രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ മഞ്ജുസും കവിനും 21

Rathushalabhangal Manjuvum Kavinum Part 21 | Author : Sagar KottapuramPrevious Parts

 

അവളെയും കൊണ്ട് ബെഡിലേക്ക് ഞാനൊന്നു വീണതേയുള്ളു , ദാണ്ടെ വന്നു ഒരു ഫോൺ കാൾ . പൂർണ നഗ്‌നനായി കിടക്കുന്ന എന്റെ അരികിലേക്ക് നീങ്ങിയിരുന്നു , നേരത്തെ തുടയിലേക്ക് ചുരുട്ടിവെച്ച പാന്റീസ് അവളൊന്നു അഴിച്ചു കളയാൻ തുടങ്ങുമ്പോഴാണ് ശകുനപ്പിഴ പോലെ ആ റിങ് ശബ്ദം !

ഫോൺ റിങ് കേട്ടതും അവൾ മേശപ്പുറത്തേക്കും എന്നെയും മാറിമാറി നോക്കി .സമയം പാതിരാത്രി ആകാറായി . ഈ സമയത്തു ആരാണ് വിളിക്കാൻ എന്നെനിക്ക് സംശയമായി ! ഒന്നുകിൽ എന്തോ എമെർജൻസി അല്ലെങ്കിലെന്തോ പറ്റിപ്പ് കേസ് . രണ്ടിലൊന്ന് ഞാൻ അപ്പഴേ മനസിലുറപ്പിച്ചതാണ് .

“ഇതാരാടാ ഈ നേരത്തു? ശോ.നാശം പിടിക്കാൻ !”
മഞ്ജുസ് തല ചൊറിഞ്ഞുകൊണ്ട് എന്നെ നോക്കി .സ്വല്പം ആകാംക്ഷയും, നിരാശയുമെല്ലാം കലർന്നുള്ള ചോദ്യവും പറച്ചിലും ആയിരുന്നു .

“ആരായാലും അവിടെ കിടന്നു അടിച്ചോട്ടെ..നീയിങ്ങു വാ മഞ്ജുസേ…”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെ കയ്യെത്തിച്ചു പിടിക്കാൻ ശ്രമിച്ചു .പക്ഷെ മഞ്ജുസ് ഒഴിഞ്ഞു മാറി .

“ഹാഹ്..അങ്ങനെ അല്ലെടാ. എന്തായാലും ഒന്ന് നോക്കാം . ഒരു മിനുട്ട്.. ”
അവൾ തലചൊറിഞ്ഞുകൊണ്ട് പയ്യെ പറഞ്ഞു . പിന്നെ തുടയിൽ കിടന്ന പാന്റീസ് വലിച്ചു കയറ്റിയിട്ട് ബെഡിൽ നിന്നും താഴേക്കിറങ്ങി . പാന്റീസ് മാത്രമിട്ട് അവൾ ചാടിതുള്ളി  മേശക്കു അടുത്തേക്ക് നീങ്ങി .നല്ല രസമുള്ള കാഴ്ച !

പക്ഷെ മഞ്ജു എത്തുമ്പോഴേക്കും കാൾ കട്ടായി . ഒരു ഫുൾ റിങ് കഴിഞ്ഞെന്നു സാരം ! പക്ഷെ അവൾ മൊബൈൽ എടുത്തു പിടിച്ചുകൊണ്ട് ആകാംക്ഷയോടെ മിസ്സ്ഡ് കാൾ ലിസ്റ്റ് നോക്കി . മഞ്ജുസിന്റെ അച്ഛൻ ആണ് വിളിച്ചത് . പുള്ളിയുടെ നമ്പർ കണ്ടതും അവളുടെ മുഖം പെട്ടെന്ന് മാറി ! നേരിയൊരു ടെൻഷൻ അവളുടെ  മുഖഭാവങ്ങളിൽ കലരുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു .

“എടാ അച്ഛനാടാ !”
മഞ്ജുസ് സ്വല്പം അമ്പരപ്പോടെയും എന്നാലൊരു ആശങ്കയോടെയും പറഞ്ഞുകൊണ്ട് വാ പൊളിച്ചു .പിന്നെ മുടിയിഴ കൈകൊണ്ട് കോതിയൊതുക്കി .

“അച്ഛനോ ? അങ്ങേരെന്തിനാ ഈ നേരത്തു വിളിക്കുന്നെ ? ചിലപ്പോൾ കൈതട്ടി അറിയാതെ എങ്ങാനും വന്നതാകും .നീയത് കാര്യമാക്കണ്ട ..”
ഞാൻ മഞ്ജുസിനെ ഒന്ന് സോപ്പിടാൻ വേണ്ടി പറഞ്ഞു .

“മ്മ്..അതിനു ചാൻസ് ഒകെ ഉണ്ട്…എന്നാലും ഒന്ന് വിളിച്ചു നോക്കാം .ഇനി എന്തേലും ആപത്തുണ്ടോ ഈശ്വരാ …”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *