എന്റെ കൂടെ വന്നാൽ അത് ഒന്നും നടക്കില്ലല്ലോ..
നാട്ടിൽ നില്കാൻ അവൾക് വയ്യാത്രെ..
അവളെ മറക്കണം വരെ കല്യാണം കഴിക്കണം അങ്ങനെ സ്ഥിരം പെണ്ണുങ്ങൾ പറയുന്ന ഡയലോഗ് കുകൾ..
എല്ലാം കേട്ട് അവസാനം കല്യാണത്തിന് ആശംസകളും പറഞ്ഞാണ് വച്ചത്..
ഇപ്പൊ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇവൻ എന്തു പൊട്ടനാണെന്നു.. അത്കൊണ്ട് ആണല്ലോ അവൾ നല്ല പോലെ തേച്ചിട്ട് പോയത്..
പിന്നെയും കള്ള് കുടിയും താടി വളർത്തലും കാര്യങ്ങളും ആയി നടക്കുമ്പോൾ ആയിരുന്നു ഒരു ദിവസം നമ്മുടെ ചങ്കിന്റെ ഹരിയുടെ കാൾ വരുന്നത്..
അവൻ ജോലി ചെയ്യുന്ന കമ്പനിയിൽ ജോലി റെഡി ആയി അങ്ങോട്ട് വരാൻ..
പറയാൻ വിട്ടു പോയി..
അവൻ ഈ കാര്യങ്ങൾ ഒക്കെ അറിയുന്നുണ്ടായിരുന്നു കേട്ടോ.. എന്നും കള്ളുകുടിച്ചിട്ടു അവനെ വിളിച്ചു കരച്ചിൽ ആയിരുന്നു..
അവൻ തന്നെയാ പറഞ്ഞത് എങ്ങോട്ടെങ്കിലും മാറി നില്കാൻ..
അങ്ങനെയാ അവന്റെ കമ്പനിയിൽ ജോലി ശരി ആകുന്നത്..
വീട്ടിൽ ഓറഞ്ഞപോ വീട്ടുകാർക്കും സമ്മദം…
ഒന്നു മാറി നില്കാൻ അവരും പറഞ്ഞു..
അങ്ങനെയാണ് ഞാൻ ബാംഗ്ലൂർ കു വണ്ടി കയറുന്നത്…
ബാക്കി ഭാഗം ബാംഗ്ലൂരിൽ…..