പ്രണയം, കമ്പികഥ [ഡോ. കിരാതൻ]

Posted by

പ്രണയം കമ്പികഥ

Pranayam Kambikatha | Author : Dr. Kirathan

 

നല്ല നിലാവ് വിരിച്ചിട്ട റോഡിലൂടെ പഴയ അമ്പാസിഡർ കാർ പതുക്കെ ഒഴുകി നീങ്ങി. ചെറിയ ചാറ്റൽ മഴ ഹെഡ്ലൈറ്റിൽ തെളിയുന്ന വളഞ്ഞു പുളഞ്ഞ മലപാത. റോഡിന്റെ സ്ഥിതി വല്ലാത്ത പരിതാപകരമായിരുന്നു. അതിനാൽ ഡ്രൈവർ പ്രേമന്‍ കാറിനെ വളരെ സൂക്ഷിച്ചാണ് ഓടിക്കുകയാണ്‌. അൽപ്പം മുന്നേ അശ്രദ്ധ മൂലം ഗട്ടറിൽ വീണുണ്ടായ കുലുക്കത്തിന്റെ ആഘാതത്തിൽ നിന്നവൻ മുക്തനായിരുന്നില്ല.

അവൻ തോൾ ചരിച്ച് പുറകിലേക്ക് നോക്കി.

കാറിന്റെ പുറകിലുള്ള സീറ്റില്‍ വിശാലമായി ഇരിക്കുന്നത് ഭാരതി തമ്പുരാട്ടിയാണ്. യാത്രാക്ഷീണം കൊണ്ട് നല്ല ഉറക്കമാണ്‌. ഇല്ലെങ്കിൽ കാർ ഗട്ടറിൽ വീണ കുലുക്കത്തിന് നല്ലൊരു ശകാരം പ്രേമൻ ഏറ്റുവാങ്ങേണ്ടി വന്നേനെ.

വഴികൾ താണ്ടും തോറും അവൻ്റെ മനസ്സിൽ വല്ലാത്തോരു വീര്യം കടന്ന് വരാൻ തുടങ്ങി. കഴിഞ്ഞ മൂന്ന് വർഷമായി ജയിലിലെ ജീവിതം അവനെ മാറ്റിരുന്നു. തറവാട്ടിലെ കാർന്നോർക്ക് കൂപ്പ് ലേലം പിടിച്ച് മരങ്ങൾ മുറിച്ച് വിൽക്കുന്ന ബിസ്സിനസ്സ് ഉണ്ടായിരുന്നു. മരങ്ങൾ വെട്ടി ആ കാടൊക്കെ വെളുപ്പിച്ചിട്ടും അയാൾ അടങ്ങിയില്ല. കാട് വീണ്ടും കയ്യേറി വെട്ടിയ തടി ലോറി ഓടിച്ച് വരുന്ന വഴിക്കാണ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കയ്യിൽ പ്രേമൻ അകത്താക്കുന്നത്.ശിക്ഷ കഴിഞ്ഞിട്ട് ഇപ്പോൾ രണ്ട് മാസം കഴിഞ്ഞിരിക്കുന്നു. കാർന്നോർ തന്ന കുറച്ച് രൂപകൊണ്ട് ഹാർബറിൽ നിന്നും മീൻ ലേലം കൊണ്ടും, ഒപ്പം വർണ്ണ മത്സ്യങ്ങളെ വളർത്തിയും ജീവിതം തിരിച്ച് പിടിക്കുകയാണ് അവൻ. കാർന്നോർക്ക് അവനെ വലിയ വിശ്വാസമുള്ളതിനാൽ മൈസ്സൂർക്ക് പേരക്കുട്ടിയെ കൊണ്ടാകാൻ പ്രേമനെ ഏൽപ്പിച്ചത്.

അങ്ങനെ കഴിഞ്ഞ കുറെ കാലത്തെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് വളഞ്ഞ് പുളഞ്ഞ വഴികളിലൂടെ അതി സമർത്ഥമായി പ്രേമം വണ്ടിയോടിച്ചു.

ഡ്രൈവിങ്ങ് സീറ്റിലെ ചില്ല് ഇറക്കിവച്ചതിനാൽ തണുത്ത കാറ്റ് ഉള്ളിലേക്ക് കയറി വരുന്നുണ്ടായിരുന്നു. ചുരുൾ നിറഞ്ഞ നീളൻ മുഴിയഴകിളുടെ ഇടയിൽ നിന്നും ഇളം മുടികൾ കാറ്റിൽ ഇളകിയാടുന്നത് ഡ്രൈവർ പ്രേമൻ. രാവിലെ മുതലുള്ള ക്ഷേത്ര ദർശനത്താൽ മുഖത്ത് വല്ലാത്ത ക്ഷീണം ദർശിക്കാം. കാറ്റിൽ ഇളകി മാറുന്ന സാരി തലപ്പ് വയറിലെ വശ്യമായ ഗോതമ്പ് നിറമുള്ള വെളുപ്പ് അവന്റെ കണ്ണിലേക്ക് വല്ലാത്ത ഹരം പകർന്ന് നൽകി.

പ്രേമന്റെ ചിന്തകൾക്ക് വല്ലാത്ത ചൂട് പിടിപ്പിച്ചു. ശരിക്കും ഭാരതി തമ്പുരാട്ടി ആരാണ് ???.

Leave a Reply

Your email address will not be published. Required fields are marked *