രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Posted by

“പോടാ…അയാം ഓക്കേ .നീയെന്നെ ചതിച്ചതല്ലേ …എന്നെകൊണ്ട് കള്ളൊക്കെ കുടിപ്പിച്ചിട്ട് ..അയ്യോ എനിക്ക് വയ്യ .. വയറൊക്കെ കത്തണൂ ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ചിണുങ്ങി .

എനിക്കാ സമയത്തുള്ള അവളുടെ ഭാവവും സംസാരവുമൊക്കെ കണ്ടു ചിരി വന്നു തുടങ്ങി . അവൾ വിയർത്തു തുടങ്ങിയതോടെ വിയർപ്പിനും മദ്യത്തിന്റെ ഗന്ധമായി തുടങ്ങി .

“ഓ…ഇപ്പൊ പെട്ടെന്നാണോ നിനക്കു വയറൊക്കെ കത്തിയത് ?’
ഞാൻ അവളുടെ സംസാരം കേട്ട് ചിരിച്ചു .

“ആഹ്..അതെ…എനിക്ക് വയ്യ ..ആഹ്..ഹ ഹ ”
മഞ്ജുസ് എന്റെ നെഞ്ചിൽ കിടന്നു കാലിട്ടടിച്ചു .

“എന്നാൽ ഇത് കൂടെ കുടിച്ചോ..ബിയർ കുടിച്ച ഓക്കേ ആയിക്കോളും ..’
ഞാൻ അവളെ ഒന്ന് പറ്റിക്കാൻ വേണ്ടി തട്ടിവിട്ടു . അയാൾക്ക് സ്വല്പം ബോധമൊക്കെ ഉണ്ടെങ്കിലും പൂർണമായും നോർമൽ അല്ലെന്നു എനിക്കുറപ്പാണ് .

“ശരിക്കും ?”
മഞ്ജുസ് ഞാൻ പറഞ്ഞത് കേട്ട് എന്നെ നോക്കി .

“പിന്നല്ലാതെ ..എന്റെ മഞ്ജുസിനെ ഞാൻ പറ്റിക്കോ?”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ ചുണ്ടിൽ ഒന്നുയർന്നു ചുംബിച്ചു . പിന്നെ ഒരുവിധം അവളെ എന്നിൽ നിന്നു അടർത്തി ബെഡിലേക്ക് വീഴ്ത്തി .

“എന്ന താ ..”
ബെഡിലേക്കു വീണതും മഞ്ജു ആവേശത്തോടെ കൈനീട്ടി .

“അവിടെ നിക്കേടോ ഇത് പൊട്ടിക്കട്ടെ ..”
ഞാൻ ചിരിയോടെ പറഞ്ഞു ബിയറിന്റെ ടോപ് കടിച്ചു പൊട്ടിച്ചു . അത് പൊട്ടേണ്ട താമസം ബെഡിൽ കിടന്ന മഞ്ജുസ് എന്റെ അടുത്തേക്ക് നീങ്ങികൊണ്ട് അതെന്റെ കയ്യിൽ നിന്നും തട്ടിയെടുത്തു .പിന്നെയത് ഒറ്റ കമിഴ്ത്തലായിരുന്നു .

“ഗ്ലക്..ഗ്ലക്..”

ദാഹിച്ചു തൊണ്ട വരണ്ട ഒരാൾക്ക് മരുഭൂമിയിൽ നിന്നു ഒരിത്തിരി വെള്ളം കിട്ടിയാൽ എങ്ങനെ ഉണ്ടാകും ? അതായിരുന്നു അവളുടെ ആക്രാന്തം ! തൊണ്ട കുഴി ഇളക്കികൊണ്ട് മഞ്ജുസ് മടമടാ കുടിച്ചിറക്കി . അത്യാവശ്യം അൽക്കോഹോൾ കണ്ടെന്റ് ഉള്ള ബിയർ ആണ് ഞാൻ ബാറിൽ നിന്നും വാങ്ങിവെച്ചത് എന്നതുകൊണ്ട് തന്നെ മഞ്ജുസിനു മൂഡ് ആകാൻ അതൊക്കെ ധാരാളം ആണ് . ആൾറെഡി കുറച്ചു മദ്യവും അകത്തു കിടക്കുന്നുണ്ട് .

ഞാനവളുടെ കുടിക്കുന്ന രീതി അന്തം വിട്ടുകൊണ്ട് നോക്കി . അവസാന തുള്ളിയും കുടിച്ചിറക്കികൊണ്ട് മഞ്ജുസ് എന്നെ നോക്കി വശ്യമായി ചിരിച്ചു . പിന്നെ ആ കുപ്പി എന്തോ ഒരോർമയിൽ റൂമിന്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞു !

ച്ചിലും..ചില് ച്ചിലും …കിളിമരത്തോണി …

കുപ്പി പൊട്ടിയുടയുന്ന ശബ്ദം കേട്ട് മഞ്ജുസ് ഒന്ന് കണ്ണിറുക്കി . സംഭവിച്ച അബദ്ധം അവൾക്കപ്പോഴാണ് കത്തിയത് . പക്ഷെ ഞാൻ ആണേൽ കണ്ണടച്ചുകൊണ്ട് എന്റെ ദേഷ്യം കടിച്ചമർത്തുന്ന തിരക്കിലായിരുന്നു .

“മൈര് ….”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു കണ്ണടച്ച് കിടന്നു . മഞ്ജുസ് അത് കണ്ടു എന്നെ ജാള്യതയോടെ നോക്കി .

“ഇറ്റ്സ് ഓക്കേ ബേബി …നമുക്ക് ക്ളീനാക്കാം”
കണ്ണടച്ച് കിടക്കുന്ന എന്റെ നെഞ്ചിൽ തട്ടികൊണ്ട് മഞ്ജുസ് ചിണുങ്ങി .

Leave a Reply

Your email address will not be published. Required fields are marked *