ഇവൾ തലവേദനയാണെന്ന് പറഞ്ഞ് ക്ലാസിൽ നിന്ന് നേരത്തെ ഇറങ്ങിയിരുന്നു
ഞങ്ങൾ ഇവളെ പിന്തുടർന്ന് ഹോസ്റ്റലിലെത്തി അപ്പോഴാണ് ശാലിനിയുടെ മുറിയിൽ നിന്ന് ഒച്ചയും ബഹളവും ഞങ്ങൾ ഇവൾ വാതിൽ തുറന്ന് പുറത്തേക്ക് പോയതും പതുക്കെ ശാലിനിയുടെ മുറിയിലേക്ക് കയറി
ജിവച്ചവമായി കിടക്കുന്ന ശാലിനിയെ കണ്ട് ഞങ്ങൾ ശരിക്കും നെട്ടി
അവളെ എടുത്ത് കിടത്തി വെള്ളം കൊടുക്കാൻ ശ്രമിച്ചു
എന്നാൽ ശാലിനി മരിച്ച വിവരം അപ്പഴാ ഞങ്ങൾ അറിഞ്ഞത്
ഇവരുടെ പച്ച കള്ളം കേട്ട് നിറക്കണ്ണുകളോടെ ബിന്ദു നിശ്ചലമായി നിന്നു പോയി
വക്കീലിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ബിന്ദുവിന് ഒന്നും പറയാനുണ്ടായിരുന്നില്ല അവളുടെ ഷീമെയിൽ മുദ്ര വച്ച് വക്കീൽ ആനന്ദ് ശർമ്മയെ കൂട്ട് പിടിച്ച് ഇവരുടെ തന്തമാർ തങ്ങളുടെ മക്കൾ ചെയ്ത ക്രൂരവിനോദം പാവം ബിന്ദുവിന്റെ തലയിൽ കെട്ടിവച്ചു ബിന്ദുവിനെ ഇരുപത് വർഷത്തെ കഠിന തടവിന് കോടതി ശിക്ഷിച്ചു
ബിന്ദുവിന്റെ അമ്മ കോടതി വരാന്തയിൽ തളർന്ന് വീണു മരിച്ചു
sp ശീലാവതിയുടെ നേതൃത്വത്തിൽ കോടതിയിൽ നിന്ന് ബിന്ദുവിനെ വിലങ്ങ് വച്ച് പുറത്തേക്ക് കൊണ്ടുവന്നു തന്റെ അമ്മയുടെ മരണം മുന്നിൽ കണ്ട് കൊണ്ട് ബിന്ദുവിനെ പോലീസ് വാഹനത്തിലേക്ക് കയറ്റി
ഇത്രയും പൈശാചികമായ ജന്മമായിരുന്നോ എന്റെത് പകുതി സ്ത്രീയും പകുതി പുരുഷനുമായി ജനിച്ചത് എന്റെ തെറ്റാണോ അത് പറഞ്ഞ് കൊണ്ടാണ് കോടതിയിൽ അവർ വാദിച്ച് ജയിച്ചത് താൻ. ഒരു പാട് എതിർക്കാൻ ശ്രമിച്ചിട്ടും എന്റെ കാമുകിയായ ശാലിനിയെ പൂർവ്വ വൈരാഗ്യത്തിന്റെ പേരിൽ അവർ ക്രൂരമായി ഉപദ്രവിച്ചു മരണം സംഭവിക്കുമെന്ന് അവർ പോലും കരുതിയില്ല
എന്റെ പഴിച്ച ഈ ജന്മത്തിൽ എന്റെ ദൗർഭല്യങ്ങൾ മനസ്സിലാക്കി എന്നെ സ്നേഹിക്കാൻ ശാലിനി മാത്രമേ ഉണ്ടായിരുന്നുള്ളൂ അവളെ ഞാൻ പീഡിപ്പിച്ചു കൊന്നുവെന്ന് പ്രതിക്കൂട്ടിൽ കയറി അവർ ഒരു മയവുമില്ലാതെ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്റെ അമ്മയ്ക്ക് എന്ത് സംഭവിച്ചു കോടതി വിധി കേട്ട് എന്റെ അമ്മ എന്റെ കൺമുമ്പിൽ തളർന്ന് വീണിരിക്കുന്നു
ജയിലിലെത്തുന്നത് വരെ ബിന്ദുവിന്റെ മനസ്സിൽ പല ചിന്തകളും മാറി മറിഞ്ഞു
നീണ്ട ഇരുവത് വർഷമാ എനിക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്
ജയിലിനകത്തും ബിന്ദുവിനെ ഒരു പ്രത്യാക സെല്ലിലാണ് അധികാരികൾ പാർപ്പിച്ചിരുന്നത്
ആണുങ്ങളെ കൂടെ പാർപ്പിച്ചാൽ അവൻ മാർ ഇവളെ കയറി പെരുമാറുമെന്നും മറിച്ച് പെൺതടവുകാരെ കൂടെ പാർപ്പിച്ചാൽ ഇവൾ അവർക്ക് വയറ്റിലുണ്ടാക്കുമെന്ന ഭയം ഒന്ന് കൊണ്ട് മാത്രമാണ് ജയിൽ സൂപ്രണ്ട് അനിതാ മേനോൻ ഇങ്ങനെ ഒരു പോംവഴി കണ്ടെത്തിയത്
ബിന്ദുവിന്റെ ചുരിദാറിന് മുകളിൽ മുഴുത്തു നിൽക്കുന്ന മുലകൾ കണ്ട് കോൺസ്റ്റബിൾസ് അഴവിറക്കുന്നത് അനിതാ മേനോന്റ ശ്രദ്ധയിൽ പെട്ടിരുന്നു
ജയിലനകത്തും ആണും പെണ്ണും കെട്ടവളെന്ന പരിഹാസങ്ങൾ മറ്റു പ്രതികളിൽ നിന്നും നീണ്ട ഇരുപത് വർഷം തന്റെ മനസ്സിൽ പ്രതികാരത്തിന്റെ കനലുകളായിരുന്നു പ്രതിക്കൂട്ടിൽ തനിക്കെതിരെ അവർ ചെയ്ത തെറ്റിന് ഇല്ലാത്ത കള്ളക്കഥകൾ ചുമത്തി ഞാൻ ജീവന് തുല്യം സ്നേഹിച്ചിരുന്ന എന്റെ ശാലിനിയെ ക്രൂരമായി റാഗ് ചെയ്ത് കൊന്ന ആ എട്ട് വിദ്യാർഥിനികളോടുള്ള പകയുടെ കനലുകൾ
ബിന്ദു എന്ന ട്രാൻസ്ജെൻഡർ [മുരുകൻ]
Posted by