Srithuvum Dileepum Part 8 | Author : Rajaputhran
Previous Parts
ഞാനും ശ്രീതുവും ഞങ്ങളുടെ ബെഡ്‌റൂമിൽ എന്തു ചെയ്യണമെന്നറിയാതെ ഇരിക്കുന്നു…. റൂമിന്റെ പുറത്തു ഡിക്സൻറെയും കൂട്ടരുടെയും വർത്തമാനങ്ങൾ….മൊബൈലിൽ ആരെയൊക്കെയോ വിളിച്ചുനോക്കികൊണ്ട് ടെൻഷനോടെ ഇരിക്കുന്ന ശ്രീതു…..
പേടികൊണ്ടു അവളുടെ മുഖം ആകെ കറുത്തുപോയ പോലെ ആയി…. എന്റെ ഭാര്യയുടെ വട്ടമുഖത്തിൽ നിന്നു വേഗത്തിൽ ശ്വാസം പോയിക്കൊണ്ടിരുന്നു…. പക്ഷെ അപ്പോളും അവളുടെ മൂക്കിൽ നിന്നൊഴുകുന്ന ശ്വാസത്തിന് കാമത്തിന്റെ സുഗന്ധം ഉണ്ടായിരുന്നു….. ആ സുഗന്ധം ശ്വസിച്ചു ഞാനവളുടെ അരികിലും ഇരിക്കുന്നു….
അന്നേരം ശ്രീതു എന്റെ വലതു കയ്യിൽ അവളുടെ കൈ വെച്ചു കൊണ്ട് :ദിലീപേട്ടന്റെ മുന്നില് വെച്ചു ഡിക്സനെങ്ങാനും എന്റെ ശരീരത്തില് തൊട്ടാല് പിന്നെ യീ ശ്രീതുനെ ആരും കാണത്തില്ല,,,,
ഞാനപ്പോൾ അവൾക്കരികിലേക്കു ഒന്നുകൂടി ചേർന്നിരുന്നു കൊണ്ട് അവളോട് :അങ്ങനൊന്നും പറയല്ലേ മുത്തേ,,,,മുത്തില്ലെങ്കിൽ പിന്നെ ഞാനും ഉണ്ടാവത്തില്ലെന്നറിയാലോ മുത്തിന്??
ഞാനതു പറഞ്ഞപ്പോൾ ശ്രീതു എന്റെ കണ്ണിലേക്കു നോക്കികൊണ്ട് :മുത്തേ,,,, മുത്തിന്റെ മുന്നിൽ വെച്ചു അവരെങ്ങാനും എന്നെ എന്തേലും ചെയ്താൽ ഞാൻ പിന്നെ എന്തിനാ എന്റെ മുത്തിന്? അങ്ങനെ സംഭവിച്ചാൽ പിന്നെനിക് എന്റെ മുത്തിന്റെ മുഖത്തേക്കു നോക്കാൻ പറ്റില്ല
ഞാനപ്പോൾ അവളുടെ കയ്യിൽ തഴുകി കൊണ്ട് :അങ്ങനൊന്നും ചിന്തിക്കല്ലേ എന്റെ മുത്തേ,,, നിനക്കെന്തു സംഭവിച്ചാലും നിന്റെ കൂടെ എന്നും ഞാനുണ്ടാവും,,,, അത്രക്കിഷ്ടാണ് എനിക്ക് നിന്നെ
ഞാനതു പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്ന് കണ്ണീർകണങ്ങൾ വന്നു…..അപ്പോഴും അവളെന്റെ കണ്ണുകളിലേക്കു നോക്കികൊണ്ടിരിക്കുകയായിരുന്നു…..
ഞാനപ്പോൾ എന്റെ ശ്രീതുവിന്റെ കണ്ണിൽ നിന്ന് അവളുടെ കവിളിലേക്കു ഒലിച്ചിറങ്ങുന്ന ആ കണ്ണീർതുള്ളികളെ തുടച്ചു കൊണ്ട് :എന്തിനാ നീയിങ്ങനെ പേടിക്കുന്നെ മുത്തേ !!!എന്തൊക്കെയായാലും നമ്മളെ രക്ഷിക്കാൻ ആ മാരിയമ്മൻ ഉണ്ടാവും മുത്തേ??ഒന്നുമില്ലേലും ഞാനിത്ര നാളും ദേവിക്കു വേണ്ടിട്ട് ചിലങ്ക കെട്ടി കരകാട്ടം ആടിയതല്ലേ,,,,, നമ്മളെ ഈ അവസ്ഥേന്നു രക്ഷിക്കാൻ മാരിയമ്മ എന്തേലും വഴികാണും മുത്തേ !!!