സിനുമോന്റെ ഭാഗ്യം
Sinumonte Bhagyam | Atuhor : Haneefa
സുഹൃത്തുക്കളെ ഞാൻ ഈ സൈറ്റിൽ പുതിയൊരാളാണ്, കഥയെഴുതി പരിജയമൊന്നുമില്ല എന്നാലും ഇതെന്റെ അനുഭവത്തിൽ നിന്നും കുറച്ചൊക്കെ ഭാവനയിൽ നിന്നും ആണ് എഴുതുന്നത്, തെറ്റ്കുറ്റങ്ങൾ ക്ഷമിക്കുമല്ലോ…
ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്താo എന്റെ പേര് സിനു ഇപ്പോൾ 27 വയസായി ഈ കഥ നടക്കുന്നത് എന്റെ 19 മത്തെ വയസിലാണ്..
എന്റെ വീട് ഒരു ഗ്രാമത്തിലാണ് എന്നാൽ ടൗണ് ഒരു 3 km അടുത്തുമാണ് ഞങ്ങളുടെ ഏരിയ കൂടുതലും പാടങ്ങളാണ് ഞങ്ങൾക്ക് അത്യാവശ്യം പറമ്പുകളുമുണ്ട് വലിയ കുഴപ്പമില്ലാത്ത ഒരു ഫാമിലിയാണ് എന്റേത് ഉപ്പ ഉമ്മ ഒരു പെങ്ങൾ ഒരു ബ്രദർ, ബ്രദർ ഗൾഫിലാണ് പെങ്ങളുടെ കല്യാണവും കഴിഞ്ഞു വീട്ടിൽ ഞാനും ഉമ്മയും ഉപ്പയും മാത്രമേയുള്ളു…
ഇനി കഥയിലേക്ക് വരാം ഞാൻ ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുന്ന സമയമാണ് അത്യാവശ്യം കൈപണിയും പടം കാണലുമൊക്കെ ആയി പോകുന്ന കാലം വെക്കേഷൻ സമയത്താണ് ഞങ്ങൾ പുതിയൊരു പറമ്പ് വാങ്ങുന്നത് ഒരു 55 സെന്റ് കവുങ്ങ് തോട്ടം .. ഞങ്ങളുടെ വീടിന്റെ ഒരു കാൽ കിലോമീറ്റർ അപ്പുറത്തായിട്ടാണ് വാങ്ങിയത് ഒരു 5 വീട് അപ്പുറത്ത്.. ആ പറമ്പിനോട് ചേർന്നുള്ള ഒരു വലിയൊരു പറമ്പും അതിനു നടുവിൽ ഒരു നായർ തറവാടും ഉണ്ട്.. പഴേ തറവാട് ആണ് നമ്മുടെ വരിക്കാശ്ശേരി മന പോലത്തെ നടുമുറ്റവുമൊക്കെയുള്ള വലിയൊരു വീട് ആ വീടിന്റെ മുന്നിലൂടെ വേണം ഞങ്ങൾക്ക് ഞങ്ങളുടെ പറമ്പിലേക്ക് പോകാൻ, പറമ്പിലേക് വേറെ വഴിയുണ്ട് എന്നാലും വീടിനു മുറ്റത്തൂടെ പോയാൽ എളുപ്പം എത്താം…. വീടിനു പിന്നിലായിട്ടാണ് ഞങ്ങളുടെ പറമ്പ്… കുറച്ചു ദൂരെയാണ് എന്നാലും ഞങ്ങളുടെ പറമ്പിൽ നിന്നും നോക്കിയാൽ അവരുടെ വീടിന്റെ പിന്നാമ്പുറം കാണാം… പറമ്പിനപ്പുറം വിശാലമായ പടമാണ് കണ്ണെത്താ ദൂരം… അങ്ങനെ ദിവസങ്ങൾ ഓരോന്ന് കടന്നു പോയി വേനലവധി ആയി കളിയും കൈപ്പണിയുമായി ചുമ്മാ നടക്കുക തന്നെ….
അങ്ങനെയിരിക്കെ ഒരു ദിവസം ഉപ്പ പറഞ്ഞു :എടാ പറമ്പിൽ പണിക്കാരുണ്ട്, നീ അങ്ങോട്ടൊന്നു പൊയ്ക്കോ എനിക്ക് വേറെ സ്ഥലത്ത് പോകാനുണ്ട്
ഞാൻ :ശരി…
അങ്ങനെ ഞാൻ പറമ്പിലേക്ക് നടന്നു പാടത്തുകൂടി പോയാൽ നടക്കുന്ന ദൂരമേയുള്ളു പെട്ടെന്ന് എത്താം.. അങ്ങനെ ഞാൻ നടന്നു നമ്മുടെ വലിയ വീടിന്റെ മുന്നിലെത്തി വലിയ തലയെടുപ്പുള്ള വീട് മുറ്റത്ത് പശു തൊഴുത്തും വൈക്കോൽ കൂനയുമൊക്കെയായി ആ വീട്ടിൽ ആരൊക്കെയുണ്ട് എന്നെനിക്കറിയിലായിരുന്നു ഉമ്മറത്തു ഒരു കാരണവർ ഇരിപ്പുണ്ട് ഒരു 75, 80 വയസ് കാണും.. ഞാൻ നടന്നു കാരണവരുടെ അടുത്തെത്തിയപ്പോൾ” ആരാ അത് ‘ എന്നൊരു ചോദ്യം ഞാൻ പറഞ്ഞു ഞാൻ ഹംസയുടെ മോൻ ആണ് മേലെ പുരക്കലെ…. ആ നീ ഹംസടെ മോൻ ആണോ പറമ്പിലേക്കാവും അല്ലെ….?
ഞാൻ : അതെ….
ആഹ്… എന്നാൽ പൊക്കൊളു.
അപ്പോ അകത്തു നിന്നൊരു ശബ്ദം കേട്ടു ആരാ അച്ഛാ……
ഓ അത് ഹംസടെ മോനാണ്, നമ്മുടെ പിന്നാമ്പുറത്തെ പറമ്പ് വാങ്ങീലെ…
ആ….
ഞാൻ അകത്തേക്ക് നോക്കി ശബ്ദം മാത്രമേയുള്ളു അതും ഒരു സ്ത്രീശബ്ദം ആരെയും കാണാനില്ല…
ഉം… എന്നാൽ ഞാൻ പോട്ടെ ഞാൻ ചോദിച്ചു…… ഉം.. പൊക്കോളു…..