രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Posted by

“ആഹ് . അതെന്തെലും ആവട്ടെ . ഞാനിപ്പോ എന്ത് വേണമെന്ന ഇയാള് പറഞ്ഞോണ്ട് വരുന്നേ? അതാദ്യം പറ ! ബാറിൽ പോകുന്നത് നിർത്തണമെന്നാണോ ? ”
ഞാൻ അവളുടെ ഉദ്ദേശം മനസിലാകാത്ത പോലെ ചോദിച്ചു .

“മ്മ് ..നിനക്കു ഇഷ്ടം ആണെങ്കിൽ പൊക്കോ , എന്നോട് ചോദിക്കണ്ട കാര്യം ഒന്നും ഇല്ല . പക്ഷെ എന്റെ അടുത്ത് വരുമ്പോ നീറ്റ് ആയിരിക്കണം . എനിക്കത്രയേ ഉള്ളു ! പിന്നെ ആൾക്കാരെകൊണ്ട് പറയിപ്പിച്ചാൽ എന്റെ സ്വഭാവം മാറും  , അതിപ്പഴേ പറഞ്ഞേക്കാം ”
മഞ്ജുസ് എല്ലാം എന്റെ കയ്യിലോട്ട് വിട്ടു തന്നുകൊണ്ട് മുരണ്ടു . എന്നാലും ബാറിൽ പോകാനുള്ള മൗനാനുവാദം അവൾ തരുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല ! ആ കാര്യത്തിൽ ചെറിയൊരു മാറ്റം അവൾക്കു വന്നിട്ടുണ്ട് .

“ആഹ്..അതൊക്കെ ഞാൻ നോക്കിക്കോളാം . എന്തായാലും നീ ഇത്രേം സമ്മതിച്ചത് തന്നെ മഹാഭാഗ്യം !”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .

“മ്മ്….സമ്മതിച്ചെന്നു വെച്ച് കൂടുതലായാൽ എന്റെ സ്വഭാവം മാറും . നീയിതൊരു ചാൻസ് ആയിട്ട് എടുക്കണ്ട ട്ടോ..”
മഞ്ജുസ് ഒരുപദേശം പോലെ പറഞ്ഞു .

“മ്മ്….”
ഞാൻ അതിനു ചിരിയോടെ മൂളി .

“ആഹ്..എന്ന ബാക്കി പറ..റൂമിലെന്താ പണി ?”
മഞ്ജുസ് ചിരിയോടെ ചോദിച്ചു .

“റൂമിലെന്തു പണി ..സുഖായിട്ട് കാറ്റും കൊണ്ട് കിടക്കുന്നു . അല്ല ..ഇയാളെന്താ പരിപാടി ? ഇപ്പൊ എന്നെ കാണാത്തതുകൊണ്ട്  ചെറിയ ഇളക്കം ഒകെ ഉണ്ടെന്നു കേട്ടല്ലോ ?”
ഞാൻ സ്വല്പം അർഥം വെച്ച് തന്നെ ചോദിച്ചു .

“ഡാ ഡാ..വേണ്ടാട്ടോ . നീ പോകുന്നതെങ്ങോട്ടാണെന്നൊക്കെ എനിക്കറിയാം ”
മഞ്ജുസ് എന്റെ മരത്തിൽ കെറിയുള്ള കൊത്തൽ ഓർത്തു ചിരിച്ചു .

“ആഹ്…നീയെന്തിനാ ഇങ്ങനെ നാണിക്കുന്നേ ? നമ്മള് ഭാര്യേം ഭർത്താവും അല്ലേടി?”
ഞാൻ അവളുടെ പേടിയും നാണക്കേടും ഓർത്തു ചിരിയോടെ ചോദിച്ചു .

“അതൊക്ക ശരിയാണ് . എന്നാലും എനിക്കെന്തോ അതൊക്കെ മടിയാ . വല്ലപ്പോഴും ഒരു മൂഡ് ഒകെ തോന്നിയാൽ വല്ലോം പറയും എന്നല്ലാതെ , എനിക്കെപ്പോഴും ഒന്നും പറ്റില്ല !”
മഞ്ജുസ് കട്ടായം പറഞ്ഞു .

“ഓഹ്..നീയൊരു മാന്യ . ഒന്ന് പോടീ പട്ടി . ഇപ്പൊ തന്നെ അവിടെ നനഞ്ഞിട്ടുണ്ടാകുമെന്നു എനിക്ക് നല്ല ഉറപ്പാ ”
ഞാൻ അവളെ ഒന്ന് ചൂടാക്കാനായി പയ്യെ തട്ടിവിട്ടു .

Leave a Reply

Your email address will not be published. Required fields are marked *