രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]

Posted by

ഞാൻ അവളെ ചൊറിയാനായി തന്നെ പറഞ്ഞു .

“കവി…നീ എന്താ ഇങ്ങനെ..ആ ബെറ്റൊക്കെ അപ്പഴേ നമ്മള് ഉപേക്ഷിച്ചതല്ലേ…”
മഞ്ജുസ് നീരസത്തോടെ പറഞ്ഞു .

“അതൊക്കെ ഓക്കേ..എന്നാലും നിന്റെ ജാഡ കുറച്ചു ഓവർ ആണ്..”
ഞാൻ ഒന്നുടെ പറഞ്ഞതും അവൾ ഫോൺ കട്ടാക്കി .

ദേഷ്യം വന്നു കാണും ! ഞാൻ ചിരിയോടെ മനസ്സിലോർത്തു . പിന്നെ അങ്ങോട്ടൊന്നു ട്രൈ ചെയ്‌തെങ്കിലും അവൾ കട്ടാക്കി .

അതോടെ ഞാൻ വാട്ട്സ് ആപ്പ് എടുത്തു ഒരു “ഗുഡ് നൈറ്റ് ” മെസ്സേജ് അയച്ചു . അത് അവൾ സീൻ ആക്കിയ ഉടനെ ഒരു ആംഗ്രി റിയാക്ഷൻ ആയിട്ടുള്ള സ്മൈലി അതിനു മറുപടി ആയി അയച്ചു .പിന്നെ മുഷ്ടി ചുരുട്ടി ഇടിക്കുന്ന സ്മൈലിയും !

“പോടാ…
ഡോണ്ട് ടോക്ക് ടു മി “

പിന്നാലെ ചറപറ രണ്ടു മെസേജും ! അതോടെ ഞാൻ ചിരിച്ചു കൊണ്ട് പിൻവലിഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *