നിക്കി : വെറുതെ നോക്കി നില്ക്കാതെ ആ ചകിരിയുടെ പുക ഇങ്ങോട്ട് നീക്കി വയ്ക്. എന്നെ കൊതുക് പൊതിയുന്നത് കണ്ടില്ലേ.
വിനു: രാവിലെ തന്നെ കുറച്ച് ചോര കൊടുക്ക് എന്റെ ചേച്ചി.
നിക്കി: നിന്നോട് എത്ര നാളായി പശുവിനെ കറക്കാൻ പഠിക്കാൻ പറയുന്നു.
വിനു: ഞാൻ കറന്നാൽ ഇവര് പാൽ ചുരത്തില്ല. അതിന് നിക്കിച്ചേച്ചിടെ കൈ തന്നെ വേണം.
നിക്കി : രാവിലെ ഉറക്കം കളഞ്ഞിട്ടുള്ള പരിപാടിയാണ് നിന്റെ ഈ സോപ് ഇടൽ കൊണ്ടൊന്നും ഒരു കാര്യവുമില്
വിനു: ഞാൻ വേറെ എന്ന ചെയ്യാനാ .
നിക്കി: നീ ടൗണിൽ പോകുമ്പോ എന്നെ കൂടെ കൊണ്ട് പോണം..
വിനു : എന്തിന് ? സിനിമ കാണാൻ അല്ലെ നല്ല സിനിമ ഏതേലും വരുമ്പോൾ എല്ലാർക്കും കൂടെ പോകാം പോരെ എന്റെ ചേച്ചി
നിക്കി : സിനിമ കാണണം അത് മാത്രമല്ല എനിക് കുറച്ച സാധനങ്ങൾ വാങ്ങാൻ ഉണ്ട്..
വിനു: അതിന് കാശ് എവിടെയാ
നിക്കി: എന്റെ പൊന്നുമൊന് ചേച്ചിയെ കെട്ടിച്ചയാക്കാൻ സൊരുകൂട്ടിവയ്ക്കുന്നില്ലേ അതിനു എടുത്ത് തന്നാ മതി.
വിനു: അത് ആലോചിക്കാം.. ഇവിടെ ഇരുന്നു കൊതുക്ടി കൊള്ളാതെ എന്നിറ്റ് പോയേ..
നിക്കിച്ചേച്ചി കറന്നുവെച്ച പാൽ എടുത്ത് വിനു അകത്തേക്ക് പോണു. പിന്നാലെ കുണ്ടിയും കുലുക്കി നിക്കിച്ചേച്ചിയും..
നിക്കി : അമ്മ ഇന്ന് എന്താ കഴിക്കാൻ
വിനു: ചേച്ചിക്ക് ആന്റിയമ്മയെ അടുകളെല് ഒന്ന് സഹായിച്ചുടെ