അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj]

Posted by

റോസി നടുക്കിരുന്നുകൊണ്ട് സുഷമയെ നോക്കി ചോദിച്ചു ..
“എടി റോസി ഞങ്ങള്‍ കാമുകിമാര്‍ക്ക് ഞങ്ങളുടെ ചെക്കന്മാര്‍ ഇങ്ങനെ സങ്കടപ്പെട്ടു നില്‍ക്കുന്നത് സഹിക്കില്ല…അല്ലെടി അഞ്ജലി”
അഞ്ജലി അതെ എന്ന് തലയ്യി കൊണ്ട് ഹരിയെ പാളി നോക്കി…
ആദ്യത്തെ പിരിയഡ് കഴിഞ്ഞപ്പോള്‍ ഹരി ലൈബ്രറിയിലേക്ക് പോയി…ഒരാഴ്ചത്തെ ലീവിന് വീട്ടില്‍ പോയതാരുന്നു അവന്‍…ഇന്നലെ വൈകിട്ടാണ് തിരികെ വന്നത്…
“ഹാ ഹരി എപ്പോള്‍ വന്നു”
“ഇന്നലെ വൈകിട്ട് വന്നു മിസ്സ്‌”
“ഹരി ഞാന്‍ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട് ആരും ഇല്ലാത്ത സമയത്തെങ്കിലും എന്നെ മൃദുലേ എന്ന് വിളിക്കാന്‍”
“അത് മിസ്സ്‌ ഞാന്‍ എങ്ങനെ…മിസ്സ്‌ നമ്മള്‍ ഇത് ഒരുപാട് തവണ സംസാരിച്ച കാര്യമാണ്”
“അറിയാം ഹരി ..പക്ഷെ എനിക്ക് ഈ ലോകത്ത് ആരും ഇല്ല ഹരി”
“മിസ്സ്‌ ഈ ലോകത്ത് ആരും ആരുടേയും സ്വന്തമല്ല എല്ലാവരും ഈ ഭൂമിയില്‍ ജനിക്കുന്നതും മരിക്കുന്നതും തനിച്ചാണ് ഇടയ്ക്കു വച്ചു കാണുന്ന ചില സൗഹൃദങ്ങള്‍ അത് മാത്രമാണ് ബക്കി ഉള്ളവര്‍ എല്ലാം…അങ്ങനെ ചിന്തിച്ചാല്‍ മിസ്സിന്റെ എല്ലാ സങ്കടങ്ങളും തീരും “
“നിന്‍റെ പോലെ വലിയ വര്‍ത്താനങ്ങള്‍ ഒന്നും പറയാന്‍ എനിക്ക് അറിയില്ല ഹരി..പക്ഷെ ഒന്നറിയാം തെറ്റാണ് എന്നറിഞ്ഞിട്ടും കിട്ടില്ല എന്നറിഞ്ഞിട്ടും എനിക്ക് നിന്നെ സ്നേഹിക്കാതിരിക്കാന്‍ ആകുന്നില്ല “
“മിസ്സ്‌ ഞാന്‍ ഒരുപാട് തവണ മറുപടിയെ എനിക്ക് വീണ്ടും പറയാനുള്ളൂ”
ഷെല്‍ഫില്‍ നിന്നു വലിയ ഒരു ബുക്ക്‌ എടുത്തു മൃധുലയെ ഒരിക്കല്‍ കൂടി നോക്കികൊണ്ട്‌ ഹരി ലൈബ്രറിയുടെ വടക്കേ അറ്റത്തേക്ക് നടന്നു..വളരെ വലിയ ലൈബ്രറി ആണ് അതു…ഒരു ഫ്ലോര്‍ മുഴുവന്‍..
മൃദുല അവനെ നോക്കി ഇരുന്നു…മൃദുല…ആ കോളേജിലെ ലൈബ്രറി ചുമതല അവര്‍ക്കാണ്…ഹരിയെക്കാള്‍ ഏഴു വയസിനു മൂപ്പുണ്ട് അവര്‍ക്ക്…കല്യാണം കഴിഞ്ഞു ഒരു മകളുണ്ട്..ഇപ്പോള്‍ മൂന്നു വയസായി മകള്‍ക്ക്.ഭര്‍ത്താവ് മരണപ്പെട്ടു..ആ കൊളെജിലെ കാമം മനസ്സില്‍ സൂക്ഷിക്കുന ഓരോ ആണിന്റെയും സിരകളില്‍ കാമരക്തം ജ്വലിപ്പിക്കുന്നവാളാണ് മൃദുല..
മധാലസയായ ശരീരം എല്ലാം ആവശ്യത്തില്‍ കൂടുതല്‍ അവളുടെ ശരീരത്തില്‍ ഉണ്ട്..അവളുടെ ഒരു സമ്മതത്തിനു വേണ്ടി..ഒന്ന് മൂളി കിട്ടാന്‍ കാത്തിരിക്കുനവരാണ് എല്ലാവരും..പക്ഷെ അവള്‍ക്കിഷട്ടം ഹരിയോടാണ്…പ്രണയമല്ല…കാമം…
ഹരി അവരോടു മാത്രം കയ്ര്‍ക്കാത്തത് ആരും ഇല്ല മൃധുലക്ക് എന്നുള്ളതുകൊണ്ടാണ്…ഭര്‍ത്താവുമായി പ്രണയിച്ചു വീട്ടുക്കാരെ വിട്ടു വന്ന വള്‍ക്ക് പക്ഷെ ആ ജീവിതം ഒരുപാട് കാലം മുന്നോട്ടു കൊണ്ട് പോകാന്‍ കഴിഞ്ഞില്ല..വിപ്ലവം ശ്രഷ്ട്ടിച്ച പ്രണയം ആയതുകൊണ്ട് വീട്ടുക്കാര്‍ ആരും ഇപ്പോളും തിരിഞ്ഞു നോക്കുന്നില്ല..ഇവിടെ ഇങ്ങനെ ഒരു ജോലി ഉള്ളതുകൊണ്ട് അവള്‍ ജീവിച്ചു പോകുന്നു..

Leave a Reply

Your email address will not be published. Required fields are marked *