വരിക്ക ചൊള 3 [ശ്യാം]

Posted by

വരിക്ക ചൊള 3

Varikka Chola Part 3 | Author : ShyamPrevious Part

 

ടൂറിസ്റ്റു  ടാക്സിക്കാരനെ  ഡിസ്പോസ് ചെയ്ത്  എന്റെ  പിൻ പറ്റി,  ഒരു  അപ്സരസ്  കണക്കെ  ശോഭ   എന്നോടൊപ്പം  മുട്ടി ഉരുമ്മി  നടന്നത്   കാഴ്ച്ചക്കാർക്ക്  നയനോത്സവം  തന്നെ ആയിരുന്നു..

ഞങ്ങളോട്  അറിഞ്ഞു സഹകരിച്ചതിനു   പറഞ്ഞുറപ്പിച്ചതിലും ഏറെ  കാശ് കൊടുത്താണ്  ഡ്രൈവറെ പറഞ്ഞു വിട്ടത്…

ഓൺലൈനിൽ  ബുക്ക്  ചെയ്‌ത  കോട്ടേജിൽ  പ്രവേശിക്കും മുമ്പ്  രാജ്‌കുമാരനെയും രാജകുമാരിയെയും  വരവേൽക്കാൻ പരിചാരകർ  ശോഭയുടെ മുഗ്ദ്ധ സൗന്ദര്യത്തിൽ  മതിമയങ്ങി  നിന്നത് കമ്പിത ഗാത്രരായാണ്  എന്ന്  മുഖം കണ്ടാൽ തന്നെ അറിയാം……

ഇരുവരുടെയും ലഗേജുമായി  അനുഗമിച്ച പയ്യൻ ടിപ്പുമായി  മടങ്ങിയപ്പോൾ  മണി  8 ആയി…

പയ്യന്റെ പിന്നാലെ ചെന്ന്  കതകിന്റെ കുറ്റി ഇട്ട് ധൃതിയിൽ മടങ്ങിയ എന്നെ  ശോഭ കുസൃതി ചിരിയോടെ എതിരേറ്റു..

ഞാൻ  ശോഭയെ  കെട്ടിപിടിച്ചു  ഒരു  ദീർഘ  ചുംബനത്തിൽ ഏർപ്പെട്ടു…. പാല്  കുടിക്കുന്ന പൂച്ചയെ പോലെ   കണ്ണിറുക്കി അടച്ചു  ശോഭ  എന്നോട്  സഹകരിച്ചു…. രണ്ട  തവണയേ ആയുള്ളൂവെങ്കിലും   ശോഭയുടെ ചോരച്ചുണ്ടുകൾ  എനിക്ക് ലഹരിയായി മാറിക്കഴിഞ്ഞിരുന്നു…

അത്താഴത്തിന്  എന്താണ്  മെനു  എന്ന് അറിയാൻ ബോയ് വന്ന് ബെല്ല് അടിച്ചില്ലായിരുനെങ്കിൽ  ശോഭയുടെ  കീഴ്ച്ചുണ്ട്  എന്റെ വായിൽ ഇരുന്നേനെ  എന്ന് തോന്നിപ്പോയി….

“കണക്കായി പോയി ” എന്ന  മുഖഭാവമായിരുന്നു ഡോർ തുറക്കാൻ പോയ  ശോഭയുടേത്, അപ്പോൾ…..

“എന്ത്  വേണം, കഴിക്കാൻ? ”   ശോഭ ചോദിച്ചു,   “ചപ്പാത്തിയും  ചിക്കനും ആയാലോ? “

മതിയെന്ന് തീരുമാനിച്ചു… “പിന്നെ   ചൂടായിരിക്കണം… അര മണിക്കൂർ കഴിഞ്ഞിട്ടു മതി !”

“ഞാൻ, അശോക്  എന്ന് വിളിച്ചോട്ടെ….? “

“ധൈര്യമായി  വിളിച്ചോ !”

Leave a Reply

Your email address will not be published. Required fields are marked *