പ്രണയം, കമ്പികഥ [ഡോ. കിരാതൻ]

Posted by

“…. എന്താ പ്രേമാ, ആരോടാണ് ചൂടാകുന്നേ ???”.

ഭാരതി തമ്പുരാട്ടിയുടെ ചോദ്യത്തിന് മുന്നിൽ അവൻ കുറ്റബോധത്തിൽ തല താഴ്ത്തി നടന്ന് വന്നു.

പെട്ടെന്നാണ്‌ കൊച്ചമ്മയുടെ സെല്‍ ഫോണ്‍ മണിയടിച്ചത്.

ഭാരതി തമ്പുരാട്ടി അതെടുത്ത് അൽപ്പനേരം നേരം സംസാരിച്ചു. പിന്നെ ഫോണ്‍ കട്ട് ചെയ്ത് പ്രേമനെ നോക്കി.

“… എന്തിനാടാ വീട് നോക്കാൻ ഏൽപ്പിച്ച ആളുടെ മകളോട് ദേഷ്യപ്പെട്ടെ ..???”.

” … പിന്നല്ലാതെ, നാട്ടിൽ നിന്ന് കൊച്ചമ്മ വരുബോൾ ഇവിടെയുണ്ടാകണമെന്ന് കണിശമായി പറഞ്ഞതാണ് …. ഇതെങ്ങാനും തറവാട്ടിലെ കാർന്നോർ അറിഞ്ഞാൽ …”. പ്രേമൻ ആഞ്ഞു നിശ്വസിച്ചു.

“… ഓ, അതറിയാനൊന്നും പോകുന്നില്ല പ്രേമാ. നമ്മൾ പറഞ്ഞാലല്ലേ അറിയുകയുള്ളൂ…”.

ഭാരതി തമ്പുരാട്ടി അനുകമ്പാപൂർവ്വം അവനെ നോക്കി പറഞ്ഞു. പ്രേമന് അത് കേട്ടപ്പോൾ ചെറിയൊരു ആശ്വാസം തോന്നി.

“…. വീട് ഏൽപ്പിച്ച പളനി മുരുകന് നല്ല ശ്വാസം മുട്ട് …. അതോണ്ടാണ് അവർ വരാത്തത് ….വീടീന്റെ താക്കോൽ വലതു ഭാഗത്തെ ജനലിന്റെ താഴേ ഉള്ള ചെടിച്ചട്ടിയില്‍ വച്ചീട്ടുണ്ടെടൊ … നീ ഒരു കാര്യം ചെയ്യ് …ആ താക്കോലെടുത്തു വാതില്‍ തുറക്ക്…….!!!”.

പ്രേമന്‍ വളരേ വേഗത്തില്‍ താക്കോല്‍ കൂട്ടം കണ്ടു പിടിച്ചു. വാതിൽ പെട്ടെന്ന് തുറന്ന് പിടിച്ച് താക്കോൽ കൂട്ടം അവളുടെ കയ്യില്‍ കൊടുത്തു. ഉള്ളിൽ ഇരുട്ടായിരുന്നു. ഭാരതി തമ്പുരാട്ടി ലൈറ്റിന്റെ സ്വിച്ച് കണ്ടുപിടിക്കാനായി മൊബൈലിലെ വെളിച്ചത്തിൽ പരതി. ഇതേ സമയം പ്രേമന്‍ കാറിന്റെ ഡിക്കി തുറന്നു വലിയ രണ്ട് പെട്ടിയുമായി അകത്തെക്ക് വരുകയായിരുന്നു.

“… പ്രേമാ, മെയിൻ സ്വിച്ച് ഓഫാണെന്ന് തോന്നുന്നു … നിയ്യോന്ന് പോയി നോക്യേ …”. ഭാരതി തമ്പുരാട്ടി സംശയം ഉന്നയിച്ചു. പ്രേമന്‍ വീടിൻ്റെ മുന്‍ വശം അരിച്ചു പെറുക്കി മെയിന്‍ സ്വച്ച് കണ്ടു പിടിച്ചു. നോക്കി പിടിച്ച് വന്നപ്പോൾ കറണ്ട് ഇല്ലായിരുന്നു. വീട് വാങ്ങാൻ വരുന്ന അവസ്സരത്തിൽ ഇതിന്റെ ഉടമസ്ഥൻ സത്യസന്ധമായി അവനോട് പറഞ്ഞ കാര്യങ്ങളിൽ ഒന്നായിരുന്നു ഇടക്കിടെയുള്ള കറണ്ട് കട്ട്. കാറ്റിൽ ഇടയ്ക്കിടെ മരങ്ങൾ വീഴുന്നത് പതിവായതിനാൽ കറണ്ട് വിരുന്ന് വരുന്ന അതിഥിയെ പോലെയാണത്രെ .

” കറണ്ടു പോയതാണ്‌ കൊച്ചമ്മേ……!!!!…”. വിനയപൂർവ്വം അവൻ തൻ്റെ ഗവേഷണത്തിനൊടുവിൽ ഭാരതി തമ്പുരാട്ടിയോട് പറഞ്ഞു.

“… ഇനിയിപ്പോൾ എന്താണ് ചെയ്യുക …???”.

“…. വഴിയുണ്ടാക്കാം …”.

പ്രേമൻ വീടിൻ്റെ ഉമ്മറത്ത് തൂക്കി ഇട്ടീരുന്ന റാന്തല്‍ വിളക്കെടുത്ത് ലൈറ്റർ എടുത്ത് കത്തിക്കാൻ നോക്കി. സംഗതി കത്തുന്നില്ലായെന്ന് കണ്ട അവൻ കാറിന്റെ ഡീസൽ ടാങ്കിൽ നിന്നും ട്യൂബ് ഇട്ട് അൽപ്പം ഡീസൽ എടുത്ത് റാന്തൽ വിളക്കിൽ നിറച്ചു. പതിയെ അവൻ അതിനെ കത്തിക്കാനുള്ള ശ്രമത്തിനൊടുവിൽ അതിന്റെ തിരി നാളം പതിയെ വെളിച്ചം തൂകി.

Leave a Reply

Your email address will not be published. Required fields are marked *