കുഞ്ഞൂട്ടൻ 2 [Indrajith]

Posted by

കേട്ട ഭാവം പോലുമില്ല…ഇങ്ങനെ മഹർഷി തപസ്സു ചെയ്യും പോലുള്ള ഇരിപ്പു ഇടക്കൊക്കെ ഉള്ളതാണ്..

പക്ഷെ, ഇപ്പോൾ അവന്റെ കണ്ണുകളിൽ തിളക്കം, ചുണ്ടിലൊരു ചെറു പുഞ്ചിരി??? അവൾ അത്ഭുതപ്പെട്ടു.

അവൾ അവന്റെ മുഖത്ത് നോക്കി നിന്നു,

താൻ വരിച്ച പുരുഷൻ, തന്നെ താലി കെട്ടിയ തന്റെ രാജകുമാരൻ..ആദ്യമായി തനിക്കു ചുടുചുംബനം അർപ്പിച്ച തന്റെ പ്രാണേശ്വരൻ….

അവളുടെ മാനസത്തിൽ വിടർന്ന പുഞ്ചിരി വേഗം നൊമ്പരത്തിനു വഴി മാറി….

അന്നു എട്ടു വയസ്സുകാരി രാജകുമാരിയുടെ തിരുനിതംബത്തിൽ അവളുടെ അമ്മ മഹാറാണി ചൂരൽ കഷായം പ്രയോഗിച്ചതും അവളുടെ ഓർമകളിൽ ഓടിയെത്തി…

“അയ്യോ ഇതെന്താ മേലാകെ”…..അവന്റെ ദേഹത്തെ മുറിവുകൾ കണ്ടു അവൾ ആശങ്കപ്പെട്ടു.

അവൾ അവന്റെ ചുമലിൽ പിടിച്ചു…നെഞ്ചിലൂടെ കയ്യോടിച്ചു….പുരട്ടാൻ വീട്ടിൽ വല്ല മരുന്നുമുണ്ടോന്നു നോക്കട്ടെ…

അവൾ തിരിഞ്ഞില്ല, പെട്ടന്ന് അവളുടെ കൈകളിൽ ഒരു പിടുത്തം വീണു, കുഞ്ഞുട്ടേട്ടനാണ്..

അവളുടെ മനസ്സിലൂടെ, സന്തോഷവും, അത്ഭുതവും, ചെറിയൊരു ഭയവും കടന്നു പോയി.

അവനവളെ അവന്റെ ദേഹത്തേക്ക് വലിച്ചിട്ടു വാരിപുണർന്നു……

ഒരു നിമിഷത്തേക്ക് രാധയുടെ സ്വബോധം പോയി, ശരീരം നുറുങ്ങുന്ന, എല്ലുകൾ പൊടിയുന്ന പോലുള്ള വേദന….അവൾക്കു ശ്വാസം മുട്ടി…മലമ്പാമ്പ് വരിഞ്ഞു മുറുക്കിയ മാൻപേടയെ പോലെ അവൾ പിടഞ്ഞു.

അവന്റെ അധരങ്ങൾ അവളുടെ മുലകൾ ലക്ഷ്യമാക്കി സഞ്ചരിച്ചു…അവളുടെ കുപ്പായത്തിനു പുറത്തുക്കൂടെ നുണയാൻ നോക്കി….അവന്റെ പൗരുഷം അവളുടെ മേൽ കുത്തിക്കയറി….

“അയ്യോ അമ്മേ, കുഞ്ഞുട്ടേ…ട്ടാ, ന്തായീ കാണിക്ക….ണെ. കുഞ്ഞുട്ടേട്ടാ!”

അമ്മേ!!!, അവൾ അലറി,

അകത്തുന്നു ദേവിയമ്മ വികൃതമായൊരു ശബ്ദമുണ്ടാക്കി..

ഷോക്ക് അടിച്ച പോലെ കുഞ്ഞൂട്ടൻ ഞെട്ടി മാറി ചുമരിനോട് ചേർന്നു നിന്നു അവളെ നോക്കി.

//

വീട്ടിൽ തിരികെയെത്തിയിട്ടും രാധയുടെ വിറയൽ നിന്നിരുന്നില്ല….

കുറച്ചു മുൻപ് നടന്നതൊന്നും അവൾക്കു വിശ്വസിക്കാനേ സാധിച്ചില്ല…

മെല്ലെയവൾ സമചിത്തത വീണ്ടെടുത്തു….

കുഞ്ഞുട്ടേട്ടൻ ഒരു പൂർണ വളർച്ചയർത്തിയ പുരുഷനാണ്, അതും ഒരു സാധാരണ പുരുഷനെക്കാളും വലുപ്പവും ശക്തിയും ഉള്ളയാൾ, മനസ്സ് വളർന്നിട്ടില്ലെന്നേ ഉള്ളൂ,
താൻ അതു മനസ്സിലാക്കി പെരുമാറണമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *