കന്യകാരക്തം
Kanyaraktham | Author : പമ്മൻ ജൂനിയർ®️
വിജയൻ പിള്ളയുടെ ആക്ടീവയ്ക്ക് കൈകാണിച്ചത് എസ് ഐ വിജയൻ പിള്ളയായിരുരുന്നു. പരിചിതരാണ്, പ്രത്യേകിച്ച് വിജയൻ പിള്ള പഞ്ചായത്ത് മെമ്പർ കൂടി ആണ്. പിന്നെ രണ്ടാളുടെയും പേര് ഒന്നായതിനാൽ നേരത്തേ ഇരുവരും പരിചയപ്പെട്ടിട്ടുള്ളതാണ്.
“സാറേ മരുന്ന് വാങ്ങാൻ പോവാ… ആഞ്ചിയോ ഗ്രാം ചെയ്തപ്പോൾ രണ്ട് ബ്ളോക്കാരുന്നു. ടാബ്ലറ്റ് മുടങ്ങാൻ പറ്റില്ല… ” ബിഗ് ബോസ് സീസൺ ടു ഹീറോ ഡോ.രജിത് കുമാറിൻ്റെ ശരീരരൂപവും അയാളേക്കാൾ നന്നേ വെളുപ്പ് നിറവും ഉള്ള ആളായിരുന്നു നമ്മുടെ കഥാനായകനായ ആക്ടീവയിൽ വന്ന വിജയൻ പിള്ളയ്ക്ക്.
“വേഗം തിരികെ പോകണേ, ഹാർട്ടിന് പ്രോബ്ലം ഉണ്ടെങ്കിൽ കമ്മ്യൂണിറ്റി കിച്ചനിൽ ഒന്നും പോവണ്ട കേട്ടോ…. ” എസ് ഐ വിജയൻ പിള്ള, മെമ്പർ വിജയൻ പിള്ളയ്ക്ക് ഉപദേശം നൽകി പറഞ്ഞു വിട്ടു.
മെമ്പർ വിജയൻ പിള്ളയുടെ ആക്ടീവ ചെന്നു നിന്നത് ടൗണിലെ മുളമൂട്ടിൽ മെഡിക്കൽസിന് മുന്നിലായിരുന്നു.
മെമ്പറുടെ പാർട്ടിയുടെ നിയോജക മണ്ഡലം സെക്രട്ടറിയാണ് മെഡിക്കൽ സ്റ്റോർ ഉടമ രവി ഉണ്ണിത്താൻ. വീട്ടിൽ നിന്നിറങ്ങുമ്പോഴേ വിജയൻ പിള്ള, രവി ഉണ്ണിത്താനെ ഫോണിൽ വിളിച്ച് താൻ അങ്ങോട്ട് വരുന്നുണ്ട് മെഡിക്കൽ സ്റ്റോറി ലെ പെങ്കൊച്ച് വന്നിട്ടുണ്ടോ എന്ന് തിരക്കിയതാണ്.
” ഇല്ല ഇപ്പം വരും… ” എന്ന് രവി ഉണ്ണിത്താൻ പറയുന്നത് കേട്ടപ്പോഴേ ഫോൺ കട്ട് ചെയ്ത് ആക്ടീവ സ്റ്റാർട്ടാക്കി പാഞ്ഞു വരുന്ന വരവാണ്.
“എടോ താൻ തിരക്കില്ല ആൾ വന്നു… ” ആക്ടീവ സ്റ്റാൻഡിൽ വെക്കുമ്പോൾ രവി ഉണ്ണിത്താൻ വിജയൻ പിള്ളയോട് മെഡിക്കൽ സ്റ്റോറിൻ്റെ കാഷ്യർ കാബിനിൽ ഇരുന്ന് രവി ഉണ്ണിത്താൻ പറഞ്ഞു.
രവി ഉണ്ണിത്താൻ പറയുന്നത് കേട്ട് വിജയൻ പിള്ള എന്ന നാൽപ്പത്തിയാറുകാരൻ തിടുക്കത്തിൽ മെഡിക്കൽ സ്റ്റോറിൻ്റെ പടി കയറിയിട്ട് രവിയെ തൻ്റെ അടുക്കലേക്ക് വിളിച്ചു.
“എടോ ഞാൻ ചോദിച്ചത് ആ കൊച്ച് അറിയാതെ എനിക്കൊരു സാധനം വേണം അതിനാ “
“എന്താ വിജയൻ മെമ്പറേ രാവിലെ ഒരു അടക്കം പറച്ചിൽ….” മെഡിക്കൽ സ്റ്റോറിന് പിന്നിലെ സ്ക്രീനിൻ്റെ മറവിൽ നിന്ന് വെള്ള ഓവർ കോട്ടിട്ട് ഫാർമസിസ്റ്റ് ബെറ്റി മുന്നിലേക്ക് വന്നു. തൂവള്ള നിറത്തിലെ ഒത്ത ചരക്കാണ് ബെറ്റി. സിനിമാ നടി ലിച്ചിയെ പോലൊരു ചരക്ക്.
” ബെറ്റിക്കൊച്ചേ കല്യാണം ഒന്നും ആയില്ലേ …. ” വിജയൻ പിള്ള ചോദിച്ചു.
” ഒന്നും ആയില്ല … ഇനി അഥവാ കല്യാണം ആയാൽ തന്നെ ഇവിടെ ബെറ്റി ജോലിക്ക് വരും…. എനിക്ക് ബെറ്റിയില്ലാതെ പറ്റില്ല പിള്ളേ “
“അതിലെന്തോ അർത്ഥമുണ്ടല്ലോ…. എന്താ ബെറ്റിക്കൊച്ചേ നിൻ്റെ മുതലാളി പറയുന്നത് ….”
വിജയൻ പിള്ള ശൃംഖാര ഭാവത്തിൽ ചോദിച്ചു.