ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന]

Posted by

”കൊതിയുണ്ടായിരുന്നെടാ നിന്‍റെ ഭാര്യയായി ,നിന്‍റെ കുട്ടികളുടെ അമ്മയായി.. പക്ഷെ എന്‍റെ പ്രായം ,ബന്ധങ്ങൾ ,ആഗ്രഹിക്കാൻ പോലും അവകാശമില്ലല്ലോടാ എനിക്ക്..അടുത്ത ജന്മമുണ്ടെങ്കിൽ അതിൽ നോക്കാം അല്ലെ ”

ഞാൻ മറുപടിക്കായി വാ തുറക്കും മുന്നേ വാതിലിൽ മുട്ട് കേട്ടു ,

”അമ്മയാണ് , ഞാനിതിന്റെ പുറകിലുണ്ടാകും..”

ചേച്ചി മുഖം തുടച്ചു കർട്ടനു പിന്നിലേക്ക് മാറി..പോയി വാതിൽ തുറന്നപ്പോൾ അടുത്ത് ആരോ മാറിയ പോലെ തോന്നി ,ചുറ്റുമൊന്നു കണ്ണോടിച്ചെങ്കിലും ആരെയും കണ്ടില്ല ,വാതിലിൽ വീണ്ടും മുട്ട് കേട്ടതോടെ ഞാനാകാര്യം വിട്ടു മുൻവാതിൽ തുറക്കാനായി നടന്നു..

” എന്താ മോനെ പെട്ടെന്ന് വരാൻ പറഞ്ഞത് ”

”,വല്യമ്മ അകത്തേക്ക് വാ ,”

”മോനെ അത് ,….. ഇന്ന് ക്ലാസ്സില്ലേ ,”

”നേരത്തെ വന്നു ,തറവാട്ടിലെ തിരക്ക് കണ്ടപ്പോൾ ഒന്ന് കിടക്കാമെന്നു കരുതി ഇങ്ങോട്ടേക്ക് പോന്നതാ ,അന്നേരം ഒരാഗ്രഹം വല്യമ്മയെ ഒന്ന് കാണണമെന്ന് ,”

ചെറിയ നുണ പറയേണ്ടി വന്നു ..

”അതാണോ ..കണ്ടില്ലേ ,എന്നാൽ പൊയ്ക്കോട്ടേ ,ഞാൻ കരുതി എന്തെങ്കിലും അത്യാവശ്യമായിരിക്കുമെന്നു..അവിടത്തെ തിരക്ക് നിനക്കറിയാമല്ലോ അതിനിടയ്‌ക്കാ ഞാൻ…”

”വല്യമ്മേ അവിടെ നിൽക്ക് ,പണിയൊക്കെ ചെയ്യാൻ അവിടെ വേറെ പെണ്ണുങ്ങളില്ലേ..”

കാര്യം ചേച്ചി പറഞ്ഞു മടിച്ചു മടിച്ചു വിളിച്ചതാണെങ്കിലും വിയർത്തു കുളിച്ച ആ രൂപം കണ്ടപ്പോൾ..പക്ഷെ എന്‍റെ കണക്കു കൂട്ടൽ തെറ്റിച്ചു കൊണ്ട് പുറത്തു നിന്നു ആരൊക്കെയോ വർത്തമാനം പറഞ്ഞു വരുന്ന ശബ്ദം കേട്ടു ,

”അയ്യോ അതാ രമയും സുനിതയുമൊക്കെയാ വല്യമ്മ പോട്ടെടാ ,”

”നില്ലെടി വല്യമ്മേ, ഓടി പാഞ്ഞു വന്നിട്ട്…”

വലിച്ചു അടുത്തേക്ക് ചേർക്കുമ്പോൾ ചെറിയൊരു പേടിയോടെ പുറത്തേക്ക് നോക്കുന്നത് കണ്ടു ഞാൻ മുഖം ബലമായി പിടിച്ചു എനിക്കഭിമുഖമായി തിരിച്ചു..

”കൊതിയൻ…”

ആ ചുണ്ടുകൾ മന്ത്രിച്ചു..ഒന്നുമ്മ വയ്ക്കാനേ സമയം കിട്ടിയുള്ളൂ.അപ്പോഴേക്കും വാതിലിൽ മുട്ടു കേട്ടു..

”വല്യമ്മേ ഇനിയെപ്പോഴാ ,”’

”ഈ പൂജ കഴിഞ്ഞാൽ പിന്നെ നിനക്ക് വേണ്ടപ്പോഴൊക്കെ ,”

”സത്യം..?”

Leave a Reply

Your email address will not be published. Required fields are marked *