ഏഞ്ചൽസ് ഹോസ്പിറ്റൽ 2 [OWL]

Posted by

ഞാൻ : റീത്ത യോട് പറഞ്ഞു . റീത്ത ഞാൻ കുറച്ചു കഴിഞ്ഞു മുംബൈ പോകും . ഡ്രസ്സ് അലക്കിയാൽ ഒന്നും ഉണങ്ങില്ല . എവിടെ ഡ്രസ്സ് വാങ്ങാൻ പറ്റും .
റീത്ത : ടൗൺഷിപ്പിൽ പോകുന്നത് ആണ് നല്ലതു .
ഞാൻ എന്നാൽ റീത്ത മുറി ഒക്കെ അടിച്ചു വാര് . ഞാൻ രണ്ടു ജോഡി ഡ്രസ്സ് എടുത്തു വരാം .
ഞാൻ കടയിൽ പോയി ഡ്രെസ്സും പിന്നെ രണ്ടു കരിമ്പടം വാങ്ങി .
ഞാൻ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ റീത്ത നല്ല ജോലിയിൽ ആണ് .
ഞാൻ : റീത്ത ഇതാ രണ്ടു കരിമ്പടം ഇത് വീട്ടിൽ കൊടുത്തോ .
റീത്ത : ആയോ വേണ്ട സാറെ എനിക്കു എന്റെ പഴയെ കമ്പളം മതി .
ഞാൻ : റീത്ത ഇത് കൊണ്ട് പോയാൽ മതി , ഞാൻ പറയുന്നത് കേട്ടാൽ മതി
റീത്ത : ശരി സാർ .
ഞാൻ : ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു . ഞാൻ ആദ്യം ആയി ഒരു സുന്ദരി പെണ്ണിന്റെ കൂടെ കിടന്ന കരിമ്പടം ആണ് അത് , അത് ഞാൻ ആർക്കും കൊടുക്കില്ല .
റീത്ത നാണം കൊണ്ട് മുഖം കുനിച്ചു .
ഞാൻ പറഞ്ഞു റീത്ത ഞാൻ പോകുക ആണ് .
റീത്ത : ഞാൻ എന്താ ചെയേണ്ടത്
ഞാൻ : റീത്ത ഞാൻ പോയി വരാൻ 4 ദിവസം എടുക്കും . റീത്ത പതുകെ റൂം ഒക്കെ ഒന്ന് ക്ലീൻ ചെയ്യണം .പിന്നെ എന്റെ ഡ്രസ്സ് മുഴുവൻ കഴിഞ്ഞു; എന്റെ ഡ്രസ്സ് ഒക്കെ ഒന്ന് കഴുകണം . പിന്നെ റീത്തയുടെ ഫോൺ നമ്പർ തരണം .
റീത്തയുടെ നമ്പർ വാങ്ങി . ബാഗ് പാക്ക് ചെയ്തു ഞാൻ അലക്സാണ്ടറിന്റെ വീട്ടിലേക്കു പോയി . അവിടെ നിന്ന് ഞങ്ങൾ എയർപോർട്ട്ലേക് അലക്സാണ്ടറിന്റെ വണ്ടിയിൽ പോയി . അവിടെ നിന്ന് ആദ്യം ഞങ്ങൾ പൂനെയിൽ എത്തി. അലക്സാണ്ടറിന്റെ പുണെയിലെ അലക്സാണ്ടറിന്റെ മാമ്പഴത്തോട്ടത്തിലേക്കു എത്തിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ഏക്കറിന് കണക്കിന് മാമ്പഴത്തോട്ടം അവിടെ ഒരു കൂറ്റൻ ഫാം ഹൗസ് . ഞാൻ അവിടെ ഒകെ ചുറ്റി അടിച്ചു . എനിക്ക് ഒരു കാര്യം മനസ്സിൽ ആയി അലക്സാണ്ടർ ഒരു സാധാരണ അച്ചായൻ അല്ല , ഒരു കോടീശ്വരൻ ആണ് . അലക്സാണ്ടർ അവിടെ കൂറേ നേരം ആരുടെ ഒക്കെ കൂടി എന്തോ ഡിസ്കഷൻ ആയിരുന്നു . രാത്രി ഞാനും അലക്സാണ്ടറും ഒരു കുപ്പി ബ്ലൂ ലേബൽ വിസ്കിയും പൊരിച്ച കോഴിയും അടിച്ചു . കൂറേ നേരം വർത്തമാനം പറഞ്ഞു . അലക്സാണ്ടർ എന്തോ എന്റെ കൂടെ ഭയങ്കര കമ്പനി ആയി . അവസാനം ഞങ്ങൾ അവിടെ തന്നെ ഫ്ലാറ്റ് ആയി . രാവിലെ അവിടെ നിന്ന് എണിറ്റു ഞങ്ങൾ ന്യൂ ലൈഫ് മെഡികെയർ എന്ന സ്ഥാപനത്തിൽ എത്തി . അവിടെ ഉള്ള അരവിന്ദ് ശർമ്മ എല്ലാ ഉപകരണങ്ങളും കാണിച്ചു . ഞാൻ സെലക്ട് ചെയ്തു . ഫസ്റ്റ് ടൈം ആയതു കൊണ്ട് അവർ ഫ്രീ ഡെലിവറി തരാം എന്ന് പറഞ്ഞു ടോട്ടൽ 80000 ആയി . അലക്സാണ്ടർ ചെക്ക് എഴുതി . അരവിന്ദ് ശർമ്മ ബില്ല് ആരുടെ പേരിൽ വേണമെന്ന് ചോദിച്ചു . അലക്സാണ്ടർ ഹോസ്പിറ്റൽ പേര് പോരെ എന്ന് എന്നോട് ചോദിച്ചു . ഞാൻ പറഞ്ഞു വേണ്ട അലക്സാണ്ടറിന്റെ പേരിൽ മതി എന്ന് . അവർ അലക്സാണ്ടറിന്റെ പേരിൽ ബില്ല് ചെയ്തു . അവർ പറഞ്ഞു 10 ദിവസം ഉള്ളിൽ ഡെലിവറി ആവും ഒക്ടോബര് 14 എത്തും . അതിന്റെ കൂടെ ടെക്‌നിഷ്യൻ മാരും വരും . ഞങ്ങൾ ബൈ പറഞ്ഞു ഇറങ്ങി .

അലക്സാണ്ടറും ഞാനും അവിടെ നിന്ന് ഇറങ്ങി . അലക്സാണ്ടർ എന്നെ കൊണ്ട് ഒരു ഷോപ്പിംഗ് ട്രിപ്പ് പോയി . അലക്സാണ്ടർ എന്നെ കൊണ്ട് മുംബൈ ഒക്കെ കറങ്ങി . ഒരു ഷോപ്പിൽ കയറി സാധങ്ങൾ വാങ്ങി . അലക്സാണ്ടർ പറഞ്ഞു ഡോക്ടർ ഡ്രസ്സ് , ഐറ്റംസ് ഒക്കെ വാങ്ങാൻ നല്ല സ്ഥലം ആണ് . ഞാൻ തണുപ്പത്തു ഇടാൻ പറ്റുന്ന ഒരു ഡ്രസ്സ് വാങ്ങി . പിന്നെ ഞാൻ റീത്തക്കു ഒരു വൈറ്റ് സാരി വെള്ളി കസവു ഉള്ളത് . ബ്ലൗസ് സൈസ് അറിയാത്തതു കൊണ്ട് ഞാൻ സൈസ് വാങ്ങി പിന്നെ ബ്രാ ക്കു പകരം വൈറ്റ് മുല കച്ച പോലത്തെ ഇന്നർ വെയർ വാങ്ങി . ഞാൻ പിന്നെ കുറച്ചു സാധനങ്ങൾ കൂടി വാങ്ങി .

Leave a Reply

Your email address will not be published. Required fields are marked *