ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]

Posted by

ഞാൻ മനസ്സിൽ ചിരിച്ചു “ അവൾക്കു മനസ്സിൽ ആയി ഇവിടെ നിന്ന് എന്നതായാലും പിരിച്ചു വിടും എന്ന് .
ഫാദർ : ഡോക്ടറെ പ്രീതിയെ പിരിച്ചു വിടാതെ ഇരുന്നു കൂടെ . നമ്മുടെ ഇടവകയിൽ നിന്ന് ഉള്ള കൊച്ചു അല്ലെ .
ഞാൻ : ഫാദറിന് നിർബന്ധം ആണെങ്കിൽ ഞാൻ ഒന്ന് നോക്കട്ടെ .
ആദ്യം ഞങ്ങൾ ബീനയെ വിളിച്ചു .
ഞാൻ : ബീന സിസ്റ്റർ വളരെ നന്നായി ജോലി നോക്കി . ഞാൻ എന്തായാലും ഒരു 6 മാസത്തെ കോൺട്രാക്ട് തരാം .
ബീനക്ക് സന്തോഷം ആയി .
ഞാൻ : ബീന ഇപ്പോൾ ശമ്പളം 3000 ആണ് . കോൺട്രാക്ടിൽ പക്ഷേ ഞങ്ങൾ തരുന്നത് 8000 ആണെന്നു ആയിരിക്കും . ബീനക്ക് അറിയാം അല്ലോ .കാര്യങ്ങൾ . ഒരുവര്ഷം കഴിഞ്ഞാൽ 500 ഓ 1000 ഓ കൂട്ടി തരും .
ബീന: ഓക്കേ സാർ
ബീന അപ്പോൾ തന്നെ കോൺട്രാക്ട് സൈൻ ചെയ്തു തന്നു .
അത് കഴിഞ്ഞു പ്രീതിയെ വിളിച്ചു .
പ്രീതി അകത്തു വന്നു .
ഞാൻ അച്ഛന് ഒരു സംശയം ഇല്ലാതെ ഇരിക്കാൻ നല്ല ഒരു അഭിനയം കാഴ്ച വെച്ചു
ഞാൻ : പ്രീതി നിൻറ്റെ ആദ്യ ദിവസങ്ങളിലെ പണി വളരെ മോശം ആയിരുന്നു . നിന്നെ പിരിച്ചു വിടാൻ ആണ് എന്റെ തീരുമാനം . പക്ഷേ കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയി നീ നന്നായി പണി ചെയ്തു . മാത്രം അല്ല അച്ഛൻ പറയുന്നു നിനക്കു ഒരു അവസരം കൂടി കൊടുക്കണം എന്ന് . ഫാദർ എന്ത് പറയുന്നു
ഫാദർ : പ്രീതി ഇനി ശെരിക്കും പണി എല്ലാം ശ്രദ്ധിക്കും അല്ലെ
പ്രീതി : ഞാൻ നന്നായി നോക്കിക്കോളാം അച്ചോ .
ഞാൻ : എന്നാലും നിന്റെ കോൺട്രാക്ട് 3 മാസം ആയിരിക്കും . മാസം 2500 രൂപ ആണ് ശമ്പളം .
അവൾക്കു സന്തോഷം ആയി .
ഞാൻ അച്ഛൻ കാണാതെ അവളെ ഒരു സൈറ്റ് അടിച്ചു കാണിച്ചു .
പ്രീതിക്ക് സന്തോഷം ആയി .
ഞാൻ എന്നാൽ നിങ്ങൾ ഭക്ഷണം കഴിച്ചു ആദ്യം ഈ ആഴ്‌ചയിലെ കണക്കു എല്ലാം ക്ലോസ്‌ ചെയ്യു , പിന്നെ മെഡിസിൻ സ്റ്റോക്ക് , പിന്നെ രോഗികളുടെ ചീട്ടുകൾ ഒക്കെ നമ്പർ ഇട്ടു അടുക്കി വെക്കണം .
പ്രീതി പോയി കഴിഞ്ഞപ്പോൾ
ഞാൻ : ഫാദർ പറഞ്ഞത് കൊണ്ടാണ് ഞാൻ പ്രീതിക്ക് ഒരു അവസരം കൂടി കൊടുത്തതു .
ഫാദർ : നന്ദി ഡോകട്ർ , ഞാൻ അവൾ ഇനി പ്രശനം ഒന്നും ഉണ്ടാവാതെ നോക്കി കൊള്ളാം .ഞാൻ ഇവിടെ നിന്ന് കണക്കു നോക്കാൻ സഹായിക്കാം .
ദൈവമേ അപ്പോൾ ഇങ്ങേരെയും ഒഴിവാക്കണം അല്ലോ .
ഞാൻ കോൺസൾറ്റഷൻ റൂമിൽ പോയി ഇരുന്നു , എൻ്റെ രജിസ്റ്റർ ബുക്കിൽ മൻസൂർ കൊണ്ടുവന്ന ബില്ലും , മെഡിസിൻ ഒക്കെ നോക്കുമ്പോൾ പ്രീതി പതുക്കെ കയറി വന്നു .
പ്രീതി : ചിരിച്ചു കൊണ്ട് , സാറെ ഞാൻ വീട്ടിൽ പറഞ്ഞു ഇന്ന് സ്റ്റോക്ക് നോക്കാൻ ഉണ്ട് അത് കൊണ്ട് അത് കഴിഞ്ഞു നാളെ രാവിലെ ഡ്യൂട്ടി കഴിഞ്ഞു വരൂ എന്ന് .
ഞാൻ : അവർക്കു സംശയം ഒന്നും ഇല്ലല്ലോ .
പ്രീതി : ഒന്നും ഇല്ല
ഞാൻ : ഉണ്ടെങ്കിൽ നെ പറഞ്ഞോ നീ റീത്തയുടെ കൂടെ സ്റ്റാഫ് ക്വാട്ടേഴ്‌സിൽ ആണ് കിടക്കുന്നത് എന്ന് . .
പ്രീതി : ശെരി, പിന്നെ നമ്മൾ എപ്പോൾ ആണ് റൂമിൽ പോകുന്നത്
ഞാൻ : നിനക്കു മുട്ടി നിൽക്കുക ആണോ .
പ്രീതി : പോ സാറെ . ഇച്ചിരി കൊതി ഉണ്ട് .
ഞാൻ : നീ ഇപ്പോൾ പോയിക്കോ നമ്മുക്ക്‌ രാത്രി ശരി യാക്കാം

Leave a Reply

Your email address will not be published. Required fields are marked *