”ചേട്ടാ പൊട്ടാൻ കളിക്കല്ലേ ,എനിക്ക് അറിയുന്ന പോലെ കാര്യം ഞാൻ പറഞ്ഞു കഴിഞ്ഞു..ഇന്ന് രാത്രി കാവിലെ ആദ്യത്തെ പൂജ കഴിഞ്ഞാൽ പിന്നെ തിരുവാതിരയും മറ്റുമല്ലേ … ആ സമയത്തു ചേട്ടനൊരു സ്ഥലം കണ്ടു വച്ചോ.. ”
ഒരു കൂസലുമില്ലാതെ പെണ്ണ് പറയുന്നത് കേട്ട് തരിച്ചു നിന്ന് പോയി .. പ്രായത്തിന്റെ കഴപ്പാണ്.. അല്ല അവളെ പറഞ്ഞിട്ട് കാര്യമില്ല , കല്യാണ തലേന്നാണ് ചേച്ചിപ്പെണ്ണ് എനിക്ക്….
”ഉം….. ശരി ശരി..ഞാൻ ആലോചിക്കട്ടെ ,ഇപ്പൊ വാ പോകാം ,ഇരുട്ടായി .നീയേതായാലും പോയി അവരെ കൂടെ വിളിച്ചോണ്ട് പോരെ..തറവാട്ടിൽ കാണാതെ ആരെങ്കിലും തിരക്കി വന്നു പ്രശ്നമാകേണ്ട ..”
”ആരെ വിളിക്കാൻ ?….അതിനു അവരൊന്നും അവിടെയില്ല ,ചേട്ടനോട് ഒന്ന് ഫ്രീയായി സംസാരിച്ചു തുടങ്ങാൻ ഞാനൊരു നുണ പറഞ്ഞതല്ലേ ,അവര് രണ്ടും ഉച്ചയ്ക്ക് ബാത്‌റൂമിൽ വച്ചു കാര്യം നടത്തി ക്ഷീണിച്ചു വീട്ടിൽകിടപ്പുണ്ട്..ഞാൻ ചേട്ടൻ വല്യമ്മയോടു സോപ്പും തോർത്തുമെല്ലാം ചോദിക്കുന്നത് കേട്ടു ചേട്ടന് മുന്നേ ഓടി വന്നതാ ,,”
”ഡി കള്ളി …..നിന്നെ ഞാൻ ”
ഞാൻ അവളെ പിടിക്കാൻ നോക്കിയപ്പോൾ കുതറി മാറി ,,
” രാത്രി..അവിടെ കഥകളി നമുക്ക്… ”
”ഡി എന്നാൽ ഇത്രയുമായില്ലേ ഇതൊന്നു കഴികിയിട്ടേച്ചു പോ ,”
”എന്നെ പിടിക്കുമോ ,”
”ഇല്ല…”
”എന്നാൽ വേഗം ഊരി താ ..”
”തിരിഞ്ഞു നിൽക്കെടി പെണ്ണെ..”
ഓ…അവൾ മുഖം കോട്ടി പുറം തിരിഞ്ഞു നിന്നപ്പോൾ ,ഞാൻ ഷെഡിയൂരി കഴുകിയെടുത്തു…
”ഇത് വരെ ഊരിയില്ലേ..”
”കഴുകി കഴിഞ്ഞു പെണ്ണെ വാ പോകാം ”
”പറ്റിച്ചല്ലേ ,സാരമില്ല ,നാളെ മുതൽ ഞാൻ ഊരിയെടുത്തോളം…”
”അത് നാളെയല്ലേ..നടക്കെടി കാന്താരി വീട്ടിലേക്ക്… ”
ഞാനവളെ ഉന്തിത്തള്ളി കുളപ്പുരയ്ക്ക് പുറത്തക്ക് നടന്നു …പുറത്തെത്തിയതും പെണ്ണ് തിരിഞ്ഞു കവിളിൽ ഒരുമ്മ തന്നു കിലുകിലെ ചിരിച്ചു ഒറ്റയോട്ടം ,പിടിക്കാനായി ഞാൻ പുറകെയും ..
” എന്തിനാടാ സന്ധ്യയ്ക്ക് പെണ്ണിനെയിട്ടു ഓടിക്കുന്നത് ,”