ചേച്ചി ചേച്ചി കരുതുന്നത് ഞാന്‍ ഒരുനിമിഷത്തെ ചാപല്യം കൊണ്ട് പറഞ്ഞതല്ല. ചേച്ചിയെ മുമ്പൊന്നും ഞാനിങ്ങനെ കണ്ടിട്ടുമില്ല ഒരു മാസമായി എനിക്ക് ചേച്ചിയോട് ഇങ്ങനൊരു ഇഷ്ടം തോന്നിയിട്ടു പക്ഷെ കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാന്‍ ആലോചിച്ചു തീരുമാനിച്ചതാണ് എനിക്കൊരു ജീവിതം ഉണ്ടെങ്കില്‍ അത് ചെചിയോടോപ്പമായിരിക്കനമെന്നു
വീണ്ടും വീണ്ടും നീയിങ്ങനെ പറയാതെ ഇത് വെറും നൈമിഷികമായ തോന്നല്‍ മാത്രമാ നിനക്കിനിയും ജീവിതം ഒരുപാടുണ്ട് നല്ലൊരു പെണ്ണിനെ ചേച്ചി തന്നെ കണ്ടെത്തി
അത്രയും പറഞ്ഞപ്പോ ഞാന്‍ ചേച്ചിയുടെ വായ പൊത്തി
ചേച്ചി പെട്ടന്ന് ബെഡില്‍ നിന്നും ചാടി എണീറ്റു
മതി ചേച്ചി ഇനി ഞാന്‍ ചേച്ചിയെ നിര്ബന്ധിക്കില്ല എന്നെ ഇഷ്ടമില്ലതകൊണ്ടാല്ലേ വേറെ വിവാഹം എന്റെ കാര്യല്ലേ
മോനെ നിന്നെ എനിക്കിഷ്ടമായകൊണ്ടാല്ലേ ഞാന്‍ നീ വിളിച്ചപ്പോ കൂടെ താമസിക്കാന്‍ പോന്നത് പക്ഷെ അത് നീ കരുതുന്നപോലൊരു ഇഷ്ടല്ല
എനിക്ക് ആ ഇഷ്ടം വേണ്ട എന്റെ ജീവിതം പങ്കുവെക്കുന്ന പെണ്ണിന്റെ ഇഷ്ടം മതി. ചേച്ചി പോയി ഉറങ്ങിക്കോ ഞാന്‍ രാവിലെ ഹോസ്റ്റല്‍ കൊണ്ടാക്കം
ഞാന്‍ എണീറ്റ് ബത്ത്രൂമിലേക്ക് പോയി
തിരികെ രൂമിലെതിയപ്പോ ചെച്ചിയില്ല ഞാന്‍ ഹളിലെത്തിയപ്പോ ചേച്ചിയുടെ മുറിയുടെ വാതില്‍ അടഞ്ഞു കിടക്കുന്നു
ഞാന്‍ ഒരു സിഗരറ്റ് എടുത്തു വലിച്ചുകൊണ്ട് പുറത്തേക്കു നടന്നു
വെളിയില്‍ കിടക്കുന്ന എന്റെ കാറില്‍ ചാരിനിന്നു വലിച്ചു
ഒരു നിമിഷം കൊണ്ട് ജീവിതം അകെ മാറിയപോലെ
എത്ര നേരം നിന്നെന്നറിയില്ല കുറേകഴിഞ്ഞു വന്നു കിടന്നു എപ്പോളോ ഉറങ്ങിപോയി
പതിവില്ലാതെ ഏഴുമണിയോടെ ഞാന്‍ ഉണര്‍ന്നു പുറത്തേക്കു വന്നു നല്ല ഉറക്കക്ഷീനമുണ്ട് ഹാളിലെത്തി ഛെചിയുടെ റൂം വാതിലില്‍ വെറുതെ ഒന്ന് തള്ളിനോക്കി അത് തുറന്നു പോയിരിക്കുന്നു ഞാന്‍ അകത്തേക്ക് കയറിനോക്കി ചേച്ചിയെ കാണാനില്ല ഞാന്‍ വേഗം അടുക്കളയിലും ബത്ത്രൂമിലും ചെന്ന് നോക്കി എന്റെ ക്ഷീണമെല്ലാംപമ്പകടന്നു ചേച്ചിയെ കാണാനില്ല ഒരു ഭയം എന്നിലെക്കിരചെത്തി ചേച്ചിയുടെ മുറിയില്‍ വന്നു ഒന്നുടെ നോക്കി ബാഗോക്കെ അകത്തുണ്ട് പെട്ടന്ന് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോ സെറ്റ് സാരിയില്‍ പൊതിഞ്ഞു സിന്ധു കയറി വരുന്നു
എവിടെ പോയി ചേച്ചി
ഞാന്‍ അമ്പലത്തില്‍ പോയതാ
ചേച്ചിയുടെ കണ്ണുകള്‍ ഉറക്ക ക്ഷീനത്തല് കാണാം വെച്ചിരിക്കുന്നു