രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Posted by

“അത് അന്ന് തീർന്നില്ലേ . കൊറേ തെറി ഒകെ വിളിച്ചപ്പോ എന്റെ മോന് സമാധാനം ആയിക്കാണും അല്ലെ ?”
അന്നത്തെ തെറിവിളി ഓർത്തു കുഞ്ഞാന്റി ചിരിച്ചു .

“പോടീ പട്ടി . നിനക്കു വിഷമായി കാണുമെന്നൊക്കെ എനിക്കറിയാം . സോറി ട്ടോ കുഞ്ഞാന്റി..”
ഞാൻ പെട്ടെന്ന് അവളുടെ കൈപിടിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു . അതിൽ അസ്വാഭാവികത ഒന്നും തോന്നാത്തതുകൊണ്ട് അവളും തടഞ്ഞില്ല.

“ആഹ്..അതൊക്കെ കളയെടാ ചെക്കാ . എനിക്ക് നിന്നോട് അങ്ങനെ ദേഷ്യം ഒന്നും ഇല്ല. ഒന്നുമില്ലേലും എനിക്ക് പിറക്കാതെ പോയ ഭർത്താവല്ലേ…”
ഞങ്ങളുടെ പഴയ അവിഹിതം ഓർത്തു വിനീത കളിയായി പറഞ്ഞു .

“ഹ ഹ …”
ഞാനും അതുകേട്ടപ്പോ അറിയാതൊന്നു ചിരിച്ചു .

“മ്മ്…ശരി ശരി..എന്ന ഞാൻ പോട്ടെ കുഞ്ഞാന്റി..”
പെട്ടെന്ന് അവളുടെ കയ്യിലെ പിടിവിട്ട് ഞാൻ ധൃതികൂട്ടി.

“എന്താ ഇത്ര തിരക്ക്?”
കുഞ്ഞാന്റി അർഥം വെച്ച് തന്നെ തിരക്കി . ഭാര്യയെ പേടി ആണോ എന്നാണ് ആ ചോദ്യത്തിന്റെ അർഥം !

“അവള് വന്ന പണിയാ ..സംഗതി ഇപ്പൊ ചിരിച്ചു കാണിക്കുമെങ്കിലും എനിക്കൊരു പൊങ്കാല ഉറപ്പാ ”
ഞാൻ ചിരിയോടെ പറഞ്ഞു .

“മ്മ്..ശരി ശരി..എന്ന ചെല്ല് . ഞാനിതൊക്കെ റെഡി ആക്കിയിട്ട് അങ്ങോട്ടേക്ക് വരാം”
കുഞ്ഞാന്റി പറഞ്ഞുകൊണ്ട് തിളച്ചു മറിയുന്ന ഉണ്ണിയപ്പം പപ്പടകുത്തികൊണ്ട് കുത്തിയെടുത്തു പാത്രത്തിലേക്ക് മാറ്റി .

“ആഹ്..പിന്നെ ഞാൻ ഒരുമ്മ തരട്ടെ കുഞ്ഞാന്റി..?”
അവളുടെ ആ പുഞ്ചിരിക്കുന്ന മുഖം നോക്കി ഞാൻ പോകാൻ നേരം കളിയായി തിരക്കി .

“ആഹ് ..തന്നോ ? പക്ഷെ ഞാൻ അവളോട് പറയും ട്ടോ .”
കുഞ്ഞാന്റിയും അതെ രീതിക്ക് തിരിച്ചടിച്ചു .

“ആഹ്..എന്നാപിന്നെ ശരി…”
ഞാൻ അതോടെ സ്ഥലം വിടാന് തീരുമാനിച്ചു . എന്റെ പെട്ടെന്നുള്ള സ്വര മാറ്റം ഓർത്തു അവളും ഒന്ന് ചിരിച്ചു . പക്ഷെ ഞാൻ അതൊക്കെ പറഞ്ഞു തിരിഞ്ഞു നടക്കുമ്പോഴേക്കും മഞ്ജുസ് അടുക്കള വാതിലിനു മുൻപിൽ നിൽപ്പുണ്ടായിരുന്നു . അവളെ കണ്ടതും എന്റെ ആവേശമൊക്കെ ഒന്ന് തണുത്തുറഞ്ഞു .

ചെറിയ ഒരു പരുങ്ങലോടെ ഞാൻ അവളെ നോക്കി ചിരിച്ചു . അവള് തിരിച്ചും ! പുറം തിരിഞ്ഞു നിൽക്കുകയായിരുന്ന കുഞ്ഞാന്റി അവളെ കണ്ടു കാണില്ല . ഈശ്വര ഇനി ഞാൻ പറഞ്ഞതൊക്കെ ഇവള് കേട്ട് കാണുമോ ? മനസിലൊരു സംശയം വെച്ച് ഞാൻ മഞ്ജുസിനടുത്തേക്ക് നടന്നു .

എന്നെത്തന്നെ അടിമുടി നോക്കി അവളും കട്ടിളയിൽ ചാരി നിന്നു . ഞാൻ അടുത്തെത്തിയതും അവളൊന്നു വഴിമാറി തന്നു .

Leave a Reply

Your email address will not be published. Required fields are marked *