ശ്രേയ.. !ഇ കോലാഹലങ്ങൾക്കിടയിൽ ഞാൻ അവളെ മറന്നിരുന്നു. ഇനിയും ആൾക്കൂട്ടത്തിനിടയിലേക്ക് കയറി ചെന്നു നോക്കാനുള്ള ധൈര്യം എനിക്കില്ല. അവള് ഇന്നലെ പറഞ്ഞത് പോലെ ഇനി വിശാലിന്റെ വീട്ടിൽ ആണെങ്കിലോ !
“ബേട്ടി.. ശ്രേയയെ കണ്ടില്ലേ.. “
ആ ചോദ്യം കെട്ടു വീണ്ടും എന്റെ തൊണ്ട വരണ്ടു.
“അവൾ അതിനകത്തു… “
ഒരു ലക്ഷ്യമില്ലാതെ ആൾക്കൂട്ടത്തിനിടയിലേക് ഞാൻ വിരൽ ചൂണ്ടി. മാ ചിരിച്ചു കൊണ്ട് സല്കാരങ്ങളിലേക്ക് കടന്നു. എന്റെ കണ്ണിലേക്കു ചെറുതായി ഇരുട്ടു കയറി തുടങ്ങി. നീല വാനത്തിനെ മൂടിയ കാർമേഘം പോലെ എന്റെ കാഴ്ചകളെ അവ ചെറുതായി മറച്ചു ..
ഫോണെടുത്ത് ശ്രേയയുടെ നമ്പർ ഡയൽ ചെയ്തു. മൂന്നാല് കോളിനപ്പുറവും ഫോൺ അവളെടുക്കുന്നില്ലെന്നു കണ്ടപ്പോൾ നെഞ്ചിൽ ആദി കൂടി വന്നു. വിശാലിന്റെ ക്വാർട്ടേഴ്‌സിൽ പോയി നോക്കിയാലോ? അവളല്ലാതെ വേറാർക്കു വേണ്ടിയും ഞാനങ്ങാനൊരു തീരുമാനം എടുക്കില്ലായിരുന്നു.
അടഞ്ഞു കിടന്ന വാതിലിനു മുൻപിൽ തന്നെ
അവളുടെ ചെരുപ്പ് കിടപ്പുണ്ട്. കാളിങ് ബെൽ അടിക്കണോ വേണ്ടയോ എന്ന് ശങ്കിച്ച് നിന്ന എനിക്ക് മുൻപിൽ വാതിൽ തുറന്നു .
“അവിടെ നില്കാതെ ഭാഭി .. ആരേലും കാണും. “
തുറന്നു പിടിച്ച വാതിലിന്റെ മറ പറ്റി നിന്ന രഞ്ജിത്തിന്റെ ആജ്ഞകൾക്കൊത്തു ഞാൻ ചുവടു വച്ചു. പുറകിലായി വാതിലടയുന്ന ശബ്ദത്തിന്റെ ഞെട്ടലിലാണ് വീണ്ടും ബോധത്തിലേക്ക് വന്നത്.
“ശ്രേയ എവിടെ..? “
ഭയം എന്റെ തൊണ്ടയിൽ അക്ഷരങ്ങളെ ഞെക്കി കൊല്ലുന്ന പോലെ തോന്നുന്നു.. പാതിയടഞ്ഞ കണ്ണുകൾ തുറക്കാൻ ശ്രെമികുന്തോറും കണ്പോളകൾക്കു ഭാരം കൂടി.
“അവിടെയുണ്ട്.. “
പാതി അടഞ്ഞു കിടന്ന ബെഡ്‌റൂമിലേക് ചൂണ്ടിയ വിരലിനൊപ്പം ഞാനും സഞ്ചരിച്ചു. പാതി ബെഡും അതിനു മുകളിൽ ഇണ ചേർന്ന് കിടക്കുന്ന നഗ്നമായ കാലുകളും മാത്രമേ അവിടെ നിന്നാൽ കാണാത്തുള്ളു.
“ശ്രേയയെ കാണണ്ടേ..? “