” കേറ് ,”
‘അമ്മ ദേഷ്യത്തിൽ പിന്നിലെ ഡോർ വലിച്ചു തുറന്നു ..പയ്യെ ഒന്ന് പാളി നോക്കി ,ചെറിയമ്മയുടെ മുഖത്ത് വലിയ ഭാവ വ്യത്യാസമൊന്നുമില്ല..അവർ കാറിൽ കയറിയതോടെ ഞാൻ സ്റ്റാർട്ട് ചെയ്തു..റോഡിനു വീതി കുറവാണു കുറച്ചു മുന്നോട്ടു പോയാലേ തട്ടും മുട്ടുമില്ലാതെ തിരിക്കാൻ സാധിക്കു..നോക്കുമ്പോൾ അമ്മ നല്ല ഗൗരവത്തിലാണ് ,അത് കൊണ്ട് ഒന്നും ചോദിക്കാൻ നിന്നില്ല..തിരിച്ചു വരുമ്പോൾ ആ സ്ത്രീ എന്റെയൊക്കെ പ്രായമുള്ള ഒരു ചെക്കനേയും കൊണ്ട് നേരത്തെ നിർത്തിയിട്ടിരുന്ന കാറിലേക് കയറുന്നു..അപ്പോൾ ചെറിയമ്മയുടെ കൂടെയുണ്ടായിരുന്നത് ? അവർ വന്ന ബെലാനോയും സ്റ്റാർട്ട് ചെയ്തു നിൽക്കുകയാണ്..ഡ്രൈവിംഗ് സീറ്റിലെ ആളെ അങ്ങനെ വ്യക്തമല്ല ,അതും ഒരു സ്ത്രീയാണെന്ന് തോന്നി .. ..ആ…കുറച്ചു കഴിഞ്ഞു അമ്മയോട് ചോദിക്കാം ..മണ്ണു റോഡ് പിന്നിട്ടു ടാർ റോഡിലേക്ക് കയറുമ്പോൾ അമ്മ നിർത്താൻ ആംഗ്യം കാണിച്ചു..അവിടെയൊരു സൈഡിൽ ചെറിയമ്മയുടെ ഫിഗോ സൈഡ് ഒതുക്കി നിർത്തിയിട്ടുണ്ട്…
”ചേച്ചി ആരും അറിയരുത് പ്ലീസ് ,”
ചെറിയമ്മ ഇറങ്ങും മുന്നേ അമ്മയോട് കൈകൂപ്പി..
”തൽക്കാലം ആരും അറിയില്ല ,പക്ഷെ ഇനി ആവർത്തിക്കരുത് ..ഏതായാലും തുണിയൊക്കെ ശരിയാക്കിയിട്ടു പോയാൽ മതി…”
”താങ്ക്സ് ചേച്ചി ,”
രക്ഷപെട്ട ആശ്വാസം കൊണ്ടാകണം ചെറിയമ്മ അമ്മയുടെ കവിളിൽ ഒന്ന് രണ്ടുമ്മ കൊടുത്തു..
”ഈ പെണ്ണ്..”
ബാക്കി പറയാൻ തിരിഞ്ഞതാണ് , അടുത്തതു് അമ്മയുടെ ചുണ്ടിൽ തന്നെ ആയിരുന്നു..
”ഡീ…”
ദേഷ്യപ്പെട്ടു അമ്മ ചെറിയമ്മയ്ക്ക് നേരെ കയ്യോങ്ങി ,ഒരു കുലുക്കവുമില്ലാതെ ചിരിച്ചു കൊണ്ട് ചെറിയമ്മ അവരുടെ കാറിനടുത്തേക്ക് ഓടി…. എന്റെ മുന്നിൽ വച്ചായതു കൊണ്ടാകും അമ്മയൊന്നു ചമ്മിയിട്ടുണ്ട് , , മുഖത്ത് നോക്കുന്നില്ല..ഞാൻ കാറു മുന്നോട്ടെടുത്തു..
”നീ തോട്ടത്തിലേക്ക് തന്നെ തിരിച്ചു വിട്ടോ , കുറച്ചു തേങ്ങ എടുക്കണം,ഏതായാലും ഇവിടെ വരെ വന്നതല്ലേ ”
..തിരിച്ചു ചെല്ലുമ്പോൾ പെണ്ണുങ്ങൾ ഗേറ്റ് പൂട്ടാൻ പോവുകയാണ്..
”എന്താ ചേച്ചി ,”
”ഒന്നൂല്ലെടി , കുറച്ചു തേങ്ങാ എടുക്കണം ,”