ഞാനും എന്റെ അവിഹിതങ്ങളും 4
Njaanum ente Avihithangalum Part 4 | Author : Hashmi | Previous Part
അടുത്ത ദിവസം.. ഞാനും ഷംസിയയും കൂടെ ടൗണിൽ എല്ലാം പോയി ഒരു ഷോപ്പിംഗ് എല്ലാം നടത്തിയാണ് വീട്ടിൽ എത്തിയത്.. ഇത്ത ഓരോ ഡ്രസ്സ് ഉടുത്തു വരുമ്പോൾ എന്താ ലുക്ക് ഇത്ത യെ പറ്റി പറഞ്ഞിട്ടില്ല ലോ മിയ ജോർജ് നേ പോലെ ഇരിക്കും കണ്ടാൽ. കൂട്ടത്തിൽ ഞങ്ങൾ എല്ലാവർക്കും ഡ്രസ്സ് എടുത്തു.. കൂട്ടത്തിൽ ഞാൻ നബീലിനും എടുത്തു.. വൈകുന്നേരം ഷംല ഇത്ത വിളിച്ചിരുന്നു എന്നാ വരുന്നേ ചോദിച്ചു.. ഞാൻ ഇന്ന് വരാം എന്നാണ് പറഞ്ഞിരുന്നത്.. കാണാത്തത് കൊണ്ട് വിളിച്ചതാണ്.. ഞാൻ നാളെയോ മറ്റന്നാളോ വരാം പറഞ്ഞു.. ഞാൻ ഷംസിയുടെ കാര്യം എല്ലാം ഷംലത്തയോട് പറഞ്ഞു. കാരണം എന്റെ വീട്ടിലും അറിയണം അല്ലോ ഇതൊക്കെ.. ഷംലാത്ത എല്ലാം കേട്ട് ശെരി എന്നാ കുറച്ചു ദിവസം കൂടെ നിന്നിട്ടു വന്നാൽ മതി ഉമ്മയോടും ഉപ്പയുടെയും ഞാൻ പറഞ്ഞോളം എന്ന് പറഞ്ഞു.. ഷാനുക്ക വിളിച്ചപ്പോൾ ഇക്കയോടും എല്ലാം ഞാൻ പറഞ്ഞിരുന്നു.. അങ്ങനെ രാത്രി എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ
ഉമ്മ : ഇനി എത്രയും പെട്ടന്ന് ഇവളുടെ കാര്യം നടത്തണം..
ഉപ്പ : ഞാൻ ആ ബ്രോക്കർ മമ്മദ് നോട് പറഞ്ഞിട്ടുണ്ട് അവൻ നോക്കാം പറഞ്ഞിനു
ഷംസി : എനിക്ക് ഇപ്പോൾ ഇനി കല്യാണം വേണ്ട??
ഉമ്മ : മിണ്ടാതെ ഇരുന്നോണം.. എത്രയും പെട്ടന്ന് നടത്തണം അതാ നല്ലത്..
അനു : എന്തായാലും ഇനി നല്ലോണം സമയം എടുത്തു അനോഷിച്ചിട്ടൊക്കെ നടത്തിയാൽ മതി..
ഉപ്പ : അത് എന്തായാലും ഇനി അങ്ങനെ ഉണ്ടാവു.. ഞാൻ മമ്മദ്നോട് പറഞ്ഞിട്ടുണ്ട്.. വരട്ടെ നോക്കാം..
ഉമ്മ : ഡി അൻസിയ.. ഇയ്യ് എന്നാ പോകുന്നെ..?
അനു : ഞാൻ രണ്ട് ദിവസം കൂടെ ഇവിടെ നിൽക്കാം കരുതി
ഉമ്മ : അത് വേണ്ട നീ വന്നിട്ട് കുറച്ചു ദിവസം ആയിലെ.. കൂടുതൽ നിൽക്കണ്ട അവിടെത്തെ തള്ള എങ്ങനെ ഇനി സ്വഭാവം എന്ന് അറിയില്ല ലോ..
ഷംസി : അത് ശെരിയാ.. നീ നാളെ പോയിക്കോ… അതാ നല്ലത്..
രാവിലെ ഷംലത്ത ക്ക് വിളിച്ചു പറഞ്ഞു ഞാൻ ഇന്ന് വരുന്നുണ്ട് എന്ന്.. ഇത്ത കൊറേ പറഞ്ഞു.. 2 ദിവസം കൂടെ നിന്നിട്ട് വന്നാൽ മതി. ഷംസി ന്റെ അടുത്ത് നിന്നോ എന്നൊക്കെ..