പ്രണയം, കമ്പികഥ [ഡോ. കിരാതൻ]

Posted by

“…. കൊച്ചമ്മയുമായി ഈ അസമയത്ത് …. അതും ഇങ്ങനെയുള്ള സഥലത്ത് …”.

പ്രേമൻ പറയുന്നത് കേട്ടശേഷം ചെറിയ ചിരിയോടെ സാരിയുടെ തലപ്പ് വലിച്ച് കുത്തിയ ശേഷം ഡോർ തുറന്ന് ഭാരതി തമ്പുരാട്ടി പുറത്തേക്ക് ഇറങ്ങി. അന്തരീക്ഷത്തിന്റെ മനോഹാരിതയാർന്ന വന്യത ആസ്വദിച്ച് അവൾ നൃത്ത ചുവടുകളോടെ അല്പദൂരം നടന്നു.

പ്രേമന്റെ കണ്ണുകൾ താളവിന്യാസത്തിൽ ഇളകിയാടുന്ന അവളുടെ നിതംബത്തിലായിരുന്നു. കൊച്ച്‌ കുട്ടിക്ക് പുതിയ കളിപ്പാട്ടം കിട്ടുബോൾ ഉണ്ടാകുന്ന സന്തോഷമായിരുന്നു അവനിൽ ആ കാഴ്ച്ച നൽകിയത്. അവിടെ കൈകൾ വച്ച് താലോലിക്കാൻ കൊതിയായി.

അവൾ ഒരുപാട് നേരം കാറ്റ് വരുന്ന ഭാഗത്തേക്ക് തന്നെ നോക്കിക്കൊണ്ട് നിന്നു. അകലെ നിന്ന് ഏതോ ചരക്ക് ലോറിയുടെ വെളിച്ചം നീണ്ട് വരുന്നത് കണ്ടപ്പോൾ പെട്ടെന്ന് കാറിലേക്ക് കയറാനായി വേഗത്തിൽ നടന്നു.

“… പ്രേമാ, വേഗം വണ്ടിയെടുത്തോ …. ഉം, പെട്ടെന്ന് …”.

“… എന്ത് പറ്റി ഭാരതി കൊച്ചമ്മേ …???”. നെറ്റി ചുളിച്ച് അവൻ ചോദിച്ചു.

“…. പുറകിലൊരു ലോറി വരുന്നു …..”.

“…. അതിനെന്താ …???”. പ്രേമൻ വീണ്ടും സംശയം ഉന്നയിച്ചു.

“… നീ പറയുന്നത് കേട്ടാൽ മതീ … വണ്ടിയെടുക്ക് …”. ഭാരതി അൽപ്പം കനത്തിൽ തന്നെ പറഞ്ഞു.

പ്രേമൻ പിന്നീടൊന്നും ചോദിക്കാൻ നിന്നില്ല. അവൻ വണ്ടി വേഗത്തിലെടുത്ത് മലഞ്ചേരുവിലൂടെ ഓടിച്ചു. എന്തിനാണ് പെട്ടെന്ന് ഇങ്ങനെ പേടിക്കുന്നത് എന്നറിയാൻ ഭാരതിയോട് ചോദിക്കണമെന്നുണ്ടായിരുന്നു. അവരുടെ മുൻകോപം പറഞ്ഞു കേട്ടിട്ടുള്ളതിനാൽ അവനതടക്കി. ഇത് വരെ മാന്യമായാണ് അവനോട് ഭാരതി പെരുമാറിട്ടുള്ളത്. പെട്ടെന്നുള്ള അത്യാവിശ്യ ഘട്ടങ്ങളില്‍ തറവാട്ടിലെ പുതിയ ഡ്രൈവറായ തന്നെയാണല്ലോ അവർ വിളിക്കാറുള്ളത്. ഓട്ടം കഴിഞ്ഞാൽ മടക്കിപ്പിടിച്ച നോട്ടുകൾ സ്നേഹത്തോടെ കൈയ്യിൽ വച്ച് തരുകയും ചെയ്യും. അങ്ങനെയുള്ള അവരെ ഓരോന്ന് ചോദിച്ച് എന്തിനാണ് മുഷിപ്പിക്കുന്നത്. വലിയ കഷ്ടപ്പാടുള്ള കുടുബത്തില്‍നിന്ന് വരുന്ന തനിക്കൊക്കെ എന്ത് ചോദിക്കാൻ ???., ജയിലിൽ നിന്ന് വന്നിട്ട് ഈ തറവാട്ടിലെ ആശ്രിതനായി നില്‍ക്കാന്‍ തുടങ്ങിട്ട് സുമാര്‍ രണ്ടു മാസമാകുന്നു. ശബളം നല്ലൊരു ജോലിക്കായുള്ള ഇന്റർവ്യൂയിൽ പങ്കെടുക്കാനുള്ള യാത്രാകൂലിക്ക് മാത്രമല്ലേ തികയൂ. അങ്ങനെ മനസ്സിൽ കഴിഞ്ഞുപോയ കാലങ്ങൾ ഓരോന്നായി ഓർത്തുക്കൊണ്ട് പ്രേമൻ വണ്ടിയോടിച്ചു.

ഭാരതി തമ്പുരാട്ടിയെ വീട്ടിലാക്കി അപ്പോള്‍ തന്നെ തറവാട്ടിലേക്കു തിരിക്കണമല്ലോ എന്നോർക്കുമ്പോൾ പ്രേമനു തലപ്പെരുത്തു. രാവിലെ മുതലുള്ള ഡ്രൈവിങ്ങ് അവനെ ക്ഷീണിതനാക്കിരുന്നു. പക്ഷേ ഭാരതി കൊച്ചമ്മയുടെ വളരെ സ്നേഹത്തോടെയുള്ള പെരുമാറ്റം അവനില്‍ അവർക്കായി ഇനിയും എന്തു സഹായം ചെയ്തു കൊടുക്കാനും തയ്യാറായിരുന്നു, കാരണം അവനു കൊച്ചമ്മയെ അത്രക്കും ബഹുമാനമായിരുന്നു. അതോടൊപ്പം ഉള്ളിന്റെ ഉള്ളിൽ തരുന്ന നയന സുഖവും. അങ്ങനെ പലതും ആലോചിച്ച് കാറോടിച്ചു കുന്നിന്‍ മുകളിലുള്ള വീടിന്റെ മുന്നില്‍ കാർ നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *