രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Posted by

“എന്താടി മഞ്ജുസേ..ഇത്ര വല്യ ഛെ?”
അവളുടെ നിരാശ കണ്ടു ഞാൻ ഗൗരവത്തിൽ തിരക്കി. പിന്നെ ബെഡിലേക്ക് കയറി ഇരുന്നു .

“എന്റെ പാന്റി ഒന്നും എടുത്തില്ലെടാ ..ശേ.ആ പണ്ടാരം മറന്നു ..”
മഞ്ജു നിരാശയോടെ പറഞ്ഞു ബെഡിലേക്കിരുന്നു .

“അയ്യേ…അതാണോ ഇത്ര ആനക്കാര്യം..”
അവളുടെ മട്ടും ഭാവവും കണ്ടു ഞാൻ പുച്ഛത്തോടെ ചോദിച്ചു .

“പിന്നെ എനിക്ക് മാറി ഇടണ്ടേ ? ബാക്കി ഡ്രസ്സ് ഒകെ വേറെ ആരുടെയെങ്കിലും ഇടാമെന്നു വെക്കാം . അടിയിലിടുന്നത് അങ്ങനെ ആണോടാ ?”
മഞ്ജുസ് ദേഷ്യത്തോടെ പറഞ്ഞു എന്നെ നോക്കി .

“ഓ..അത് വേണേൽ ഞാൻ കുറച്ചു കഴിഞ്ഞു വാങ്ങിച്ചോണ്ട് വരാം . നീ കിടന്നു തുള്ളാതെ . ഇനി അതുമല്ലെങ്കി നീ വേണേൽ എന്റെ ഇട്ടോ , എനിക്ക് വിത്ത് ഔട്ടാ സൗകര്യം ..”
ഞാൻ കളിയായി പറഞ്ഞു അവളെ നോക്കി .

“പോടാ..പട്ടി . അത് നീ തന്നെ ഇട്ടാൽ മതി . വല്ല ചൊറിയും പിടിക്കും അതൊക്കെ ഇട്ടാൽ ..”
ഓക്കാനിക്കുന്ന പോലെ അഭിനയിച്ചുകൊണ്ട് മഞ്ജുസ് ചരിച്ചു .

“അയ്യാ ..കൂടുതൽ ഉണ്ടാക്കല്ലേ മോളെ ..”
അവളുടെ ചിരി കണ്ടു ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .

“പോടാ പോടാ ..നീ എന്നെ ഒന്നും ചെയ്യില്ല .”
എന്റെ ഗൗരവം ഒന്നും വകവെക്കാതെ മഞ്ജു പറഞ്ഞു ചിരിച്ചു . പിന്നെ നേരെ ചെന്നു റൂമിന്റെ വാതിൽ അടച്ചു കുറ്റിയിട്ടുകൊണ്ട് തിരികെയെത്തി . കക്ഷി വേഷം മാറാനുള്ള ഒരുക്കത്തിലാണ് .

ഷാൾ ഊരി ബെഡിലേക്കിട്ടുകൊണ്ട് മഞ്ജു തുടങ്ങി . പിന്നെ സ്വല്പം കുനിഞ്ഞു ചുരിദാറിന്റെ തുമ്പ് പിടിച്ചെടുത്തു മുകളിലേക്കുയർത്തി , അത് തലവഴി ഊരി . അതോടെ അടിയിലിട്ട അവളുടെ വയലറ്റ് നിറമുള്ള മോഡേൺ ബ്രായും പാന്റ്സും തെളിഞ്ഞു . അർധ നഗ്ന ആയി അവളെ കാണുമ്പോഴാണ് എനിക്ക് കൂടുതൽ സെക്സിനെസ്സ് ഫീൽ ചെയ്യാറ് ! അതുകൊണ്ട് തന്നെ ആ കോലത്തിൽ ഉള്ള മഞ്ജുവിനെ ഞാനൊന്നു സ്കാൻ ചെയ്തെടുത്തു.

“നിന്നെ ഇങ്ങനെ കാണാനാ ഭംഗി..ഫുൾ നേക്കഡ് ആയാലും ഒരു രസമില്ല”
മഞ്ജുസിന്റെ നിൽപ്പ് കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ആണോ ?”
എന്റെ സംസാരം കേട്ട് മഞ്ജു ചിരിച്ചു .

“ആഹ്..”
ഞാൻ പയ്യെ മൂളി .

“നിനക്കു ഭയങ്കര ഫാന്റസി ആണല്ലോടാ !”
എന്റെ ആഗ്രഹങ്ങളും കാഴ്ചപ്പാടുമൊക്കെ അറിഞ്ഞപ്പോ മഞ്ജുസ് അതിശയത്തോടെ പറഞ്ഞു .

“ആഹ്…ഇതൊക്കെ എന്ത്..ഇനീം എത്ര കിടക്കുന്നു . നീ സമ്മതിക്കണില്ലല്ലോ ”
ഞാൻ സ്വല്പം നിരാശ അഭിനയിച്ചു പറഞ്ഞു ബെഡിലേക്ക് കിടന്നു . അതുനോക്കി ചിരിച്ചുകൊണ്ട് തന്നെ മഞ്ജുസ് പാന്റും അഴിച്ചു കളഞ്ഞു . പിന്നെ ബാഗിൽ നിന്നും വേറൊരു കറുത്ത ചുരിദാർ എടുത്തു കയ്യിൽ പിടിച്ചു.

“ഉവ്വ ഉവ്വ..നിന്റെ ഫാന്റസി ഒകെ സ്വല്പം ചീപ് ആണ്. കണ്ട വൃത്തികേടിനോക്കെ കൂട്ടുനിക്കാൻ എന്നെ കിട്ടില്ലെടാ മോനെ ..”
മഞ്ജു സ്വല്പം ഗമ അഭിനയിച്ചു ഗൗരവത്തിൽ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *