ഞാൻ സന്തോഷവാൻ ആയിരുന്നു , ഈ പ്രായത്തിൽ ഒരു ഹോസ്പിറ്റൽ മുഴുവൻ എന്റെ അടിയിൽ . ഞാൻ കുളിക്കാൻ നിൽകുമ്പോൾ വാതിലിൽ ഒരു മുട്ട് , ഞാൻ വാതിൽ തുറന്നു നോക്കിയപ്പോൾ ഒരു കറുത്ത ഒരു ആരോഗ്യദൃഢഗാത്രനായ ഒരുത്തൻ .
അവൻ തമിഴ് കലര്ന്ന ഭാഷയിൽ
തംബ്രാ ഞാൻ അലക്സാണ്ടർ മുതലാളിയുടെ ജോലിക്കാരൻ . മുതലാളി ഒന്ന് ചെല്ലാൻ പറഞ്ഞു .
ഞാൻ ഇവനെ ആദ്യം കാണുക ആണ് .
ഞാൻ : എന്തിനാണ്
കറുമ്പൻ : കൊണ്ടുചെല്ലാൻ പറഞ്ഞു .
ഞാൻ ഒരു ഡ്രസ്സ് ഇട്ടു പുറത്തേക്കു വന്നു ,അവിടെ ഒരു 4 x 4 ജീപ്പ് ഉണ്ടായിരുന്നു . ഞാനും അവനും അതിൽ കയറി .
അവൻ വണ്ടി പായിച്ചു .
സാധാരണ പോകേണ്ട വഴിയിൽ കൂടി അല്ല വണ്ടി പായുന്നത് .
ഞാൻ : എങ്ങോട്ടു ആണ് പോകുന്നത്
കറുമ്പൻ : കാട്ടിൽ
അവൻ കാട്ടിൽ കൂടി വണ്ടി ഓടിച്ചു ഒരു മണിക്കൂർ അടുത്ത് .
കൂറേ ചെന്നപ്പോൾ ഒരു വീട് പോലെ സെറ്റ് അപ്പ് കണ്ടു ചെറിയ കരിങ്കലിൽ തീർത്ത കുഞ്ഞു വീട് ഞാൻ അകത്തു കയറി നോക്കിയപ്പോൾ ഒരു ചൈന കാരൻ ലുക്കിൽ ഉള്ള ഒരുത്തൻ അലക്സാണ്ടറിനു മദ്യം ഒഴിച്ച് കൊടുക്കുന്നു .
എന്നെ കണ്ടപ്പോൾ
അലക്സാണ്ടർ: ഡോക്ടർ അരുൺ , വരൂ വരൂ .ഒരെണം ഒഴിക്കട്ടെ .
അലക്സാണ്ടർ (ഹിന്ദിയിൽ ) : ഭൂപൻ സാബിനു ഒരെണം ഒഴിക്കു .
എനിക്ക് മനസ്സിൽ ആയി ഭൂപൻ വല്ല അസ്സമോ അരുണാചൽ പ്രദേശ് കാരനോ ആയിരിക്കും .
അലക്സാണ്ടർ എന്നെ കൊണ്ട് വന്ന കറുമ്പനോട് പോകാൻ പറഞ്ഞു .
അലക്സാണ്ടർ : ഡോകട്ർക്കു അറിയാമോ ഇന്ന് എനിക്ക് നല്ല സന്തോഷം ഉള്ള ദിവസം ആണ് . എന്റെ ആലിസ് എന്നെ വിളിച്ചു .
ഞാൻ : ആരാണ് ആലീസ് .
അലക്സാണ്ടർ : എന്റെ ഭാര്യ , എന്റെ ക്രിസ്റ്റിന മോളോടും ഞാൻ സംസാരിച്ചു . എല്ലാം ഡോക്ടർ കാരണം ആണ് .
ഞാൻ : ഞാൻ കാരണമോ .
അലക്സാണ്ടർ : അതെ ഡോകട്ർ , ഡോകട്ർ ഇന്ന് എന്നെ കുറിച്ച് പറഞ്ഞത് ആരൊക്കെയോ പറഞ്ഞു അവൾ അറിഞ്ഞു അതാ വിളിച്ചത് .
ഞാൻ : ആലിസ് എവിടെ ആണ്
അലക്സാണ്ടർ : അവൾ അവളുടെ കുടുംബ വീട്ടിൽ ആണ് .
ഞാൻ : എന്ത് പറ്റി , നിങ്ങൾ തമ്മിൽ സ്വരച്ചേർച്ചക്കുറവാണോ .
അലക്സാണ്ടർ : ഞാൻ പറയാൻ പോകുന്ന കാര്യം , ആരും അറിയരുത് .
ഞാൻ : അപ്പോൾ അടുത്ത് നിൽക്കുന്ന ഭൂപനെ നോക്കി
അലക്സാണ്ടർ : പേടിക്കേണ്ട ഇവൻ അസ്സാംകാരൻ ആണ് ഇവന് മലയാളം അറിയില്ല .
ഞാൻ : ശരി
അലക്സാണ്ടർ : ഞങ്ങൾ തമ്മിൽ ചേർച്ച കുറവ് ഒന്നും ഇല്ല .
പക്ഷെ എനിക്ക് ഇപ്പോൾ ഒന്നിനും പറ്റുന്നില്ല .
ഞാൻ : എന്തിനു