ടീന തന്റെ കയ്യിലെ മെഷീൻ റീനയുടെ കാലുകളിൽ ഓടി നടന്നു , കാലിന്റെ ഉള്ളനടിയിൽ മെഷീൻ തൊടുന്ന ഓരോ നിമിഷവും റീന തന്റെ ശരീരം പൊങ്ങി പറക്കുന്നതായി അനുഭവിച്ചു. ടീന മെഷീൻ വിരലുകളുടെ ഇടയിലൂടെ സഞ്ചരിപ്പിച്ചു .. ഇതോടെ റീനയ്ക്ക് തന്റെ മേലുണ്ടായിരുന്ന നിയന്ത്രങ്ങളുടെ കെട്ടുകൾ വേർപെട്ടു..
പെട്ടെന്ന് , മെഷീന്റെ പ്രവർത്തനം നിലച്ചു.. റീന ശ്വാസമെടുക്കാൻ പാടുപെടുകയായിരുന്നു. കണ്ണുകൾ തുറയുന്നില്ല..തനിക്കെന്താണ് സംഭവിച്ചത് , ആകെപ്പാടെ ഒരു മങ്ങൽ ..റീന തലപൊക്കാൻ തുനിഞ്ഞു..
ഈ സമയം ഒരു കൈ റീനയുടെ കാലിന് മേൽ പതിച്ചു..ആ കൈ തന്റെ കാലുകളെ ഞെക്കി പിഴിയുന്നു.. തന്റെ മസിലുകൾ ആ കൈകൾ അമർത്തി ഞെരിക്കുകയാണ് .. റീന തല ചരിച്ചു നോക്കുമ്പോൾ കാണുന്നത് റീന തന്റെ കൈകൾ കൊണ്ട് കാലുകൾ തിരുമുന്നതാണ് …
” ടീന ..” റീന വിളിച്ചു ..
പെട്ടന്ന് അവളുടെ ഇടത്തെ കൈവിരൽ റീനയുടെ ചുണ്ടിനെ ബന്ധിച്ചു… ” സ്സ്സ്സ്സ്സ്സ്സ് ..”
ടീന റീനയുടെ ഇടത്തെ കാൽ പൊക്കി വെച്ചു കൊണ്ടു കാലിൽ അണിഞ്ഞിരിക്കുന്ന സ്വർണ കൊലുസ്സിൽ പതിയെ കടിച്ചു .. എന്നിട്ട് അവളുടെ കൈകൾ കൊണ്ട് കാൽ വിരലുകളിൽ ചിത്രം വരച്ചു.
തനിക്ക് സംഭവിക്കുന്ന വികാരത്തിന്റെ വേലിയിറക്കങ്ങളിൽ റീന പതറി ,
“ ടീന , പ്ലീസ് എന്നോട് ഇങ്ങനെ .. “ അത് പറഞ്ഞു.മുഴുവുപ്പിക്കാൻ റീനയ്ക്ക് സാധിച്ചില്ല . അതിനുള്ളിൽ റീനയുടെ കാൽ വിരലുകൾ ടീനയുടെ വായിലേക്ക് കടന്നിരുന്നു .. നനുത്ത രോമങ്ങൾ നിറഞ്ഞ കാൽ അവൾ കൈകൾ കൊണ്ട് താഴെ നിന്നും മുകളിലേക്ക് തടവി .
ടീന തന്റെ നാവ് കൊണ്ട് കാലിലെ ഓരോ വിരലും ചപ്പി വലിച്ചെടുത്തു ..ശപ്, ശപ് , എന്നുള്ള ആ ചപ്പി വലിച്ചു വിടുന്ന ശബ്ദം മാത്രം.. റീനയുടെ ശ്വാസഗതി ഉയർന്നു ..
ടീന തന്റെ നാവിന്റെ കലാപ്രകടനം തുടർന്ന് കൊണ്ടേയിരുന്നു…
വായിൽ നിന്നും വിരലുകൾ മോചിപ്പിച്ച ടീന പതിയെ റീനയുടെ മുഖത്തിന് സമീപം വന്നിരുന്നു..
റീനയുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നു .. ടീന റീനയുടെ മുഖം പതിയെ തടവി ..
“ശ്ചി , എന്നെ തൊടരുത് അസത്തെ “ നീ എന്നെ എന്താ ഈ ചെയ്തത്..
റീന എവിടെ നിന്നോ പെട്ടെന്ന് ലഭിച്ച ഊർജത്തിൽ അലറി..
എന്നാൽ ടീനയുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു .. അവൾ വീണ്ടും റീനയുടെ മുഖത്ത് തടവുന്നതിനായി കൈകൾ നീട്ടി ..
“ റീന ചാടി എണീറ്റു , എന്നെ തൊടരുത് നീ , ഇറങ്ങി പോ ഇവിടെ നിന്ന് .. സഹതാപം തോന്നി ഒരു നേരത്തെ ഭക്ഷണം തന്ന എന്നോടാണോ നീ ഇങ്ങനെ ചെയ്തത് .. ഒരു നിമിഷം നീ ഇവിടെ നിന്ന് പോവരുത് “ റീന കത്തി ജ്വലിച്ചു..
“ ഞാൻ പോവാം , പക്ഷെ എനിക്ക് പറയാനുള്ളത് കൂടി കേൾക്കണം “ ടീന കസേരയിൽ നിന്നും എണീറ്റ് കൊണ്ട് പറഞ്ഞു.