രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5 [Sagar Kottapuram]

Posted by

ഞാൻ അവളെ നോക്കാതെ തന്നെ വിളിച്ചു പറഞ്ഞു കണ്ടൽ ചെടിക്കിടയിലൂടെ വെട്ടിത്തിരിഞ്ഞു . പക്ഷെ ഇത്തവണ അവൾക്കെന്റെ ടി-ഷർട്ടിൽ പിടികിട്ടി ! ഈ തെണ്ടിക്ക് ഇത്ര സ്പീഡിൽ ഓടാൻ പറ്റുമോ എന്ന് എനിക്ക് അത്ഭുതം തോന്നിയ സമയമായിരുന്നു അത് .”നിക്കെടാ തെണ്ടി ..അങ്ങനെ പോയാലോ ”
മഞ്ജുസ് എന്റെ ടി-ഷർട്ടിൽ പിടിച്ചുവലിച്ചു എന്നെ നിലത്തേക്ക് തള്ളിയിട്ടു . പൂഴിമണൽ ആയതുകൊണ്ട് കാര്യമായ പരിക്കൊന്നുമില്ല . കമിഴ്ന്നടിച്ചു ഞാൻ ആ മണൽമെത്തയിലേക്ക് വീണു .വീണയുടനെ വീണ്ടും എണീറ്റു ഓടാൻ ഞാൻ ശ്രമിച്ചെങ്കിലും മഞ്ജുസ് എന്റെ പുറത്തേക്ക് ചാടിവീണു . അതോടെ പട്ടിലോക്ക് ആയി !

എന്റെ പുറത്തേക്ക് ചാടിക്കയറി ഇരുന്ന മഞ്ജുസ് എന്റെ പുറത്തു നല്ല രണ്ടു കുത്തു കുത്തി !

“തെണ്ടി …ചെറ്റേ ..”
മഞ്ജുസ് പിറുപിറുത്തു എന്റെ മുടിയിൽ പിടിച്ചു വലിച്ചു .

“ആഹ്…ആഹ്….എടി എടി …എന്റെ തല ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .

“തല അല്ല കൊല”
മഞ്ജുസിനു അതിനു മറുപടി പറഞ്ഞു പല്ലിറുമ്മി .

അപ്പോഴേക്കും അവളുടെ പ്രതികാര നടപടി എത്തി കഴിഞ്ഞിരുന്നു . എന്റെ പുറത്തിരുന്നുകൊണ്ട് തന്നെ മഞ്ജുസ് കയ്യെത്തിച്ചു പൂഴിമണ്ണ് വാരിയെടുത്തു. പിന്നെയത് എന്റെ ഷോർസിനുള്ളിലേക്ക് കൈകടത്തികൊണ്ട് അകത്തു നിക്ഷേപിച്ചു .

എന്റെ ഇലാസ്റ്റിക്കിൽ അവള് പിടിച്ചപ്പഴേ എനിക്ക് സംഗതി കത്തിയിരുന്നു.

“മഞ്ജുസേ വേണ്ട ..എന്റെ കയ്യിന്നു കിട്ടും ..”
ഞാൻ കുതറി മാറാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞെങ്കിലും അവളതു ഇട്ടു കഴിഞ്ഞിരുന്നു .എന്റെ നഗ്‌നമായ ചന്തിക്കു മീതെ ആ മണൽ തരികൾ വന്നു വീണതും ഞാൻ കണ്ണിറുക്കി പല്ലുകടിച്ചു .

“മൈര് …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു നിലത്തു കമിഴ്ന്നു കിടന്നു .

“ഹി ഹി ഹി …”
മഞ്ജുസ് അതുകേട്ടു ചിരിച്ചു എന്നെ തിരിച്ചു കിടത്തി . അതോടെ ഞാൻ അവൾക്കു മുൻപിൽ മലർന്നു കിടന്നു . ആ സമയത്തു എനിക്കാണേൽ അവളെ ഒന്നും ചെയ്യാനും തോന്നുന്നില്ല ! കക്ഷി അതൊക്കെ നല്ലോണം എന്ജോയ് ചെയ്യുന്നുണ്ട് .

അതുകണ്ടതോടെ എനിക്കും ദേഷ്യമായി . ഞാൻ പെട്ടെന്ന് അവളെ കയ്യെത്തിച്ചു പിടിച്ചു എന്നിലേക്ക് ചേർത്തു. മഞ്ജുസ് കുതറിമാറാൻ ശ്രമിക്കും മുൻപേ ഞാനവളെ പിടിച്ചു ആ പൂഴിമണലിൽ കിടന്നു രണ്ടു വട്ടം ഉരുണ്ടു . വെള്ളത്തിൽ മുങ്ങി വന്ന കാരണം ആ നീക്കത്തിൽ മഞ്ജുസിന്റെ ദേഹത്താകെ മണലുപറ്റി. അവളുടെ നനഞ്ഞ മുടിയിഴയിലും ഫ്രോക്കിലും കാൽമുട്ടിലും കൈകളിലുമെല്ലാം പൂഴിമണൽ പറ്റിച്ചേർന്നു .മഞ്ജുസ് നിസ്സഹായതയോടെ എന്റെ കൈകൾക്കിടയിൽ കിടന്നു ഞെരങ്ങിയെങ്കിലും ഞാൻ അവളെ വിട്ടില്ല.

ഒടുക്കം ഒരു കള്ളച്ചിരിയോടെ അവളെ എനിക്കടിയിലാക്കികൊണ്ട് ഞാൻ എഴുനേറ്റു മാറി . മുഖത്തൊഴികെ മഞ്ജുസിന്റെ ബാക്കിയെല്ലാ ഭാഗവും മണലിൽ കുളിച്ചപോലെ ആയിരുന്നു !

“ആഹഹാ ..നല്ല ലുക്ക് ആയിട്ടുണ്ട് ”
ബലാത്സംഗം കഴിഞ്ഞപോലെയുള്ള അവളുടെ കിടത്തം നോക്കി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . മഞ്ജു അതിനു മറുപടി ഒന്നും പറയാതെ എന്നെ നോക്കി മലർന്നു കിടന്നു. ഞങ്ങൾ കിടന്നുരുണ്ട ഭാഗത്ത് മണലൊക്കെ നീങ്ങിപോയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *