പ്രണയം, കമ്പികഥ [ഡോ. കിരാതൻ]

Posted by

ചില സമയങ്ങളിൽ പിടിച്ചാൽ കിട്ടാത്തത്ര ദേഷ്യവും, എന്നാൽ ദേഷ്യം വരേണ്ട സമയത്ത് അവരിൽ നല്ല നിശബ്ദത തളം കെട്ടുന്ന പക്വതയും കാണാറുണ്ട്. പ്രേമനെ സംബന്ധിച്ചിടത്തോളം ഭാരതി കൊച്ചമ്മ പ്രേഹേളിക മാത്രമാണ്. സ്‌കൂൾ പഠനം നടക്കുന്ന കാലത്ത് ചില കൊല്ലത്തെ ഉത്സവങ്ങളിൽ കണ്ടിട്ടുള്ളത് ഒഴിച്ചാൽ ഇത് വരെ അവരോട് മര്യാദക്ക് സംസാരിച്ചിട്ട് പോലുമില്ല. വടക്കേ ഇന്ത്യയിൽ എന്തൊക്കെയോ ഗവേഷണങ്ങളിൽ ഏർപ്പെട്ട് ജോലി ചെയ്യുകയാണെന്നറിയാം. ഇപ്പോൾ അതെല്ലാം വിട്ട് തറവാട്ടിൽ നിന്നും കിട്ടിയ വിഹിതം കൊണ്ടവര്‍ മൈസൂരിനടുത്ത് വലിയ തോട്ടവും അതിനടുത്തായി ഒരു കുന്നിന്റെ മുകളില്‍ ഒരു ചെറിയ വീടും വാങ്ങിച്ചിരുന്നു.

വർഷങ്ങളായുള്ള അവരുടെ ആഗ്രഹമായിരുന്നു തനിയെയുള്ള ജീവിതമെന്നത് തറവാട്ട് കാർന്നോരോട് പറയുന്നുണ്ടായിരുന്നു. പത്രം വായിക്കാനെടുക്കാൻ ഉമ്മറത്തേക്ക് നടക്കുന്നതിനിടയിലാണ് പ്രേമൻ സംസാരം കേഴ്ക്കുന്നത്. എന്തിനാണ് ഇവർ ഏകാന്തത ഇഷ്ടപ്പെടുന്നത് ???. എഴുത്തും, ചിത്ര രചനയുമായി കഴിഞ്ഞുകൂടാൻ നല്ലൊരു സ്ഥലമാണ് അതെന്ന് പറഞ്ഞ് കാർന്നോരുടെ അടുത്ത് ചെറിയ കുട്ടിയെ പോലെ ശാഠ്യമങ്ങ് പിടിക്കുന്നത് കണ്ട പ്രേമന് അതിശയം തോന്നി. സത്യത്തിൽ അവർക്ക് എത്ര വയസ്സ് കാണുമെന്ന് ചിന്തിച്ച് നിൽക്കുന്നതിനിടയിലാണ് തറവാട്ട് കാർന്നോരുടെ ഉഗ്രശബ്ദം പുറത്ത് വന്നത്.

” പ്രേമാ !!,നീയ്യാ … കാറൊന്ന് കഴുകിയിട്ട്യോഡാ … ഇന്ന് ഉച്ചക്ക് ശേഷം യാത്രയുണ്ട് …”..

അന്നായിരുന്നു പ്രേമൻ ആദ്യമായി മൈസ്സൂർക്ക് വരുന്നത്. സ്ഥലത്തിന്റെ രജിസ്ട്രേഷനും, ബാങ്ക് ഇടപാടിനും മറ്റുമായി അവിടെക്കും ഇവിടേക്കും കുറേ വട്ടം തറവാട്ടു കാർന്നോരുമായി കാറോടിച്ചതിനാൽ അവിടെയുള്ള വഴികളും നാട്ടുകാരുമായി അൽപ്പം പരിചയം സ്ഥാപിക്കാനും അവന് കഴിഞ്ഞിരുന്നു. നാട്ടിലെ വഴികൾ പോലെ നല്ല പരിചിതമായി പ്രേമന് അവിടം.ഏകദേശം അഞ്ചേട്ട് ദിവസത്തോളം അവിടെ അവൻ കാർന്നോരുമായി താമസിച്ചിരുന്നു. നല്ല തണുപ്പുള്ള നിലാ രാത്രിയിൽ കാറിനുള്ളിൽ ഉറങ്ങാതെ പുറത്തെ തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കിയിരിക്കാൻ നല്ല രസമായിരുന്നു. പണ്ടെങ്ങോ കൊതിച്ച നാളുകൾ.

അവിടേക്ക് വീണ്ടും ഒരു യാത്ര.

ഇത്തവണ അതിന്റെ ഉടമസ്ഥ ഭാരതി തമ്പുരാട്ടിയെ അവിടെയാക്കാൻ പോകുകയാണ്. ഇനിയൊരു യാത്ര ഇത് പോലെയുണ്ടാകുമോ എന്തോ

അങ്ങനെ വീണ്ടും തിളങ്ങുന്ന നക്ഷത്രം നോക്കിക്കൊണ്ടൊരു രാത്രി കൂടി. അവൻ്റെ ഉള്ളിൽ പഴയൊരു ഗാനം ഉണർന്ന് വന്നു. ചെറിയൊരു ക്ഷീണവും അതിനോടൊപ്പം ഉയരുകയും ചെയ്തു. അവൻ തോൾ വെട്ടിച്ച് പുറകിലേക്ക് നോക്കി.

“… ഭാരതി കൊച്ചമ്മേ !!! … ചായ വല്ലതും കുടിക്കണോ …????”.

Leave a Reply

Your email address will not be published. Required fields are marked *