രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]

Posted by

“മ്മ്..പിന്നെ എങ്ങനുണ്ട് നിങ്ങളുടെ ജീവിതം ഒക്കെ ..കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ ..മഞ്ജു ഇന്നലെ വിളിച്ചിട്ടുണ്ടായിരുന്നു.”
ഒഫീഷ്യൽ കാര്യം കഴിഞ്ഞപ്പോൾ ചിരിയോടെ ഒഴുക്കൻ മട്ടിൽ അങ്ങേരു ചോദിച്ചു .

“ഓഹ്…ഹാപ്പിയാണ് അച്ഛാ..എല്ലാം അച്ഛന് അറിയുന്നതല്ലേ..”
ഞാൻ ചിരിയോടെ പറഞ്ഞു .

“മ്മ് ..എന്ന പിന്നെ വെച്ചോ..ബാക്കിയൊക്കെ നേരിട്ട് കാണുമ്പോൾ പറയാം ”
പുള്ളി ചിരിയോടെ പറഞ്ഞു കാൾ ഡിസ് കണക്റ്റ് ചെയ്തു . അപ്പോഴാണ് എനിക്കൊന്നു ശ്വാസം നേരെ വീണത്.

“ഹോ…”
ഞാൻ സ്വയം പറഞ്ഞു ഒന്നാശ്വസിച്ചു കസേരയിലേക്ക് കിടന്നു .

അങ്ങനെ ഇരിക്കെയാണ് റോസമ്മയുടെ വിളി. ശെടാ..ഒന്നിന് പിറകെ ഒന്നായി ഫോണിന്റെ അയ്യര് കളി ആണ് . കല്യാണ തലേന്ന് വിളിച്ച ശേഷം റോസ്‌മേരി പിന്നീട് ആദ്യമായാണ് വിളിക്കുന്നത് .

അവളുടെ നമ്പർ കണ്ടതും എന്റെ മനസിലു എന്തെന്നില്ലാത്ത സന്തോഷം തോന്നി . ചിലപ്പോൾ ഒരിഷ്ടം ഇപ്പോഴും മനസ്സിലെവിടെയോ കിടക്കുന്നത് കൊണ്ടാവും .ആത്മാർഥമായി എനിക്കൊരു ഇഷ്ടം എവിടെയോ റോസമ്മയോടു ഉണ്ടായിരുന്നു .

ഞാൻ സന്തോഷത്തോടെ ഫോണെടുത്തു കാതോർത്തു .

“ഹലോ മോനെ..നീ നമ്മളെ ഒക്കെ മറന്നോ ?”
റോസ്‌മേരിയുടെ കിളിനാദം പതിവ് പോലെ എന്റെ കാതിൽ തേന്മഴയായ് !

“ഏയ് ഇല്ലെടോ …തന്നെ ഒക്കെ മറക്കാൻ പറ്റുമോ ..പിന്നെ എന്തൊക്കെ ഉണ്ട്..ഇയാളുടെ അസുഖം ഒക്കെ മാറിയോ ?’
ഞാൻ പുഞ്ചിരിയോടെ തിരക്കി .

“ഹ ഹ…ഇങ്ങനെ പോണു മോനെ ..അസുഖം ഒക്കെ മാറി..പക്ഷെ ആ വൃത്തികെട്ട പാടൊക്കെ പോകുമോ എന്തോ..എന്റെ ഗ്‌ളാമർ ഒക്കെ പോയെടോ ചെക്കാ ..”
റോസ്‌മേരി ചിരിയോടെ പറഞ്ഞു .

“ഹ ഹ ..അപ്പൊ അസുഖം വന്നതിലല്ല വിഷമം ..ഗ്ലാമർ പോയതിൽ ആണല്ലേ ?’
ഞാൻ ചെറുചിരിയോടെ തിരക്കി .

“ഹ ഹ ..അങ്ങനെ ഒന്നുമില്ലെടാ ഞാൻ ചുമ്മാ പറഞ്ഞതാ..എന്നാലും മുഖത്തൊക്കെ ചെറിയ വൃത്തികേടുണ്ട് .”
റോസമ്മ ചിരിയോടെ പറഞ്ഞു .

“മ്മ് ..അതൊക്കെ ശരിയായിക്കോളും..അല്ലേലും നിനക്ക് ഗ്ലാമറിത്തിരി കൂടുതാലാ..ആരേലും കണ്ണുവെച്ചിട്ടു ചിക്കൻ പോക്സ് വന്നതാകും ”
ഞാൻ കളിയായി പറഞ്ഞു .

“ഒന്ന് പോടോ…പിന്നെന്തൊകെ ഉണ്ട്..ഹൌ ഈസ് യുവർ ടീച്ചർ ? മാരീഡ് ലൈഫ് ഒക്കെ ഹാപ്പി ആണോ..അതോ ചട്ടിയും കലവും ആണോ ?’
റോസമ്മ ചിരിയോടെ അന്വേഷണങ്ങൾ തിരക്കി .

“എല്ലാം ഉണ്ട്..പാക്കേജാ ..”

Leave a Reply

Your email address will not be published. Required fields are marked *