അളിയൻ ആള് പുലിയാ 13 [ജി.കെ]

Posted by

നയ്മയെ യാത്രയാക്കി തിരികെ വരുന്ന വഴിയിൽ ഫാറൂഖിക്ക കേൾക്കെ ചേട്ടത്തി ചോദിച്ചു….”അനിയാ ഇന്ന് ഇവിടെ തങ്ങി കൂടെ….ഇക്ക പോകാൻ നിൽക്കുകയല്ലേ……നമുക്ക് ഇക്കയെ വിടാനായി പോകുമ്പോൾ നസീറയെയും അങ്ങോട്ടാക്കാം…..അല്ലെങ്കിൽ തന്നെ നസീറ ഞങ്ങളുടെ വീട്ടിൽ ഒന്നും വന്നിട്ടില്ലല്ലോ?

ഫാറൂഖിക്ക അത് കേട്ട് പറഞ്ഞു….”അത് ശരിയാ ബാരി…..അവർക്കു ഒരു കൂട്ടാകുമല്ലോ……

“ഇക്ക പറഞ്ഞത് കേട്ടില്ലേ…..ഇന്നവിടെ തങ്ങാം അനിയാ…..ചേട്ടത്തി പറഞ്ഞു…..

“ഇല്ല ചേട്ടത്തി….ഞാൻ നാളെ ഇങ്ങു എത്തിക്കൊള്ളാം……നാളെ രാവിലെ ഒരു ചെറിയ പരിപാടിയുണ്ട് ആലപ്പുഴയിൽ….അത് കഴിഞ്ഞിട്ട്…..ഞാൻ വായിൽ വന്ന ഒരു കള്ളം അങ്ങോട്ട് തട്ടികൊടുത്തു……

ചേട്ടത്തിയുടെ മുഖം മ്ലാനമാകുന്നത് ഞാൻ കണ്ടു…..”എന്നാൽ പിന്നെ നസീറയെ അവരുടെ വീട്ടിലാക്കിയിട്ടു നാളെ രാവിലെ എങ്ങാനും പോകാം ഇക്കാ…..ചേട്ടത്തി മുഖത്തെ നിരാശ മറച്ചുകൊണ്ട് പറഞ്ഞു…..

“എന്നാൽ അതുമതി ബാരി…എനിക്കാണെങ്കിൽ ഒരു യാത്ര ചെയ്യാനുള്ള ശാരീരിക സുഖവുമില്ല ഇപ്പോൾ…രാവിലെ ആകുമ്പോൾ കുഴപ്പമില്ലല്ലോ….ഞാൻ എങ്ങനെയെങ്കിലും റയിൽവേ സ്റ്റേഷനിൽ എത്തിക്കൊള്ളാം…..എന്റെ മനസ്സിൽ അഷീമയായിരുന്നു……ഞങ്ങൾ നസീറയെ ആക്കി തിരികെ വരുമ്പോൾ മണി എട്ടായി…..വീട്ടിൽ വന്നു ചേട്ടത്തിയെയും ഫാരിയെയും ഇറക്കി…..ഇക്ക നമുക്ക് ഒരു സ്ഥലം വരെ പോകണം…ഞാൻ പറഞ്ഞു……ചേട്ടത്തി എന്നെ ഒന്ന് നോക്കി ഒരു നിരാശ ഭാവത്തിൽ……ഞാൻ കണ്ണ് കാണിച്ചു….ആ മുഖത്ത് പ്രതീക്ഷയുടെ കണികാ നിഴലിച്ചു……ഞങ്ങൾ നേരെ പോയത് മരട് ജംക്ഷനിലേക്കാണ്……ഞാൻ ഇക്കയോട് എന്റെ കയ്യിലെ ഐ ഡി കാർഡ് കാണിച്ചു കൊടുത്തു…..”ഇക്കയ്ക്ക് ഇവനെ അറിയുമോ……

“നല്ല പരിചയം തോന്നുന്നു ബാരി…..എന്തോ ആലോചിക്കുന്നത് പോലെ ഫാറൂഖിക്ക ഇരുന്നിട്ട് പറഞ്ഞു….”ഇതെവിടുന്നു കിട്ടി…..

“ഇന്നലെ മോളെ വിളിക്കാൻ പോയപ്പോൾ വണ്ടിയിൽ കിടന്നു കിട്ടിയതാ……ആ പയ്യൻ വണ്ടി ബ്രേക്ക് ഡോൺ ആയപ്പോൾ ഒരു പക്ഷെ അവന്റെ കയ്യിൽ നിന്നും കളഞ്ഞു പോയതാവാം…..ഞാൻ പറഞ്ഞു….

“ഇത് അവന്റെ മോനാ…..ഇവനെ ഞാൻ രണ്ടു മൂന്നു തവണ കണ്ടിട്ടുണ്ട്……

“ആരുടെ……

“എന്റെ ജീവിതം തന്നെ ഇല്ലാതാക്കിയ ആ നായിന്റെ മോന്റെ…..

“ആരിക്കാ……

“ആ നവാസ് എന്ന് പറയുന്നവന്റെ മകനാണ്……

ഞാൻ ഞെട്ടി തരിച്ചു പോയി……അപ്പോൾ നഷ്ടപ്പെട്ട പണം കിട്ടേണ്ടുന്നിടത്തു തന്നെ ഫാറൂഖിക്കക്ക് കിട്ടിയിരിക്കുന്നു…….എങ്കിൽ പോട്ടെ പണ്ടാരം എന്ന് പറഞ്ഞു ഞാൻ ആ ഐ ഡി കാർഡ് ചുരുട്ടി വലിച്ചെറിഞ്ഞു…..തിരികെ ഇക്കയെ വീട്ടിലാക്കി ഞാൻ അഷീമയെയും മനസ്സിൽ ഓർത്തു എന്റെ ഭാര്യ വീട്ടിലേക്കു തിരിച്ചു……

Leave a Reply

Your email address will not be published. Required fields are marked *