അടുത്തെത്തിയപ്പോൾ ആളെ മനസ്സിലായി പറമ്പിലേക്ക് സ്ഥിരം വളവുമൊക്കെയായി വരുന്ന ലോറി ഡ്രൈവറാണ്..മുത്തുസ്വാമിയോ അങ്ങനെ എന്തോ ആണെന്ന് തോന്നുന്നു മുൻപൊരിക്കൽ പേര് പറഞ്ഞത്..
”ക്ലാസ്സു വിട്ടു ഇപ്പോഴാണോ…… ? ”
”അച്ഛാ ഞാനൊന്നു ഒന്ന് ആകാശിന്റെ വീട് വരെ ,….”
”ഉം..പോയി കുളിച്ചു വാ ,..”
ഭാഗ്യം ആള് ശാന്ത ഭാവത്തിലാണ് ,ആശ്വാസത്തോടെ അകത്തേക്ക് നടന്നു..എല്ലാവരും പോകാനുള്ള ഒരുക്കത്തിലാണ് , വല്യമ്മയുടെ കയ്യിൽ നിന്നു തോർത്തും സോപ്പും വാങ്ങി നേരെ കുളത്തിലേക്ക് നടന്നു..
കുളക്കരയിൽ ചെല്ലുമ്പോൾ ചെറിയച്ഛന്റെ മോള് ജയശ്രീ മൊബൈലും കുത്തി അവിടെ ഇരിപ്പുണ്ട്…
”നീയെന്താടി ഇവിടെ ? ”
”ചുമ്മാ …”
”കുളത്തിന്റെ കരയ്ക്കോ ? ഇരിക്കാൻ നിനക്ക് വീട്ടിലൊരിടത്തും സ്ഥലമില്ലേ ? ”
”ചേട്ടൻ ചൂടാകേണ്ട , കുളത്തിന്റെ സൈഡിൽ നിന്നൊരു ടിക്ക് ടോക്ക് വീഡിയോ ചെയ്യാലോന്നു കരുതി വന്നതാ ,ചേട്ടൻ കൂടുന്നോ , ”
”ഒഹോ ..അതുമുണ്ടോ ? ”
”ആ ചേട്ടൻ ,എന്‍റെ ടിക്ക് ടോക്ക് കണ്ടിട്ടില്ലേ ഇത് വരെ , ”
”എനിക്കതിനല്ലേ നേരം..”
”അങ്ങനെ പുച്ഛിക്കരുത് .ഞാൻ അയച്ചു തരാം ഒന്ന് കണ്ടു നോക്ക് ” ,
” ആ…”
ഞാൻ താൽപര്യമില്ലാത്ത മട്ടിൽ മൂളി കൊണ്ട് കുളത്തിലേക്ക് ഇറങ്ങി..
”ടിക്ക് ടോക്കോക്കെ കഴിഞ്ഞെങ്കിൽ നീ പൊയ്ക്കോ ഞാനൊന്നു കുളിക്കട്ടെ ,”
”അതിനു ചേട്ടൻ കുളിച്ചോ , ഞാനെന്തിനാ പോകുന്നത് ,.. ”
അവള് കൂസലില്ലതെ പടവിൽ തന്നെയിരുന്നു മൊബൈൽ കുത്താൻ തുടങ്ങി….
ഈ മൈരുകളെ കൊണ്ട്….ഉള്ളിൽ ചീത്ത വിളിച്ചു കൊണ്ട് പാന്റും ഷർട്ടും അഴിച്ചു കരയിൽ വച്ചു തോർത്തുടുത്തു കുളത്തിലേക്കിറങ്ങി ഒന്ന് മുങ്ങി കയറി…പെണ്ണ് ഇടയ്ക്ക് മൊബൈലിൽ നിന്നു ഒളികണ്ണിട്ടു നോക്കുന്നുണ്ട് , അത് കൊണ്ട് സോപ്പൊക്കെ ഒന്ന് തേച്ചെന്നു വരുത്തി കയറി .
നോക്കി വെള്ളമിറക്കുക എന്നൊക്കെ കേട്ടിട്ടേയുള്ളു ,പെണ്ണിന്റെ നോട്ടം അമ്മാതിരിയായിരുന്നു , പൊടികുപ്പി പോലിരുന്ന പെണ്ണാ ,