ഞാൻ: ഇല്ല
പ്രിയ : അപ്പോൾഅടിച്ചുപൊളി ആയിരിക്കുംഅല്ലേ
ഞാൻ : അതെന്താ
പ്രിയ : ഫ്രീ അല്ലേ
ഞാൻ : മനസ്സിൽആയില്ല
പ്രിയ : ഗേൾഫ്രണ്ട് വല്ലതും ഉണ്ടോ
ഞാൻ : ഇല്ല , എന്താകാര്യം.
പ്രിയ : അതാ പറഞ്ഞെ ഫ്രീആണ്എന്ന്. ആരോടും ഒന്നും പറയാതെ കറങ്ങി നടക്കാലോ .
ഞാൻ : നിനക്ക് ബോയ്‌ഫ്രണ്ട് ഉണ്ടോ .
പ്രിയ : പോ സാറെ എന്റെ എൻഗേജ്മെൻറ് കഴിഞ്ഞു രണ്ടു മാസം മുൻപായിരുന്നു . അത് കഴിഞ്ഞതിൽ പിന്നെ എന്നെ എവിടെയും വിടാറില്ല .
ഞാൻ ആദ്യം വിചാരിച്ചതു എറണാകുളത്തു വല്ല ഹോസ്പിറ്റലിൽ കയറാൻ ആയിരുന്നു . ഞാൻ പഠിച്ചത് എറണാകുളത്തു ആയിരുന്നു . പക്ഷെ ഇവിടെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഒഴിവു വന്നു .ഒരു വർഷ കോൺട്രാക്ടിൽ എടുക്കുണ്ട് എന്ന് അറിഞ്ഞപ്പോൾ ചാച്ചൻ അപേക്ഷ വെച്ച് .ഞാൻ ചുമ്മാ ഇന്റർവ്യൂ വന്നു .ഞാൻ വിചാരിച്ചില്ല കിട്ടും എന്ന് . ഞാൻ മാത്രമേ വന്നുള്ളൂ . അപ്പോൾ എനിക്ക് കിട്ടി . പിന്നെ വിട്ടു പോരാൻ ആരും സമ്മതിച്ചില്ല . കാരണം പ്രൈവറ്റ് നെ കാൾ സാലറി ഉണ്ട് . പിന്നെ എല്ലാവരും പറയുന്നു . കുറച്ചു കഴിയുമ്പോൾ സ്ഥിരപ്പെടുത്തും എന്ന് .അങ്ങനെ ഞാൻ ഇവിടെ പെട്ട് .
ഞാൻ : ശരിയാ അടിച്ചു പൊളി തീർന്നു അല്ലേ .
പ്രിയ : അതെ സാറെ പിന്നെ ദേ ഇപ്പോൾ എൻഗേജ്മെന്റ് കഴിഞ്ഞു
ഞാൻ : പേരെന്താ പുള്ളിയുടെ
പ്രിയ : അതും ഒരു പഴഞ്ചൻ പേരാ ജോണിക്കുട്ടി .
ഞാൻ : ആള് എന്ത് ചെയുന്നു
പ്രിയ : ഗൾഫിൽ ആണ് , ഇനി ഒരു വര്ഷം കഴിഞ്ഞു ആണ് കല്യാണം
ഞാൻ : എന്താ അങ്ങനെ , കല്യാണം ഇപ്രാവശ്യം തന്നെ നടത്താൻ മേലായിരുന്നോ .
പ്രിയ : ലീവ് കഴിയാറായി , അപ്പോൾ കല്യാണം നടത്താൻ ടൈം ഉണ്ടായില്ല .
ഞാൻ : എന്നാൽ പിന്നെ കല്യാണം ഉം എൻഗേജ്മെന്റും അടുത്ത വരവിനു പോരായിരുന്നോ
പ്രിയ : ഞാനും പറഞ്ഞതാ . ആരും സമ്മതിച്ചില്ല
ഞാൻ : ഹി ഹി , ഈ സുന്ദരിപ്പെണ്ണിനെ വേറെ വല്ലവനും കൊണ്ട് പോകും എന്ന് അവനു തോന്നി കാണും
പ്രിയ : പോ സാറെ .
ഞാൻ : ആള് എങ്ങനെ ചുള്ളൻ ആണോ ജോണിക്കുട്ടി .
പ്രിയ: അതെ സാറിന്കാണണോ. എന്ന്പറഞ്ഞു അവൾ അവളുടെ ബാഗിൽ നിന്ന് ഒരു ഫോൺ എടുത്തു നോക്കിയ 6600 . അതിൽ ഒരുഫോട്ടോകാണിച്ചു തന്നു .
ഞാൻ: അതെ നല്ല സുന്ദരൻആണല്ലോ.
പ്രിയ : അതെ കുറച്ചുസീരിയസ് ആണ്
ഞാൻ : അടിപൊളി ഫോൺആണല്ലോ. ഫോട്ടോഎടുക്കാൻ പറ്റുമല്ലോ അല്ലെ.
പ്രിയ: ജോൺണി ചായൻ തന്നതാണ്.സാറിന്റെ മൊബൈൽ പിക്ചർ മെസ്സേജ്ഉണ്ടോ അയക്കുമോ.