ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]

Posted by

ഞാൻ: ഫാദർ ഒരുഹോസ്പിറ്റലിന്റെ വിജയം നഴ്സിംഗ് കെയർ ആണ്. ഇവർ പലരും കൂറേ നാളായി രോഗികളെ കണ്ടിട്ടു. അപ്പോൾ ചിലപ്പോൾ ഇവരുടെ കഴിവ് നോക്കി സ്ഥിരപ്പെടുത്തിയാൽ മതി .
ഫാദർ: ഒക്കെ എന്നാൽ……ഞാൻ പള്ളിയില്ലേക്ക് പോകട്ടെ .
ഞാൻ : ഓക്കേ
ഞാൻ ഇറങ്ങിയപ്പോൾ മൻസൂർ കയറി വന്നു സാറെ ഞാൻ മരുന്ന് കൊണ്ട് വന്നിട്ടുണ്ട് .
ഞാൻ: ആണോ നമ്മൾപറഞ്ഞ പോലെ 1 ലക്ഷത്തിന്റെ ബില്ല് അല്ലേ
മൻസൂർ : അതെ , ഇതാ ബില്ല് .
ഞാൻ : അപ്പോൾ മരുന്ന് വാങ്ങാൻ അലക്സാണ്ടർ തന്ന 1 ലക്ഷത്തിൽ നിന്ന് 50000 മൻസൂറിന് കൊടുത്തു . ശരി അല്ലെ
മൻസൂർ : ഓക്കേ സാറെ . ഞാൻ അപ്പോൾ പോകട്ടെ . പിന്നെ അടുത്ത കോൺട്രാക്ട് എനിക്ക് തരണേ
ഞാൻ : ഓക്കേ
മൻസൂർ പോയി . എനിക്ക് ഒരു 50000 കൈയിൽ കിട്ടി . ഞാൻ വിചാരിച്ചു ഫസ്റ്റ് സാലറി കിട്ടിയിട്ടില്ല . എന്നാലും ഇപ്പോൾ തന്നെ 75000 കിട്ടി .
ഞാൻ നഴ്സിംഗ് റൂമിൽചെന്ന് സിറ്റർമാരെ കണ്ടു.
ഇന്ന് നമ്മൾ ഉത്ഘാടനം കഴിഞ്ഞു ഇവിടെ വരുന്ന രോഗികളെ ഫ്രീ ആയി നോക്കുന്നുണ്ട് . മരുന്ന് ഫ്രീ അല്ല. അപ്പോൾ നിങൾ ഇപ്പോൾ തന്നെ മെഡിസിൻ എല്ലാം പാക്കറ്റ് പൊട്ടിച്ചു ഫർമസിയിൽ ഉള്ള ഷെൽഫിൽ പേര് എഴുതി സ്റ്റോക്ക്ചെയ്യു .
പിന്നെ പ്രീതി പേഷ്യന്റ്സ് വരുമ്പോൾ ചീട്ടു എഴുതി അവരുടെ പൾസ്‌ , ബിപി നോക്കി എന്റെ റൂമിലേക്ക് വിടണം .
മറിയം സിസ്റ്റർ അവിടെഎന്റെ കൂടെ നിന്ന് അവരെ മാനേജു ചെയ്യണം . പിന്നെ ബീന സിസ്റ്റർ അവരുടെ മരുന്ന് നോക്കി കൊടുക്കണം. ക്യാഷ് വാങ്ങുകയും വേണം .

അവർ മരുന്ന് സ്റ്റോക്ക് ചെയ്യാൻ പോയി . ഞാൻ തിരിച്ചു ക്വാട്ടേഴ്‌സിൽ പോയി . റീത്തയെ ഫോൺ വിളിച്ചു അവൾ ഹോസ്പിറ്റലിൽ ഓരോ ജോലി നോക്കി കൊണ്ട് ഇരിക്കുക ആയിരുന്നു .
ഞാൻ : റീത്ത ക്വാട്ടേഴ്സിൽലേക്കു വായോ
റീത്ത : ഇവിടെ പണി ഉണ്ടല്ലോ ഡോക്ടർ .
ഞാൻ : അത് അച്ഛൻ ഏല്പിച്ച ആളുകൾക്ക് കൊടുത്തു നീ വാ. നീ ഇവിടുത്ത കെയർ ടേക്കർ ആണ് .
റീത്ത : ശരി സാറെ .
ഞാൻ ക്യാഷ് എടുത്തു പെട്ടിയിൽവെച്ച് പൂട്ടി . ഞാൻ വിചാരിച്ചു ഒന്ന്ഷേവ് ചെയ്തു റെഡി ആകാം എന്ന്.
ഞാൻ ഷേവിങ്ങ് സെറ്റ് ആയി ഇരുന്നപ്പോൾ ആണ് റീത്ത വരുന്നത് .
റീത്ത : ഞാൻ ചെയ്തു തരാം.
അവളെ എൻ്റെ കൈയിൽ നിന്നു ഷേവിങ്ങ്സെറ്റ് വാങ്ങി പതുക്കെ പതപ്പിച്ചു ഷേവ് ചെയ്യാൻ തുടങ്ങി. അവൾ നല്ല ഭംഗി ആയിഎനിക്ക്ഷേവ് ചെയ്തു തന്നു . എന്നിട്ടു എന്റെ മീശ വെട്ടി ശെരിയാക്കി തന്നു .

Leave a Reply

Your email address will not be published. Required fields are marked *