ഏഞ്ചൽസ് ഹോസ്പിറ്റൽ 2 [OWL]

Posted by

ഏഞ്ചൽസ് ഹോസ്പിറ്റൽ 2
Angels Hospital Part 2 | Author : OWL | Previous Part

 

രാവിലെ ഞാൻ എണീറ്റപ്പോൾ റീത്ത എൻറെ അടുത്തില്ലായിരുന്നു . ഞാൻ സമയം നോക്കി ഏകദേശം പത്തു മണി ആകുന്നു . ഞാൻ റീത്തയെ വീട് മുഴുവൻ അനേഷിച്ചു; കണ്ടില്ല .പാവം ഫ്രൻറ് റൂമും ഡൈനിങ്ങ് റൂമും ക്ലീൻ ചെയ്തിട്ടാണ് പോയത് . സമയം പത്തു ആയിട്ടും ഒരേ മൂടൽ മഞ്ഞു തന്നെ .ഞാൻ കിണറ്റുകരയിൽ ചെന്ന് പല്ലു തേച്ചു , പിന്നെ രണ്ടു തോട്ടി വെള്ളം കോരി തലയിൽ കൂടി ഒഴിച്ചു . നല്ല തണുപ്പു . ഞാൻ ഡ്രസ്സ് മാറി പള്ളിയില്ലേക്ക് ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി . ഫാദർ ജോർജ് നെ കണ്ടു.

ഞാൻ : അച്ഛാ എന്താ ആശുപത്രി പണി തീരാൻ വൈകിയത് .
ഫാദർ: ഡോക്ടർ ഞാൻ ഈ ഇടവകയിൽ വന്നിട്ടു ഒരു വര്ഷം ആകുന്നേ ഉള്ളു അപ്പോൾ ആണ് ഈ ഹോസ്പിറ്റൽ നെ കുറിച്ച് അറിയുന്നത് . ആദ്യം ഇഷ്ടം പോലെ ഡോകറ്റർമാർ ഉണ്ടായിരുന്നു . ഈ പ്രദേശത്തെ മാത്രം അല്ല അടുത്ത ടൗണ്ഷിപ് വരെ ഉള്ളതിൽ വെച്ച് ഏറ്റവും നല്ല ഹോസ്പിറ്റൽ ആയിരുന്നു .അപ്പോൾ പുത്തൻചോല നല്ല സ്ഥിതിയിൽ ആയിരുന്നു . ഞാൻ ഇവിടെ വന്നപ്പോൾ തൊട്ടു ഹോസ്പിറ്റൽ തുറക്കാൻ ശ്രമിക്കുക ആണ് . ഡോക്ടർമാർ ഇവിടെ വരില്ല . മാത്രം അല്ല ഒരു പ്രാവശ്യം ഒരു ഡോകടർ നെ വെച്ച് സഭ ഹോസ്പിറ്റൽ ഒന്ന് തുറന്നു . പക്ഷെ കൂറേ ക്യാഷ് നഷ്ടം വന്നു വീണ്ടും നിർത്തി .
ഞാൻ : അപ്പോൾ ആര് കാശ് ഇറക്കും
ഫാദർ : ഇവിടെ നമ്മുടെ ഹോസ്പിറ്റലിനു അടുത്ത് ഒരു മാത്തച്ചൻ മുതലാളി ഉണ്ടായിരുന്നു പുള്ളി മൂന്നു മാസം മുൻപ് ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു . പുള്ളിയെ അടുത്ത ഹോസ്പിറ്റൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു . അപ്പോൾ പുള്ളിയുടെ മകൻ അലക്സാണ്ടർ മുതലാളി ഉണ്ട് . പുള്ളി പറഞ്ഞു പകുതി ക്യാഷ് പുള്ളി ഇടാം പകുതി പള്ളി യിട്ടാൽ . അങ്ങനെ ആണ് ഇത് തുടങ്ങിയത് ഞാൻ : പിന്നെ എന്താ ആശുപത്രിയുടെ പണി മുടങ്ങിയത് .
ഫാദർ : അത് പിന്നെ ഡോക്ടർ മാരെ കിട്ടാത്തത് കൊണ്ട് പള്ളിയിൽ നിന്ന് ക്യാഷ് കിട്ടിയില്ല . നമ്മുക്ക് ഇന്ന് തന്നെ അലക്സാണ്ടർ മുതലാളിയെ കാണാം പുള്ളി കുറച്ചു ക്യാഷ് തരാം എന്ന് ഏറ്റിട്ടുണ്ട് . ഡോകട്ർ വന്നു എന്ന് അറിഞ്ഞാൽ തന്നെ പുള്ളിക്യാഷ്ഇറക്കും.

ഫാദർ:പിന്നെ റീത്തഎല്ലാംശരിയാക്കിയോ ഞാൻ നൂറുരൂപകൊടുത്തിരുന്നു
ഞാൻ: ശരിയാക്കി …
ഫാദർ: എന്നാൽ നമ്മുക്ക്ഫുഡ്കഴിച്ചു അലക്സാണ്ടറിന്റെ വീട്ടിൽപോകാം. കപ്യാര് വർഗീസിന്റെ വീട്ടിൽ നിന്നുകൊണ്ടു വന്ന കൂറ അപ്പവും മൊട്ട കറിയും കഴിച്ചുഞങ്ങൾ അലക്സാണ്ടർ മുതലാളിയുടെ വീട്ടിലേക്കുപോയി.

Leave a Reply

Your email address will not be published. Required fields are marked *