേശപ്പുറത്തെ മെഷീൻ കയ്യിലെടുത്തു..
“ അതെനിക്ക് തന്നതല്ലേ” റീന ചോദിച്ചു..
“ ആഹ് അത്..ഇത് ഉപയോഗിച്ചതല്ലേ.. ഞാൻ പുതിയ പാക്കറ്റ് തരാം “ ടീന ബാഗിലേക്ക് മെഷീൻ വെച്ച് ഇനി ആകെയുള്ള ഒരു മെഷീൻ എടുത്ത് റീനയ്ക്ക് നൽകി.
എന്നാൽ ഞാൻ ഇറങ്ങാട്ടെ ചേച്ചി.. ടീന വാതിലിനു അടുത്തേക്ക് നടന്നു..
പെട്ടെന്ന് റീന ടീനയുടെ കയ്യിൽ പിടിച്ചു ..വലിച്ചു തന്നോട് ചേർത്ത് അധരങ്ങളിൽ ചുംബനം നൽകി.. പരസ്പരം ഇരുവരും ഗാഢമായ ചുമ്പന പൂക്കൾ വാരി വിതറി..
ചുണ്ടുകൾ വേർപ്പെടുത്തി.. കണ്ണുകൾ നോക്കി നിന്നു ഇരുവരും
.. ഇനി കാണുമോ നിന്നെ .., റീന ചോദിച്ചു..
“ അറിയില്ല ചേച്ചി, കാണുമായിരിക്കും ഒന്നും അറിയില്ല ..” ഞാൻ ഇറങ്ങട്ടെ
“ ശരി , “ റീന വാതിൽ കൊളുത്ത് അഴിച്ചു വാതിൽ തുറന്നു..
ടീന തന്റെ വല്യ ബാഗ് ചുമലിൽ ഇട്ടുകൊണ്ട് നടന്നു നീങ്ങി , ഒരു തവണ മാത്രം തിരിഞ്ഞു നോക്കി കൈ വീശി യാത്രയായി .. റീന അവളുടെ യാത്ര നോക്കി നിന്നു…
അന്നേ ദിവസം മുഴുവൻ റീനയുടെ മനസ്സിൽ ഇന്ന് നടന്ന സംഭവങ്ങൾ ആയിരുന്നു