സുധിയുടെ സൗഭാഗ്യം ഭാഗം 8 [മനോജ്]

Posted by

അച്’ന്‍ പോയ ഉടനെ ഞാന്‍ വാതില്‍ അടച്ചു…. പിന്നെ പോയി ഇരുന്ന് ടിവി കാണാന്‍ തുടങ്ങി…. രാത്രി 8 മണി
ആയപ്പോള്‍ അച്’ന്‍ തിരിച്ച് വന്നു… പക്ഷെ കാര്‍ ഇപ്പോഴും കൊണ്ട് വന്നിരുന്നില്ല…. അച്’ന്‍ വന്നപ്പോള്‍ ഞാന്‍ മുകളില്‍ പോയി ഗൈം കളിക്കാന്‍ തുടങ്ങി….

9മണി ആയപ്പോള്‍ ചേച്ചി എന്നെ ഭക്ഷണം കഴിക്കാന്‍ വിളിച്ചു…. ഞാന്‍ അപ്പോള്‍ കട്ടിലില്‍ കിടക്കുകയായിരുന്നു…

ചേച്ചി…. ‘സുധീ… നിനക്ക് അസുമൊന്നും ഇല്ലല്ലോ…”

ഞാന്‍…. ‘ഇല്ല… അതെന്തെ അങ്ങനെ ചോദിച്ചത്…”

ചേച്ചി… ‘അല്ല നീ സാധാരണ നീ ഗൈം കളിക്കാറല്ലെ പതിവ്…. ഇന്ന് വെറുതെ കിടക്കുന്നു അതുകൊണ്ട് ചോദിച്ചതാണ്….”

ഞാന്‍… ‘ഞാന്‍ ഗൈം കളി നിര്‍ത്തിയാലോ എന്ന്
ആലൊചിക്കുക ആണ്…. ഇളയമ്മ എപ്പോഴും പറയും ഞാന്‍ വലുതായെന്ന്…. ”

ഞങ്ങള്‍ ഇങ്ങനെ സംസാരിച്ച് കൊണ്ട് താഴേക്ക് വന്നു….
അച്’നും ഇളയമ്മയും അവിടെ ഇരിക്കുന്നുണ്ടായിരുന്നു….

അച്’ന്‍… ‘എന്താണാവോ… രണ്ടാക്കും ഇത്ര ചിരിക്കാന്‍…”

ഞാന്‍… ‘ഒന്നും ഇല്ല അച്’… വെറുതെ…”

ചേച്ചി… ‘സുധി പറയുകയായിരുന്നു… അവന്‍ വലുതായി അത് കൊണ്ട് ഗൈം കളി നിര്‍ത്താന്‍ പോവുകയാണെന്ന്….”

അപ്പോള്‍ അച്ച്’നും ഇളയമ്മയും ചിരിക്കാന്‍ തുടങ്ങി……

ഇളയമ്മ…. ‘സുധീ… നി ഗൈം കളി നിര്‍ത്തിയാല്‍ ആ
കമ്പ്യൂട്ടറിന്റെ അവസാനം ആകുമല്ലോ…. അതിന്റെ വിശേഷം ചോദിക്കാന്‍ ആരും ഉണ്ടാവില്ല….”

അതു കേട്ടതും എല്ലാവരും ചിരിക്കാന്‍ തുടങ്ങി….

ചേച്ചി…. ‘അയ്യോ… ഇവന്റെ പുതിയ ലാപ്‌ടോപ്പ് എന്തു ചെയ്യും….”

ഞാന്‍… ‘ഏത് ലാപ്‌ടോപ്പ്… എവിടെയാ അത് ഉള്ളത്…..”

അച്’ന്‍…. ‘ഹൊ… ഹൊ… തിക്കും മുട്ടും ഉണ്ടാക്കാന്‍
ആയിട്ടില്ലാ….. ഞാന്‍ വാങ്ങിയിട്ടില്ല…. പക്ഷെ അടുത്ത് തന്നെ വാങ്ങും….”

അത് കേട്ടതും ഞാന്‍ അച്’ന്റെ ചെന്ന് കെട്ടിപിടിച്ചു….

ഞാന്‍…. ‘താക്‌സ് അച്’ാ…. എത്ര നല്ല അച്’ന്‍…..”

അച്’ന്‍… ‘സോപ്പ് അധികം ഇടാതെ ഇരുന്ന് ഭക്ഷണം
കഴിക്ക്….”

Leave a Reply

Your email address will not be published. Required fields are marked *