സോണിയമോളെ പതുക്കെയെടുത്ത് വീണ്ടും കട്ടിലിന്റെ നടുവിൽ കിടത്തി. അപ്പോഴവൾ പതിയെ ഉണരാൻ തുടങ്ങി. ഇതു കണ്ട സ്വാതി ഉടനെ ജയരാജിനെ തട്ടിക്കൊണ്ടു അയാളോട് മാറാൻ പറഞ്ഞു. എന്നിട്ട് വേഗം മോളുടെ അപ്പുറത്തെ വശത്തു ചെന്ന് അവളെ തന്റെ അടുത്തേക്ക് ചേർത്ത് കിടത്തി ഉറക്കാൻ ശ്രമിച്ചു. പതിയെ വീണ്ടും അവൾ ഉറങ്ങി. ജയരാജും ചെന്ന് മറു വശത്തു പോയി ഉറങ്ങാൻ കിടന്നു.
സ്വാതിയുടെ കലങ്ങിയ കണ്ണുകൾ ജയരാജിന് കാണാൻ കഴിഞ്ഞിരുന്നു.. ഒരുപക്ഷേ അവൾ കുളിമുറിയിൽ വെച്ചു ഒത്തിരി കരഞ്ഞു കാണും.. എന്നാൽ ഇപ്പോൾ അവളോട് ഒന്നും സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.. എന്തായാലും താൻ ആഗ്രഹിച്ചത് നേടി.. പക്ഷേ, എന്തുകൊണ്ടോ താനിപ്പോഴും തൃപ്തനല്ലെന്നു ജയരാജിനു തോന്നി.. പക്ഷെ അതെന്തുകൊണ്ടെന്ന് അയാൾക്ക് മനസിലായില്ല.. അയാൾ ചിന്തകൾ വെടിഞ്ഞു കൊണ്ട് ഉറങ്ങാൻ ശ്രെമിച്ചു..
സ്വാതിയ്ക്ക് എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല.. അവളാ ശൂന്യമായ ചുമരിലേക്ക് നോക്കിക്കൊണ്ട് കിടന്നു.. അവളുടെ തുടകൾ ഇപ്പോൾ നല്ലതുപോലെ വേദനിക്കുന്നുണ്ടായിരുന്നു.. വളരെക്കാലത്തിനു ശേഷമായിരുന്നു അവൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത്.. പ്രസവകാലത്ത് ആറാം മാസം മുതൽ കുഞ്ഞിനെ പ്രസവിച്ചത് വരെയും അതിനു ശേഷമുല്ല രണ്ടു മാസവും അവർ തമ്മിൽ ബന്ധപ്പെട്ടിട്ടില്ലായിരുന്നു.. അപ്പോഴായിരുന്നു അൻഷുലിന്റെ അപകടവും.. ഇപ്പോൾ ജയരാജിലൂടെ തന്റെ ഉറങ്ങിക്കിടന്നിരുന്ന കാമമോഹങ്ങളാണ് അവളറിയാതെ പുറത്തു വന്നത്.. ഇനി തന്റെ ജീവിതം എങ്ങനെയാണ് മുന്നോട്ടു പോവുകയെന്നോർത്ത് അവൾ നെടുവീർപ്പിട്ടു.. അങ്ങനെയൊക്കെ ആലോചിച്ചു കൊണ്ട് പിന്നെ എങ്ങനെയോ അവൾ മയങ്ങി.. ജയരാജും..
തുടരും…
Sorry for the late updates, bros.. Been busy with family matters.. Well, this part is the End of Act 1..
From now on.. the story will be taking a different turn.. (the ones who read the original will know what I mean.. 😉) others please be patient.. I’ll try and update frequently..
So… Be Safe.. and Enjoy the Stories..! ☺️