അങ്ങനെ ഉള്ള വളരെ ചുരുക്കം കാര്യങ്ങൾ മാത്രമേ ജീവിതത്തിൽ നടന്നിട്ടുള്ളൂ…
ഉമ്മാക്ക് രണ്ട് സഹോദരങ്ങളും മൂന്ന് സഹോദരിമാരും… ഓരോരുത്തരായി സാഹചര്യത്തിനനുസരിച്ച് പരിചയപ്പെടുത്തി തരാം… വലിയ കുടുംബമായത് കൊണ്ട് തന്നെ കൂറേ പേരെ പരിചയപ്പെടുത്തി വരുമ്പോളേക്കും നിങ്ങൾ ബോറടിച്ച് ചാവും… അത് കൊണ്ട് സാഹചര്യത്തിനനുസരിച്ച് പരിചയപെടുത്തി തരാം….
ഫോൺ പോക്കറ്റിൽ തിരികെ കുത്തികയറ്റി നേരെ വിട്ടു ഉമ്മാന്റെ ഉറ്റ ചങ്ങായിച്ചി സൂറത്താന്റെ വീട്ടിലേക്ക്…
തുടരും…