ദീപുവിന്റെ വല്യേച്ചി 1 [Sagar Kottappuram]

Posted by

ഞാൻ മൊബൈലിൽ സ്വയം മറന്നു തുണ്ട് കണ്ടിരിക്കുക ആയിരുന്നു . പെട്ടെന്ന് അവളുടെ ശബ്ദം കേട്ടപ്പോൾ ഒന്ന് ഞെട്ടി. ഒരു കാവിമുണ്ടും വെള്ള ഷർട്ടും ആണ് എന്റെ വേഷം .മുണ്ടിനടിയിൽ കുട്ടൻ ചെറുതായി ടെന്റ് അടിച്ചിട്ടുണ്ട് .

ഞാൻ മുണ്ടൊക്കെ നേരെയാക്കി മൊബൈൽ ഓഫ് ചെയ്തു അവളെ നോക്കി.

“ഒന്നുമില്ല വല്യേച്ചി …ഒരു മൂഡില്ല ”

ഞാൻ ചിരിയോടെ പറഞ്ഞു .

“ആഹ്..ഒരു കണക്കിന് നന്നായെടാ ..എനിക്ക് മിണ്ടി പറഞ്ഞിരിക്കാൻ ഒരാളായല്ലോ  ”

അവൾ ഉമ്മറത്തേക്ക് കയറികൊണ്ട് ചിരിയോടെ പറഞ്ഞു . ദേഹത്തോട് ഒട്ടി കിടക്കുന്ന , അവളുടെ ശരീരത്തിന്റെ വടിവഴക് പ്രദർശിപ്പിക്കുന്ന തരത്തിലുള്ള ഒരു നൈറ്റി ആണ് വേഷം .

“ആഹ്…വല്യേച്ചി എന്താ പോയില്ലേ ?

ഞാൻ ആളെ ന്നു അടിമുടി നോക്കികൊണ്ട്  തിരക്കി.

“ഓ….പോയിട്ടെന്തിനാ ..ഓരോ നാശങ്ങളുടെ ചോദ്യം കേട്ടാൽ ചൊറിഞ്ഞു വരും.കല്യാണം കഴിച്ചില്ലെങ്കി എന്താ ആകാശം ഇടിഞ്ഞു വീഴോ ”

രാജി ദേഷ്യത്തോടെ സ്വയം പറഞ്ഞു എന്നെ നോക്കി.

“ഏയ് അതില്ല ..”

ഞാൻ ചിരിയോടെ പറഞ്ഞു..

“അല്ല നിന്റെ പരിപാടി എന്താ..പ്ലസ് ടു കഴിഞിട്ട് ഇപ്പൊ ഒരു കൊല്ലം ആയില്ലേ ..ഇങ്ങനെ നിന്ന മതിയോ ..വല്ല കോഴ്‌സിനും പോവാൻ നോക്ക് ചെക്കാ ”

രാജി എന്റെ അടുത്തേക്ക് മറ്റൊരു കസേര വലിച്ചിട്ടുകൊണ്ട് പറഞ്ഞു.

“മ്മ്..നോക്കണം…കുറച്ചു കാലം വെറുതെ നടക്കട്ടെടി മോളെ ”

ഞാൻ ചിരിയോടെ പറഞ്ഞു.

ചേച്ചിമാർ ആണെങ്കിലും ഞാനെല്ലാവരെയും എടി , പോടീ എന്നൊക്കെ വിളിക്കാറുണ്ട്. അതുകൊണ്ട് വല്യേച്ചി അത് കേട്ടപ്പോൾ ചിരിച്ചു .

“പോടാ.. ഇങ്ങനെ നടന്ന എന്റെ പോലെ ആവും ട്ടോ …”

രാജി ചിരിയോടെ പറഞ്ഞു..

“നിനക്കിപ്പോ എന്താ അതിനു പ്രെശ്നം ”

ഞാൻ സംശയത്തോടെ തിരക്കി..

“എടാ  പൊട്ടാ ..കല്യാണം തിരഞ്ഞു ചെല്ലുമ്പോൾ പെണ്ണുങ്ങൾക്ക് ജോലിക്കാരെ വേണമെന്ന് പറയും..നീ ഇങ്ങനെ നടന്ന പെണ്ണ് പോലും കിട്ടില്ല ..”

വല്യേച്ചി ചിരിയോടെ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *