രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Posted by

പിന്നീട് രാത്രിയാണ് മഞ്ജുസിനെ വിളിക്കുന്നത്. എല്ലാം പതിവ് പോലെ തന്നെ . അവൾ ഹോസ്പിറ്റലിലെ റൂമിൽ അമ്മയോടൊപ്പം തന്നെ ആയിരുന്നു . പിറ്റേന്ന് ഡിസ്ചാർജ് ചെയ്യുമെന്നും വേറെ കുഴപ്പമൊന്നുമില്ലെന്നു മഞ്ജു എന്നെ അറിയിച്ചു . അമ്മയും അച്ഛനും അവളുടെ  കൂടെയുണ്ടായിരുന്നതുകൊണ്ട് അന്ന് പിന്നെ സൊള്ളല് ഒന്നും നടന്നില്ല . അല്ലേലും കാണാതെ ഇരിക്കുമ്പോഴാണ് ചുമ്മാ ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാൻ തോന്നുന്നത് !

അങ്ങനെ ബോറടിച്ചിരുന്നപ്പോഴാണ് ശ്യാമിനെ ഒന്ന് വിളിക്കാമെന്നോർത്തത് . ഞാൻ കോയമ്പത്തൂരിലേക്ക് വന്നതിൽ പിന്നെ ശ്യാമുമായി ഫോണിലൂടെയുള്ള സംസാരം മാത്രമേയുള്ളു . ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോഴേക്കും ശ്യാം ഫോൺ എടുത്തു .

“ഹലോ …എവിടെയാണ് അളിയാ ..അന്നെയൊന്നു കാണാനേ കിട്ടണില്ലല്ലോ. വിളിയും ഇല്ല ! എന്തുപറ്റി നമ്മളെ ഒകെ മറന്നോ ?”
ഫോൺ എടുത്തതും ശ്യാം ആവേശത്തോടെ തുടങ്ങി .

“ഹ ഹ..ഇവിടെ തന്നെയാണ് മച്ചാനെ ..ഇപ്പൊ ഫുൾ ബിസി ആണെടാ . അതാ വിളിക്കാത്തത്”
ഞാൻ ഒരാശ്വാസപ്പെടുത്തൽ പോലെ പറഞ്ഞു ചിരിച്ചു .

“മ്മ്…അറിയാം മോനെ .ഞാൻ ഇന്നലെ നിന്റെ വീട്ടിൽ പോയാരുന്നു . ആ വഴി ചുമ്മാ പോയപ്പോ ഒന്ന് കേറിയതാ.അമ്മയും അഞ്ജുവും നിന്റെ  വിശേഷങ്ങളൊക്കെ പറഞ്ഞു. ”
ശ്യാം സ്വല്പം ആവേശത്തോടെ സംസാരിച്ചു . കുറച്ചു നാളുകൾക്കു ശേഷം ആണ് ഞങ്ങൾക്കിടയിൽ ഒരു സംസാരം ഉണ്ടാകുന്നത് . അല്ലാത്ത സമയത് അധികവും വാട്സാപ്പ് ചാറ്റിങ് ആണ് .

“മ്മ് …വീട്ടിൽ പോലും ഇപ്പൊ വരാൻ നേരം കിട്ടാറില്ല.  അതൊക്കെ ആലോചിക്കുമ്പോൾ ഈ മൈരെല്ലാം  വലിച്ചു പറിച്ചു കളയാൻ തോന്നും ”
ഞാൻ കോയമ്പത്തൂരിലെ ഔദ്യോഗിക ജീവിതത്തിന്റെ മുഷിപ്പ് ഓർത്തെന്നോണം പറഞ്ഞു .

“മ്മ്…ഒകെ സെറ്റായിക്കോളും മോനെ . ഒരു കണക്കിന് നീ സെറ്റിൽ ആയില്ലേ . അതില് സന്തോഷിക്ക് . ഞമ്മളൊക്കെ ഇപ്പോഴും കളിച്ചു നടക്കുവാ .എന്താകുമോ എന്തോ .”
ശ്യാം അവന്റെ ഉത്കണ്ഠ പങ്കുവെച്ചു ചിരിച്ചു .

“മ്മ്…നീ പേടിക്കണ്ട മൈരേ…ഞാൻ ഇവിടെ ഒന്ന് മെയിൻ ആൾ ആയിക്കോട്ടെ . അത് കഴിഞ്ഞാ എന്റെ  റൈറ്റ് ഹാൻഡ് ആയിട്ട് നിന്നെ ഞാനിങ്ങു ചാടിക്കുന്നുണ്ട് ”
ഞാൻ ഉള്ളിലെ ഉദ്ദേശം ശ്യാമിനോട് പങ്കുവെച്ചു .

“ആഹ്..എളുപ്പം നോക്ക് മോനെ . ഞാനും ഇവിടെ ബോറടിച്ചു നടക്കുവാണ്. നീയില്ലാത്തോണ്ട് തുടർന്ന് പഠിക്കാൻ പോകാനും വല്യ ഇന്ററസ്റ്റ് ഇല്ല ”
ശ്യാം പയ്യെ പറഞ്ഞു ചിരിച്ചു .

“മ്മ്..നീ പേടിക്കണ്ട മച്ചാനെ..ഞാനെല്ലാം ശരിയാക്കാം. അതൊക്കെ പോട്ടെ ,എങ്ങനെയുണ്ട് നമ്മുടെ സരിത ? ഇപ്പോഴും വെടിവെപ്പോക്കെ ഉണ്ടോ ?”
ശ്യാമിന്റെയും സരിത മിസ്സിന്റെയും അഫ്ഫയർ ഓർത്തു ഞാൻ അർഥം വെച്ച് ചോദിച്ചു .

“ഹ ഹ ..അതൊക്കെ അതിന്റെ മുറക്ക് നടക്കുന്നുണ്ട് . കക്ഷി എന്നെ വിടുന്ന മട്ടില്ല . നിന്നെ പോലെ ഞാനും ടീച്ചറെ കെട്ടേണ്ടി വരുമോ എന്തോ..”
ശ്യാം ഒരു തമാശ പോലെ പറഞ്ഞു ചിരിച്ചു , പിന്നെ വീണ്ടും തുടർന്നു .

“അതൊക്കെ പോട്ടെ മോനെ..എങ്ങനെയുണ്ട് നമ്മുടെ മഞ്ജു മിസ് ? നിന്റെ ഓണം ബമ്പർ അല്ലെ !”

Leave a Reply

Your email address will not be published. Required fields are marked *