ഇപ്പൊ അത്യാവശ്യം വളർച്ചയൊക്കെയായി ..ശരീരപ്രകൃതി കണ്ടിട്ട് മിക്കവാറും ചെറിയമ്മയെ പോലെ നല്ല തടി വയ്ക്കുമെന്ന് തോന്നുന്നു.. അതെ പോലെ നല്ല തേനിന്റെ നിറവുമാണ് ,ഏതായാലും ശരീരം മാത്രമല്ല സ്വഭാവവും അത് പോലെ കിട്ടിയിട്ടുണ്ട്..ഒരു നാണവും ഇല്ലാതെയല്ലേ നോക്കി കുത്തിയിരിക്കുന്നതു . മേല് ഒന്ന് തോർത്തി കയറുമ്പോൾ വീണ്ടും അവളെയൊന്നു നോക്കി , ഒന്ന് എണീറ്റ് പോയിരുന്നെങ്കിൽ നനഞ്ഞ ഷഡി ഒന്നൂരി പിഴിഞ്ഞെടുക്കമായിരുന്നു..എവിടെ ..അതിനുള്ള ഭാവമൊന്നുമില്ല ,.
ശവം..പ്രാകി കൊണ്ട് സ്റ്റെപ് കേറി..
”ആ നനഞ്ഞതു ഇട്ടോണ്ടാണോ പോകുന്നതു , അവിടെ ഊരി വച്ചേ ,ഞാൻ കഴുകി കൊള്ളാം , ”
”ദേ പെണ്ണെ നീ നിന്‍റെ പണി നോക്കിക്കോ , അതൊക്കെ ഞാൻ തന്നെ കഴുകിക്കൊള്ളാം”
” അർജുൻ ചേട്ടനെന്തിനാ ദേഷ്യപ്പെടുന്നത് ,അതവിടെ വെച്ചേക്ക് ,ഇന്നലെ അഞ്ജു ചേച്ചി ചേട്ടന്റെ തുണിയെല്ലാം കഴുകിയിടുന്നതു കണ്ടല്ലോ ? അത് പോലല്ലേ ഞാനും ,വീട്ടില് ചേട്ടായി അഴിച്ചിടുന്നതു മിക്കവാറും ഞാൻ തന്നെയാ കഴുകുന്നത്….ഇനിയിപ്പോ ഊരുന്നത് ഞാൻ കാണുന്നത് കൊണ്ടാണെങ്കിൽ കണ്ണടച്ചിരുന്നോളാം , ഊരി അവിടെ വെച്ചേക്ക്.. ”
പെണ്ണ് വിടാനുള്ള ഭാവമില്ല.. തലയ്ക്കിട്ടു രണ്ടു കിഴുക്ക് കൊടുത്ത് എണീപ്പിച്ചു വിടുകയാണ് ചെയ്യണ്ടത് പക്ഷെ ജയദേവിനെ കുറിച്ച് അവൾ പറഞ്ഞ കാര്യം ഒന്ന് മനസ്സിൽ തട്ടി ,അവൻ ചെറിയമ്മയുടെ അടുത്ത് മാത്രമല്ല ഇവളുടെ അടുത്തും വേലയിറക്കുന്നുണ്ടാകുമോ .. ആ പൊട്ടൻ മനീഷിനോട് ജയനെ നോക്കാൻ പറഞ്ഞിട്ട് ഇത് വരെ ഒരു വിവരവും തന്നിട്ടില്ല..ഇവളെ ഒന്ന് സോപ്പിട്ടു നോക്കിയാലോ ? എന്തെങ്കിലും വിവരം കിട്ടിയാൽ ….
”നീയെന്തിനാ കഴുകാൻ പോകുന്നത് ,അതൊക്കെ അവനെ കൊണ്ട് ചെയ്യിച്ചു കൂടെ ? ”
”അതിനിപ്പോ എന്താ ,”
”എയ് ഒന്നുമില്ല എന്നാലും ,അവനു പ്രായമായതല്ലേ നിന്നെക്കൊണ്ടു ?”
”അതിലെന്താ ,ഏതായാലും ചേട്ടനതിങ്ങു അഴിച്ചു തന്നേക്ക് ഞാൻ കഴുകിയിട്ടേക്കാം ,”
ഈ പെണ്ണിന് ഒരു നാണവുമില്ലേ….
”നിനക്കൊരു പണിയുമില്ലേ പെണ്ണെ ,ചെറിയമ്മയോടു ഞാൻ പറയുന്നുണ്ട് , ”
”നല്ല ആളോടാ പറയാൻ പോകുന്നത്..”
”അതെന്താ ,”
” ഒന്നൂലാ…”
”പറയെടി പെണ്ണെ ”
”,ഒന്നൂല്ല ചേട്ടാ , ,”