“ദീപു വന്നിട്ടുണ്ടോ കുഞ്ഞമ്മേ ?”
വല്യേച്ചി അമ്മയോട് തിരക്കി.
“ആഹ്..ഊണ് കഴിക്കുന്നുണ്ട് ”
അമ്മ ഉമ്മറത്തിരുന്ന പത്രം നോക്കികൊണ്ട് തന്നെ മറുപടി പറഞ്ഞു.
“മ്മ്…അവനോടു പോകുമ്പോ വീട്ടിലൊന്നു കേറാൻ പറയണേ…ഒരു കാര്യം പറയാൻ ഉണ്ട് ”
അവൾ ഞാൻ കേൾക്കാൻ പാകത്തിൽ ശബ്ദം കൂട്ടിയാണ് പറഞ്ഞത്.
“മ്മ്…നിനക്കിപ്പോ തന്നെ അങ്ങ് പറഞ്ഞൂടെ”
എന്റെ അമ്മ വല്യേച്ചിയെ സംശയത്തോടെ നോക്കി.
“അത് സീക്രട്ട് ആണ് കുഞ്ഞമ്മേ…നിങ്ങളൊന്നും അറിയണ്ട ”
അവൾ ചിരിയോടെ പറഞ്ഞുകൊണ്ട് തിരിച്ചു നടന്നു..
“ഡാ….”
അമ്മ എന്നെ വിളിച്ചു.
“കേട്ടു..”
കാര്യങ്ങളെല്ലാം അകത്തിരുന്നു കേട്ട ഞാൻ ആ വിളിയുടെ അർഥം മനസിലായെന്നോണം പറഞ്ഞു.
അതോടെ അമ്മയും നിർത്തി.
ഞാൻ ഒരുവിധം ഊണ് കഴിച്ചു . പിന്നെ ഒരഞ്ചു മിനുട്ട് ഉമ്മറത്തിരുന്നു . പിന്നെ അപ്പുറത്തേക്ക് പോണോ വേണ്ടയോ എന്നൊന്ന് ശങ്കിച്ച് നിന്നു ! അപ്പോഴേക്കും അമ്മയുടെ ഓർമപ്പെടുത്തൽ വീണ്ടുമെത്തി ..
“ഡാ..നീ പോകുന്നില്ലേ..അവളെ കണ്ടിട്ട് പോയ മതി..എന്തോ നിന്നോട് പറയാൻ ഉണ്ടെന്നു പറഞ്ഞു ”
കസേരയിൽ ഇരുന്നു മൊബൈലിലെ പാട്ടും കേട്ടിരിക്കുന്ന എന്റെ അടുത്ത് വന്നു അമ്മ പറഞ്ഞു .
“മ്മ്….”
ഞാൻ മൂളികൊണ്ട് എഴുനേറ്റു .
പിന്നെ എഴുനീറ്റുകൊണ്ട് രാജിയുടെ വീട്ടിലേക്ക് നടന്നു. അവൾ ഉമ്മറത്ത് തന്നെ ഉണ്ട്.പക്ഷെ അവളെ വിളിക്കാൻ എനിക്ക് ധൈര്യമുണ്ടായില്ല .
” ഹ്ഹ്മ്മ് ..ഹ്മ്മ് ”
ഞാനൊന്നു ചുമച്ചു കാണിച്ചപ്പോൾ അവൾ മുഖം ഉയർത്തി എന്നെ നോക്കി.
ഒരു തവിട്ടു കളർ നൈറ്റി ആണ് വേഷം . സ്വല്പം അവളുടെ ശരീരത്തോട് ഇറുകി കിടക്കുന്ന ടൈപ്പ് ആയതുകൊണ്ട് അവളുടെ ബോഡിയുടെ ഷേപ്പ് ശരിക്കു കാണാം .
“ഹാ…വാടാ ..”
അവൾ കസേരയിൽ നിന്നെഴുനേറ്റുകൊണ്ട് എന്നെ അകത്തേക്ക് ക്ഷണിച്ചു.
“ഇല്ല..ഞാൻ പോവാ..എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞെ ?”
ഞാൻ അകത്തേക്ക് കയറാൻ മടിച്ചുകൊണ്ട് പതിയെ തിരക്കി.
“പറയാം..നീ അകത്തേക്ക് വാ..”