അറീല്ല.. ഞാനെന്തായാലും തടവാൻ പോണു..
ഞാൻ കുനിഞ്ഞിരുന്ന് കാലിലൂടെ ഒന്ന് കയ്യോടിച്ചു.. പെട്ടെന്ന് അമ്മയുടെ ശബ്ദം കേട്ടു..
ഹോ ചേച്ചി വരുന്നു.. ടീച്ചർ വേഗം സാരീ താഴ്ത്തി ഞാൻ മാറി നിന്നു..
ടീച്ചറെ മൂവ് ( ഓയിന്മെന്റ് ) തീർന്നെന്ന് തോന്നുന്നു.. കണ്ടില്ല.. ഒരു കാര്യം ചെയ്യാം ഹോസ്പിറ്റലിൽ പോകാം..
ടീച്ചർ : അയ്യോ അത്രയ്ക്കൊന്നുമില്ല.. ഞാൻ വീട്ടിൽ പോകാം.. ചേച്ചി ഒരു വണ്ടി വിളിച്ചു തന്നാൽ മതി ബസിൽ പോക്ക് നടക്കില്ല..
അനിത : ഇതാ ടീച്ചറെ ഈ വെള്ളം കുടിക്ക്..
അമ്മ : ടീച്ചറെ വണ്ടി എന്തിനാ ഇവൻ കൊണ്ടാക്കുമല്ലോ കാർ ഇവിടെ ഉണ്ടല്ലോ.. അല്ലെ നിഖിലേ..
ഞാൻ : ഹാ അതേ..
അനിത ചേച്ചി എന്നെ നോക്കി നിരാശയോടെ വേണ്ടാ എന്ന് കാണിച്ചു..
ഞാനെന്ത് ചെയ്യാനാ എന്ന് ഞാൻ തിരിച്ചും..
ഞാൻ : എന്നാൽ അനിത ചേച്ചി കൂടെ വരട്ടെ.. ഞാൻ ചേച്ചിയെ കൂടെ വീട്ടിലാക്കാം..
ടീച്ചർ : അനിതേടെ വീട് ഇവിടെ അടുത്തല്ലേ എന്നെ കൊണ്ടാക്കി വരുമ്പോൾ തന്നെ ലേറ്റ് ആകും.. അനിതയ്ക്ക് അതിനേക്കാൾ നല്ലത് നേരെ പോകുന്നതല്ലേ..
അനിത : ആഹ് അതേ ( ചേച്ചിയുടെ മുഖത്തു നിരാശ )
എനിക്കാണേൽ മൈര് ടീച്ചറെ അടിക്കാനുള്ള ദേഷ്യം തോന്നി..
ടീച്ചർക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.. അത് കൊണ്ട് തന്നെ അമ്മ ചെറുതായി താങ്ങിയാണ് വണ്ടിയിൽ കയറ്റിയത്..
ഞങ്ങൾ യാത്ര തുടങ്ങി കുറച്ചു നേരം പരസ്പരം മിണ്ടിയതേയില..
ടീച്ചർ : എന്നോട് ദേഷ്യമാണോ?
ഞാൻ : എന്തിന്?
അല്ല ഇന്ന് കുറെ പ്ലാൻ ഇല്ലാരുന്നോ നിങ്ങൾക്ക്..ഞാൻ കാരണം അത് മുടങ്ങീല്ലേ..
മ്മ്മ്..
എന്തിനാ അനിതെ കൂടെ കൊണ്ട് വരാൻ പോയെ..
നിങ്ങളെ ആക്കീട്ട് വരുമ്പോ ഏതേലും ഒഴിഞ്ഞ സ്ഥലത്ത് ഒതുക്കീട്ട്..
ഒതുക്കീട്ട്..
ഒന്നുമില്ല.. ആഹ്..
ഹോ.. അതും ഞാൻ കാരണം മുടങ്ങി അല്ലെ..
മെഡിക്കൽ സ്റ്റോറിൽ നിന്ന് മൂവ് വാങ്ങണോ?
വേണ്ടാ ഇക്കാടെ ഉമ്മയുടെ തൈലം ഉണ്ട് അതിട്ടു ഒന്ന് തടവികോളാം..
ഓഹ് മതിയെങ്കിൽ മതി..